02/07/2021
യൂത്ത് കോൺഗ്രസ്സ് കോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ നെൽകൃഷി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ വിത്ത്പാകി ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എം വരുൺകുമാർ മുഖ്യാഥിതിയായി നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് അഭിജിത്ത് ഉണ്ണികുളം,സുവീൻ എന്നിവർ സംസാരിച്ചു