DYFI ചാമവിള യൂണിറ്റ് കമ്മിറ്റി

DYFI ചാമവിള യൂണിറ്റ് കമ്മിറ്റി DYFI ചാമവിള യൂണിറ്റിന്റെ ഒഫീഷ്യൽ ഫേസ്ബ?

DYFI ചമാവിള യൂണിറ്റ് ഇനി ഇവർ നയിക്കും 💪🏻🏳️
21/05/2023

DYFI ചമാവിള യൂണിറ്റ് ഇനി ഇവർ നയിക്കും 💪🏻🏳️

DYFI ചാമവിള യൂണിറ്റ് സമ്മേളനം സഖാവ് സജീല നഗർ ചമവിളയിൽ വച്ച് നടന്നു DYFI തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സ :വി. അനൂപ് ഉത...
21/05/2023

DYFI ചാമവിള യൂണിറ്റ് സമ്മേളനം സഖാവ് സജീല നഗർ ചമവിളയിൽ വച്ച് നടന്നു DYFI തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സ :വി. അനൂപ് ഉത്ഘാടനം ചെയ്തു

DYFI ചമാവിള യൂണിറ്റ് പാടനോത്സവം(തളിർ 2023 )നടത്തി അരുവിക്കര MLA സഖാവ് ജി സ്റ്റീഫൻ ഉൽഘടനം യൂണിറ്റ് പ്രസിഡന്റ്‌ സജീർ ആദ്യക...
21/05/2023

DYFI ചമാവിള യൂണിറ്റ് പാടനോത്സവം(തളിർ 2023 )നടത്തി അരുവിക്കര MLA സഖാവ് ജി സ്റ്റീഫൻ ഉൽഘടനം യൂണിറ്റ് പ്രസിഡന്റ്‌ സജീർ ആദ്യക്ഷനായി യൂണിറ്റ് സെക്രട്ടറി മഹീൻ സ്വാഗതം പറഞ്ഞു തുടർന്ന് DYFI യുടെയും സിപിഎം ന്റെയും നേതാക്കൾ സംസാരിച്ചു

21/05/2023

Dyfi ചാമവിള യൂണിറ്റ് പ൦നോത്സവ വേദിയിൽ അബ്ദുല്ല എന്ന കൊച്ചു കാലാകാരൻ കാട്ടാകട മുരുകന്റെ എല്ലാവർക്കും തിമിരം എന്ന കവിതയുമായി.

DYFI KERALA ❤️
DYFI Nemom Block Committee
DYFI Balaramapuram South MC
Dyfi Balaramapuram South മേഖലാ കമ്മിറ്റി
Kattakada Murugan
CPIM BLPM SOUTH LC
Murukan Kattakada

ധീര നേതൃത്വമേ വിട😥അന്ത്യാഭിവാദ്യങ്ങൾമറക്കില്ല ഇടനെഞ്ചിലുണ്ടാകുംലാൽസലാം....
01/10/2022

ധീര നേതൃത്വമേ വിട😥
അന്ത്യാഭിവാദ്യങ്ങൾ
മറക്കില്ല ഇടനെഞ്ചിലുണ്ടാകും
ലാൽസലാം....

പഠന വീഥിയിൽ വിജയഗാഥ രചിച്ചവർക്ക് അഭിവാദ്യങ്ങൾ ♥️🔥
24/06/2022

പഠന വീഥിയിൽ വിജയഗാഥ രചിച്ചവർക്ക് അഭിവാദ്യങ്ങൾ ♥️🔥

താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ താനിരിക്കേണ്ടിടത്ത് ആരിരിക്കും?വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം നിലനിർത്താൻ ബാ...
01/05/2022

താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ താനിരിക്കേണ്ടിടത്ത് ആരിരിക്കും?

വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം നിലനിർത്താൻ ബാദ്ധ്യതപ്പെട്ട കേന്ദ്ര സർക്കാറിൻ്റെ പ്രതിനിധി മന്ത്രി വി മുരളീധരൻ നാട്ടിൽ കലാപം ലക്ഷ്യം വെച്ച് വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജ്ജിനെ കാണാൻ തിരുവനന്തപുരം എ.ആർ ക്യാമ്പിൽ എത്തിയ സംഭവം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്.

ബി.ജെ.പി-പി.സി ജോർജ് കൂട്ട് കെട്ട് ആലോചിച്ചെടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ തന്നെയാവണം തിരുവനന്തപുരം ജില്ലാ ഹിന്ദു മഹാസഭയുടെ സമ്മേളനത്തിൽ പി.സി പങ്കെടുത്തതും പ്രസംഗിച്ചതും. ബി.ജെ.പി നേതാക്കളുടെ പ്രതികരണത്തിൽ നിന്ന് അതാണ് വ്യക്തമാകുന്നത്.

