BJP Chadayamangalam Mandalam

BJP Chadayamangalam Mandalam Official Facebook Handle of BJP Chadayamangalam Mandalam Committee

കണിക്കൊന്നയുടെ പൊൻപകിട്ടും വികസനത്തിന്റെ പുതുവെളിച്ചവുമായി ഒരു വിഷുപ്പുലരി കൂടി എത്തി, ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്...
15/04/2026

കണിക്കൊന്നയുടെ പൊൻപകിട്ടും വികസനത്തിന്റെ പുതുവെളിച്ചവുമായി ഒരു വിഷുപ്പുലരി കൂടി എത്തി, ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

ഒപ്പം നിന്ന  സഹപ്രവർത്തകർക്കും ജനാധിപത്യ പ്രക്രിയയിൽ വികസിത ചടയമംഗലത്തിനു വോട്ട് രേഖപ്പെടുത്തിയ പ്രിയ വോട്ടർമാർക്കും എൻ്...
09/04/2026

ഒപ്പം നിന്ന സഹപ്രവർത്തകർക്കും ജനാധിപത്യ പ്രക്രിയയിൽ വികസിത ചടയമംഗലത്തിനു വോട്ട് രേഖപ്പെടുത്തിയ പ്രിയ വോട്ടർമാർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി..

ഇളമാട് പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ NDA സാരഥി ആർ എസ്സ് അരുൺരാജ് 🔥
09/04/2026

ഇളമാട് പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ NDA സാരഥി ആർ എസ്സ് അരുൺരാജ് 🔥

അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം ചടയമംഗലം ജെംസ് സ്കൂളിൽ 48 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി NDA സ്ഥാനാർഥി RS അരുൺരാജ്....
09/04/2026

അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം ചടയമംഗലം ജെംസ് സ്കൂളിൽ 48 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി NDA സ്ഥാനാർഥി RS അരുൺരാജ്...

08/04/2026

08/04/2026

N D A സ്ഥാനാർത്ഥി ആർ എസ് അരുൺരാജ് ഇട്ടിവ പഞ്ചായത്തിലെ വയല മേഖലയിൽ...
08/04/2026

N D A സ്ഥാനാർത്ഥി ആർ എസ് അരുൺരാജ് ഇട്ടിവ പഞ്ചായത്തിലെ വയല മേഖലയിൽ...

കലാശകൊട്ട് @ chadayamangalam
07/04/2026

കലാശകൊട്ട് @ chadayamangalam

NDA സാരഥി ആർ എസ്സ് അരുൺരാജ് ന്റെ സ്വീകരണ പരിപാടി അലയമൺ പഞ്ചായത്തിൽ...
06/04/2026

NDA സാരഥി ആർ എസ്സ് അരുൺരാജ് ന്റെ സ്വീകരണ പരിപാടി അലയമൺ പഞ്ചായത്തിൽ...

ഇന്ന് ഏപ്രിൽ 6. വിരലിൽ എണ്ണാവുന്ന പ്രവർത്തകരിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്ന ഭാരതീയ ജനതാ പാർ...
06/04/2026

ഇന്ന് ഏപ്രിൽ 6.

വിരലിൽ എണ്ണാവുന്ന പ്രവർത്തകരിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്ന ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപന ദിനം.

വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും ധീരമായി നേരിട്ടാണ് ഈ പ്രസ്ഥാനം ഇന്ന് തലയെടുപ്പോടെ നിൽക്കുന്നത്. കോടിക്കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.

പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും സമർപ്പിച്ച നൂറുകണക്കിന് ബലിദാനികളുടെ ത്യാഗത്തിന് മുന്നിൽ പ്രണാമം അർപ്പിക്കുന്നു🙏…

അവർ കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം. സംസ്കാരത്തെയും പാരമ്പര്യത്തെയും ചേർത്തുപിടിച്ച്, ഭാരതത്തെ ഉയരങ്ങളിലേക്ക് നയിക്കാം. വികസിത ഭാരതത്തോടൊപ്പം വികസിത കേരളവും നമുക്ക് പടുത്തുയർത്താം.

Address

Chadayamangalam Kollam
Ayur

Alerts

Be the first to know and let us send you an email when BJP Chadayamangalam Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Chadayamangalam Mandalam:

Share