DYFI Nemom Block Committee

DYFI Nemom Block Committee Official page of DYFI Nemom Block Committee

കൊടുംവേനലിൽ കുടിനീരുമായി ഡിവൈഎഫ്ഐ ബാലരാമപുരം ഠൗൺ  മേഖല കമ്മറ്റി, സ്നേഹമൊരു  കുമ്പിൾ ദാഹജല പന്തൽ  ബാലരാമപുരം ജംഗ്ഷനിൽ CPI...
02/05/2026

കൊടുംവേനലിൽ കുടിനീരുമായി ഡിവൈഎഫ്ഐ ബാലരാമപുരം ഠൗൺ മേഖല കമ്മറ്റി, സ്നേഹമൊരു കുമ്പിൾ ദാഹജല പന്തൽ ബാലരാമപുരം ജംഗ്ഷനിൽ CPIM ബാലരാമപുരം ഠൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. സുരേഷ് ചന്ദ്രൻ.എസ്.കെ ഉദ്ഘാടനം നിർവഹിച്ചു, DYFI നേമം ബ്ലോക്ക് സെക്രട്ടറി സ.ശ്രീജിത്ത് , ബ്ലോക്ക് പ്രസിഡന്റ് സ. ആനന്ദ് ഷിനു അഭിവാദ്യ൦ ചെയ്തു സംസാരിച്ചു. മേഖലാ സെക്രട്ടറി സ. അൻസാർ മുഹമ്മദ്, പ്രസിഡന്റ് സ. അരവിന്ദ്. ട്രഷറർ സ. മാഹീൻ മേഖലാ കമ്മിറ്റി അംഗങ്ങൾ സമീറ,ഷാദുലി, അഭിലാഷ് എന്നിവ൪ പങ്കെടുത്തു.

കടുത്ത വേനലിൽ തെളിനീരുമായി ഡി.വൈ.എഫ്.ഐ❤️സ്നേഹമൊരു കുമ്പിൾ..DYFI കല്ലിയൂർ മേഖലയിലെ കാർഷിക കോളേജ് യൂണിറ്റ് കമ്മിറ്റി എജിസി...
01/05/2026

കടുത്ത വേനലിൽ തെളിനീരുമായി ഡി.വൈ.എഫ്.ഐ❤️
സ്നേഹമൊരു കുമ്പിൾ..
DYFI കല്ലിയൂർ മേഖലയിലെ കാർഷിക കോളേജ് യൂണിറ്റ് കമ്മിറ്റി എജിസി ജംഗ്ഷനിൽ സ്ഥാപിച്ച ദാഹജല പന്തൽ ബ്ലോക്ക് പ്രസിഡന്റ് സ. ആനന്ദ് ഷിനു ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സ. വിനേഷ്, പ്രസിഡന്റ് സ. ബിനിൽ, യൂണിറ്റ് സെക്രട്ടറി സ. രുജുൻ, പ്രസിഡന്റ് സ. രാജീവ്, CPIM ബ്രാഞ്ച് സെക്രട്ടറിമാരായ സഖാക്കൾ അനിക്കുട്ടൻ, സനിൽ തുടങ്ങിയവർ പങ്കെടുത്തു.

DYFI കല്ലിയൂർ മേഖലയിലെ കാർഷിക കോളേജ് യൂണിറ്റ് പുനർസ്ഥാപിച്ച കൊടിമരത്തിൽ മേഖല സെക്രട്ടറി സ. വിനേഷ് പതാക ഉയർത്തി.
01/05/2026

DYFI കല്ലിയൂർ മേഖലയിലെ കാർഷിക കോളേജ് യൂണിറ്റ് പുനർസ്ഥാപിച്ച കൊടിമരത്തിൽ മേഖല സെക്രട്ടറി സ. വിനേഷ് പതാക ഉയർത്തി.

29/04/2026

കടുത്ത വേനലിൽ തെളിനീരുമായി ഡി.വൈ.എഫ്.ഐ❤️
സ്നേഹമൊരു കുമ്പിൾ..
ദാഹജല പന്തൽ..
DYFI നേമം മേഖലാ തല ഉദ്ഘാടനം DYFI നേമം ബ്ലോക്ക്‌ സെക്രട്ടറി സ.ശ്രീജിത്ത് നിർവഹിച്ചു..