മുസ്ലിം യൂത്ത് ലീഗിൻ്റെ പരാതിയെ തുടർന്നാണ് ജോർജിൻ്റെ അറസ്റ്റെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ യൂത്ത് ലീഗ് നേതാക്കൾ പെരുമ്പറയടിക്കുന്നു. അതേറ്റെടുത്ത് മത ധ്രുവീകരണം ലാക്കാക്കി ബി.ജെ.പി രംഗത്ത് വരുന്നു. പി.സി ജോർജിനെതിരെ പോലീസ് കേസെടുത്തത് ഒരാളുടെ പരാതിയിലുമല്ല. സ്വമേധയാലാണ്. പി.സിയെ ഒരു മുസ്ലിം സംഘടന നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്തു എന്ന് വരുത്തിത്തീർക്കാനാണ് സംഘ് പരിവാറിൻ്റെ ശ്രമം. സോഷ്യൽ മീഡിയയിൽ എട്ട്കാലി മമ്മൂഞ്ഞി ചമഞ്ഞ് അതിന് ഇന്ധനം പകരാൻ കുറേ ലീഗ് സൈബർ വിവരദോഷികളും. പി.സിയുടെ അറസ്റ്റ് ആഘോഷമാക്കേണ്ട എന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് ഉപദേശിക്കേണ്ടത് മാലോകരെയല്ല. അന്തവും കുന്തവും തിരിയാത്ത യൂത്ത് ലീഗുകാരെയാണ്.

കേന്ദ്ര മന്ത്രി ഇരിക്കേണ്ടിടത്ത് കേന്ദ്രമന്ത്രി ഇരുന്നില്ലെങ്കിൽ അവിടെ ആര് കയറിയിരിക്കും എന്ന് എ.ആർ ക്യാമ്പിലേക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ട് ഇളിമ്പ്യനും പരിഹാസ്യനും പ്രകോപിതനുമായി വി മുരളീധരൻ മടങ്ങിയപ്പോൾ ജനങ്ങൾക്ക് മനസ്സിലായിക്കാണും.

പിണറായിക്കാലത്ത് മാത്രം സംഭവിക്കുന്നതാണ് ഇന്ന് കേരളം കണ്ടത്. ഇരട്ടച്ചങ്കനെന്ന് വെറുതെയല്ല അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. തൊഗാഡിയക്കെതിരെയുള്ള കേസ് പിൻവലിച്ചവർക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത നടപടിയാണ് പിണറായി സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വർഗീയ വിദ്വേഷം പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഇതൊരു പാഠമാണ്. മൈക്ക് കിട്ടിയാൽ എന്തും വിളിച്ച് കൂകുന്നവർ ജാഗ്രതൈ.

കടപ്പാട്. കെ. ടി ജലീൽ

30/04/2022
DYFI ചാമവിള യൂണിറ്റ് കമ്മറ്റി വിടവാങ്ങൽ കാലത്തിന്റെ അനിവാര്യതയാണെന്ന് അറിയാം ... എങ്കിലും ഈ നിമിഷം വൈകാരികമാകുന്നല്ലോ സഖ...
02/04/2022

DYFI ചാമവിള യൂണിറ്റ് കമ്മറ്റി വിടവാങ്ങൽ കാലത്തിന്റെ അനിവാര്യതയാണെന്ന് അറിയാം ... എങ്കിലും ഈ നിമിഷം വൈകാരികമാകുന്നല്ലോ സഖാവെ ... നിങ്ങൾ പകർന്നുതന്ന ഊർജം ചെറുതല്ല ... ഇല്ല സഖാവേ പിരിയുന്നില്ല പിരിയാൻ നമ്മൾക്ക് ആവില്ല വരുന്ന കാല പോരാട്ടത്തിൽ വീണ്ടും നമ്മൾക്ക് ഒന്നിക്കാം ഒന്നിച്ചൊന്നായ് പടപൊരുതാം .. DYFI യിൽ നിന്നും വിടവാങ്ങിയ പ്രിയപ്പെട്ട സഖാവ് അജ്മൽ ഖാൻ സ്നേഹാഭിവാദ്യങ്ങൾ

CPIM പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ RSS ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തി..ആദരാഞ്ജലികൾ സഖാവേ..ഉയര...
02/12/2021

CPIM പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ RSS ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തി..
ആദരാഞ്ജലികൾ സഖാവേ..

ഉയരുക പ്രതിഷേധം...

Address

Balaramapuram

Website

Alerts

Be the first to know and let us send you an email when DYFI ചാമവിള യൂണിറ്റ് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share