ഹരിശ്രീ ഗ്രന്ഥശാല

ഹരിശ്രീ ഗ്രന്ഥശാല ലൈബ്രറി ചാർജ് : ഹരികൃഷ്ണൻ, സന്ദീപ്

Harisree

29/04/2025
14/04/2025

എല്ലാവർക്കും സർവൈശ്വര്യങ്ങളും നേർന്നുകൊണ്ട് ഐശ്വര്യസമൃദ്ധമായ വിഷു ആശംസകൾ ❤️

ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ ചെമ്പൂര് LPS രണ്ടാം ക്ലാസ്സ് വിദ്യാർഥി,  പ്രിയങ്കരനായ രോഹിത് വിവേകിനും കുടുംബത്...
18/01/2022

ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ ചെമ്പൂര് LPS രണ്ടാം ക്ലാസ്സ് വിദ്യാർഥി, പ്രിയങ്കരനായ രോഹിത് വിവേകിനും കുടുംബത്തിനും ഹരിശ്രീയുടെ എല്ലാ വിധ സ്നേഹാശംസകളും... 🥰🥳

KAS പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രിയപ്പെട്ട നാട്ടുകാരി ,സന്ധ്യ ബിജു കൃഷ്ണന് ഹരിശ്രീയുടെ അഭിനന്ദനങ്ങൾ
09/10/2021

KAS പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രിയപ്പെട്ട നാട്ടുകാരി ,സന്ധ്യ ബിജു കൃഷ്ണന് ഹരിശ്രീയുടെ അഭിനന്ദനങ്ങൾ

19/06/2021

ജൂൺ 19
വായന ദിനം
നമുക്ക്
പുസ്തകങ്ങൾ വായിച്ചു തുടങ്ങാം ...

23/05/2021

എല്ലാ ചങ്ക്സിനും സ്വാഗതം

നാളേയ്ക്ക് തണലിനായ് ഇന്നലയേ വെയിലേറ്റു നടന്ന മനുഷ്യൻ...
22/05/2021

നാളേയ്ക്ക് തണലിനായ് ഇന്നലയേ വെയിലേറ്റു നടന്ന മനുഷ്യൻ...

വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യു.കെ. അശ്വതിയ്ക്ക് (24) ഹരിശ്രീ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ...
27/04/2021

വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യു.കെ. അശ്വതിയ്ക്ക് (24) ഹരിശ്രീ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി. ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണ്. അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നു. ഒപ്പം ദുരന്തത്തിന്റെ തുരുത്തുകളിൽ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് .. ഹരിശ്രീയുടെയും നമ്മുടെ കുഞ്ഞു നാടിന്റെയും ബിഗ് സല്യൂട്ട്...

നാളെയാണ്... നാളെയാണ്...
20/03/2021

നാളെയാണ്... നാളെയാണ്...

സ്വാഗതം
19/03/2021

സ്വാഗതം

Address

Chempoor
Attingal
695103

Opening Hours

Monday 6pm - 7:30pm
Tuesday 6pm - 7:30pm
Wednesday 6pm - 7:30pm
Thursday 6pm - 7:30pm
Friday 6pm - 7:30pm
Saturday 6pm - 7:30pm
Sunday 6pm - 7:30pm

Telephone

8893324006

Alerts

Be the first to know and let us send you an email when ഹരിശ്രീ ഗ്രന്ഥശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ഹരിശ്രീ ഗ്രന്ഥശാല:

Share

Category