KSFE Attingal Main Branch

KSFE   Attingal Main Branch KSFE ATTINGAL MAIN

മൂന്ന് പതിറ്റാണ്ടിലധികം നീണ്ടു നിന്ന  KSFE സേവനത്തിന് ശേഷം ശ്രീമതി  ഏം. വിജയകുമാരി ഇന്ന് വിരമിയ്ക്കുകയാണ്. ഏറെ നാൾ ആറ്റി...
30/05/2026

മൂന്ന് പതിറ്റാണ്ടിലധികം നീണ്ടു നിന്ന KSFE സേവനത്തിന് ശേഷം ശ്രീമതി ഏം. വിജയകുമാരി ഇന്ന് വിരമിയ്ക്കുകയാണ്.

ഏറെ നാൾ ആറ്റിങ്ങൽ ബ്രാഞ്ചിലെ ക്യാഷ് കൗണ്ടറിലെ നിറസാന്നിധ്യമായിരുന്ന വിജയകുമാരി ചേച്ചിയ്ക്ക്
ശാന്തവും സന്തുഷ്ടവും സൂദീർഘവുമായൊരു
വിശ്രമജീവിതം ആശംസിക്കുന്നു!

28/05/2026
✍️ സാമ്പത്തിക കാര്യങ്ങളിൽ പൊതുവേ മാജികിന്  സ്ഥാനമില്ല. എന്നാൽ ഭാഗ്യം അതിൻ്റെ മാജിക് നടത്തുന്ന ഒരു അപൂർവ സ്കീമാണ് 👇💠 2500...
27/05/2026

✍️ സാമ്പത്തിക കാര്യങ്ങളിൽ പൊതുവേ മാജികിന്  സ്ഥാനമില്ല. എന്നാൽ ഭാഗ്യം അതിൻ്റെ മാജിക് നടത്തുന്ന ഒരു അപൂർവ സ്കീമാണ് 👇

💠 25000 x 100 മാസം - 25 ലക്ഷം  (മൾട്ടിഡിവിഷൻ)

👉 ഓരോ മാസവും ഒരു ഭാഗ്യനറുക്കും മൂന്ന് ലേലവും
👉 ഭാഗ്യനറുക്ക് കിട്ടുന്നവർക്ക് 23.75 ലക്ഷം രൂപ
👉 ലേലത്തിൽ 16.25 ലക്ഷം മുതൽ 23.75 ലക്ഷം രൂപ വരെ

✨ ഓരോ മാസവും ഒരു പ്രതീക്ഷയാക്കുവാൻ …
✨ സാമ്പത്തിക കാര്യങ്ങളിലെ മാജിക് സ്വജീവിതത്തിൽ സംഭവിക്കാൻ …

📲 വിളിക്കുക: 9447797011

GO 1048/2025/Taxes dt 29-11-2025

⚡️ വെറുമൊരു ചിട്ടിയല്ല, ഇത് വേറെ ലെവൽ ഇൻവെസ്റ്റ്‌മെന്റ്! 😎സേവിങ്സ് എന്ന് കേൾക്കുമ്പോഴേ ബോറടിക്കുന്നവരാണോ? എന്നാൽ കേട്ടോള...
26/05/2026

⚡️ വെറുമൊരു ചിട്ടിയല്ല, ഇത് വേറെ ലെവൽ ഇൻവെസ്റ്റ്‌മെന്റ്! 😎

സേവിങ്സ് എന്ന് കേൾക്കുമ്പോഴേ ബോറടിക്കുന്നവരാണോ?

എന്നാൽ കേട്ടോളൂ, ഫ്യൂച്ചർ സെറ്റാക്കാൻ ഒരു ലൈഫ് ടൈം ഇൻവെസ്റ്റ്‌മെന്റിനെ പറ്റി.

KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച് അവതരിപ്പിക്കുന്നു പുതിയ മൾട്ടിഡിവിഷൻ ചിട്ടി…

💠 25000 x 100 മാസം - 25 ലക്ഷം

റിസ്ക് ഇല്ല, ഒൺലി പ്രോഫിറ്റ്! 🔒

കാശ് പോക്കറ്റിൽ കിടന്ന് വെറുതെ വേസ്റ്റ് ആവാതെ ഡബിൾ പവറിൽ വളരട്ടെ!