കടുത്ത വേനലിൽ തെളിനീരുമായി ഡി.വൈ.എഫ്.ഐ❤️സ്നേഹമൊരു കുമ്പിൾ..DYFI ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ല...
27/04/2026

കടുത്ത വേനലിൽ തെളിനീരുമായി ഡി.വൈ.എഫ്.ഐ❤️
സ്നേഹമൊരു കുമ്പിൾ..
DYFI ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലമ്പലത്ത് സ്ഥാപിച്ച ദാഹജല പന്തൽ DYFl നേമം ബ്ലോക്ക് സെക്രട്ടറി സ.ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പ്രസിഡന്റ്‌ ആനന്ദ് ഷിനു,
കല്ലമ്പലം വാർഡ് മെമ്പർ സ.R.S.വസന്തകുമാരി,ബ്ലോക്ക്‌ കമ്മിറ്റി അംഗം സ.ഭവ്യ,മേഖല സെക്രട്ടറി സ.വിനീത് തുടങ്ങിയവർ പങ്കെടുത്തു.

26/04/2026

കടുത്ത വേനലിൽ തെളിനീരുമായി ഡി.വൈ.എഫ്.ഐ❤️
സ്നേഹമൊരു കുമ്പിൾ..
DYFI കല്ലിയൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലിയൂർ പഞ്ചായത്ത് ഓഫീസിനു സമീപം സ്ഥാപിച്ച ദാഹജല പന്തൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ സ:ആനന്ദ് ഷിനു ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി സ. വിനേഷ്, പ്രസിഡന്റ് സ. ബിനിൽ, സഖാക്കൾ യദു, ആനി, ഗ്രീഷ്മ, സജിൻ തുടങ്ങിയവർ പങ്കെടുത്തു.

"സ്നേഹം ഒരു കുമ്പിൾ"  DYFI നേമം ബ്ലോക്ക്‌തല ദാഹജലപ്പന്തലിന്റെ ഉദ്ഘാടനം പ്രാവചമ്പലം ജംഗ്ഷനിൽ  DYFI നേമം ബ്ലോക്ക് സെക്രട്ട...
26/04/2026

"സ്നേഹം ഒരു കുമ്പിൾ"
DYFI നേമം ബ്ലോക്ക്‌തല
ദാഹജലപ്പന്തലിന്റെ ഉദ്ഘാടനം പ്രാവചമ്പലം ജംഗ്ഷനിൽ DYFI നേമം ബ്ലോക്ക് സെക്രട്ടറി സ:ശ്രീജിത്ത്‌ നിർവ്വഹിച്ചു.

വേനൽ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരാൻ  DYFI എസ്റ്റേറ്റ് മേഖലാ കമ്മിറ്റി  പാപ്പനംകോട് സ്ഥാപിച്ച ദാഹജല പന്തൽ സിപിഐ(എം) എസ്...
26/04/2026

വേനൽ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരാൻ DYFI എസ്റ്റേറ്റ് മേഖലാ കമ്മിറ്റി പാപ്പനംകോട് സ്ഥാപിച്ച ദാഹജല പന്തൽ സിപിഐ(എം) എസ്റ്റേറ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി സ:വെട്ടിക്കുഴി ഷാജി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയപൂർവ്വത്തിന്റെ ഭാഗമായി രക്തദാനം നൽകിയ DYFI  ബാലരാമപുരം ഠൗൺ മേഖല കമ്മിറ്റി ഭാരവാഹികളു൦...
24/04/2026

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയപൂർവ്വത്തിന്റെ ഭാഗമായി രക്തദാനം നൽകിയ DYFI ബാലരാമപുരം ഠൗൺ മേഖല കമ്മിറ്റി ഭാരവാഹികളു൦, യൂണിറ്റ് സഖാക്കളു൦.

19/04/2026

വെള്ളായണി ക്ഷേത്രത്തിലേക്കുള്ള കുഴിതാലച്ചൽ വിളക്കുകെട്ടിനോടനുബന്ധിച്ച് DYFI കല്ലിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കാമൂല ജംഗ്ഷനിൽ ഭക്തജനങ്ങൾക്ക് ദാഹജലം നൽകി..

വെള്ളായണി ക്ഷേത്രത്തിലേക്കുള്ള കുഴിതാലച്ചൽ വിളക്കുകെട്ടിനോടനുബന്ധിച്ച് DYFI കല്ലിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക...
19/04/2026

വെള്ളായണി ക്ഷേത്രത്തിലേക്കുള്ള കുഴിതാലച്ചൽ വിളക്കുകെട്ടിനോടനുബന്ധിച്ച് DYFI കല്ലിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കാമൂല ജംഗ്ഷനിൽ ഭക്തജനങ്ങൾക്ക് ദാഹജലം നൽകി..

Address

Sakhavu Avanakuzhi Sadhasivan Smarakam Balaramapuram, Thiruvananthapuram, India
Balaramapuram
695507

Telephone

+919020513151

Website

Alerts

Be the first to know and let us send you an email when DYFI Nemom Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Nemom Block Committee:

Share