DYFI Puthuppanam North Mekhala Committee

DYFI Puthuppanam North Mekhala Committee The Official page Of DYFI Puthuppanam North Mekhala Committee

31/07/2026
വടകര നാഷണൽ ഹൈവെയുമായി ബന്ധപ്പെട്ട് നിരവധിയായ പരാതികളാണ് ദൈനദിനമായി ഉയർന്നു വരുന്നത്. കേരളത്തിലെ NH പ്രവർത്തിയിൽ ഏറ്റവും ...
31/07/2026

വടകര നാഷണൽ ഹൈവെയുമായി ബന്ധപ്പെട്ട് നിരവധിയായ പരാതികളാണ് ദൈനദിനമായി ഉയർന്നു വരുന്നത്. കേരളത്തിലെ NH പ്രവർത്തിയിൽ ഏറ്റവും മന്ദഗതിയിൽ പ്രവർത്തിനടക്കുന്ന റീച്ച് ആയി വടകര മാറി. അശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണവും അപ്പ്രോച്ച് റോഡ് ഡ്രൈനേജ് നിർമ്മാണ പ്രവർത്തിയുമെല്ലാം വടകര പട്ടണത്തിലെ ജനങ്ങളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് NHAIക്കെതിരെയും ബന്ധപ്പെട്ട അധികാരികൾക്കെതിരെയും ഡിവൈഎഫ്ഐ പ്രക്ഷോഭ പരമ്പരകൾക്ക് നേതൃത്വം കൊടുക്കുകയാണ്. സോഷ്യൽ മീഡിയ വഴി ആരംഭിക്കുന്ന
*ARTICLE 19(1)D*
*PROTEST*✊🏻
മുഴുവൻ സഖാക്കളുടെയും ബഹുജനങ്ങളുടെയും പിന്തുണയും പ്രചാരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.



എകെജി ഭവനിൽ അതിക്രമിച്ചു കയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിക്കുകDYFI
28/07/2026

എകെജി ഭവനിൽ അതിക്രമിച്ചു കയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിക്കുക
DYFI

 #ഉണരണംഇന്ത്യ #പൊരുതണംയുവതആഗസ്റ്റ് 15Young Indiaയുവജന റാലിപൊതുസമ്മേളനംവടകര
27/07/2026

#ഉണരണംഇന്ത്യ
#പൊരുതണംയുവത
ആഗസ്റ്റ് 15
Young India
യുവജന റാലി
പൊതുസമ്മേളനം
വടകര

DYFI പഠനോത്സവം 2026പുതുപ്പണം നോർത്ത് മേഖല
01/06/2026

DYFI പഠനോത്സവം 2026
പുതുപ്പണം നോർത്ത് മേഖല

Address

Badagara

Telephone

+919446832820

Website

Alerts

Be the first to know and let us send you an email when DYFI Puthuppanam North Mekhala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share