ആഗ്രഹങ്ങൾ ഇനി പെൻഡിംഗിൽ വെക്കണ്ട! 🏡🚗

വണ്ടി എടുക്കണോ, വിദേശത്ത് പോണോ, അതോ സ്വന്തമായി ബിസിനസ്സ് തുടങ്ങണോ? ബാക്കി കാര്യങ്ങൾ നിങ്ങൾ പ്ലാൻ ചെയ്തോളൂ, ഫണ്ടിന്റെ കാര്യം ഈ ചിട്ടി ഏറ്റു!

ഇതൊരു മൾട്ടിഡിവിഷൻ ചിട്ടിയാണ്. ഭാഗ്യമുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ മാക്സിമം എമൗണ്ട് കിട്ടും. സാമ്പത്തിക കാര്യത്തിലെ തഗ് ലൈഫ് എന്ന് വെച്ചാൽ ഇതാണ്!

ഇനി ആവശ്യം വന്നാൽ സ്മാർട്ട് പാസ് ബുക്ക് ലോൺ വഴി KSFE Power App-ലൂടെ അക്കൗണ്ടിലേക്ക് തൂക ട്രാൻസ്ഫർ ചെയ്യാനും, ചിട്ടി പിടിക്കുന്നത് വരെ, കഴിയും.

ചുരുക്കത്തിൽ വൈകിപ്പിക്കേണ്ട, ഇപ്പൊ തന്നെ ജോയിൻ ചെയ്യൂ!

📞 കൂടുതൽ വിവരങ്ങൾക്ക്: 9447797011

GO 1048/2025/Taxes dt 29-11-2025

🙌 നിങ്ങളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ KSFE അവതരിപ്പിക്കുന്നു 3 മികച്ച ഗോൾഡ് ലോൺ പദ്ധതികൾ!​1️⃣ ജനറൽ ഗോൾഡ് ലോൺ (General ...
25/05/2026

🙌 നിങ്ങളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ KSFE അവതരിപ്പിക്കുന്നു 3 മികച്ച ഗോൾഡ് ലോൺ പദ്ധതികൾ!

​1️⃣ ജനറൽ ഗോൾഡ് ലോൺ (General Gold Loan)

✅ ​പലിശ നിരക്ക്: 9.75%
✅ ​തിരിച്ചടവ്: മിതമായ പലിശ,
✅ സൗകര്യപ്രദമായ തിരിച്ചടവ് (3 മാസം കൂടുമ്പോൾ പലിശ അടയ്ക്കാനുള്ള സൗകര്യം)

​2️⃣ പ്രീമിയം ഗോൾഡ് ലോൺ (Premium Gold Loan)

✅ ​പലിശ നിരക്ക്: 10.25%
✅ ​പ്രത്യേകത: ഗ്രാമിന് കൂടുതൽ തുക ആവശ്യമുള്ളവർക്ക് ഏറ്റവും അനുയോജ്യം (1 മാസം കൂടുമ്പോൾ പലിശ അടയ്ക്കണം)

​3️⃣ ജനമിത്രം ഗോൾഡ് ലോൺ (Janamithram Gold Loan)

✅ ​പലിശ നിരക്ക്: 4.9% (ഫ്ലാറ്റ് നിരക്ക്)
✅ ​പ്രത്യേകത: EMI അടിസ്ഥാനത്തിൽ എളുപ്പമുള്ള തിരിച്ചടവ്. കാലാവധി: 12 മാസം.

👉 കുറഞ്ഞ പലിശനിരക്കിൽ
👉 തികച്ചും സുരക്ഷിതമായി
👉 നിങ്ങളുടെ സ്വർണ്ണത്തിന്മേൽ
👉 പരമാവധി തുക നേടൂ...

​📍 KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച്
📞 മൊബൈൽ: 9447797011

​ GoldLoanKerala EasyLoans TrustedBanking LoansMadeEasy

💫 Here It Comes!💠 2.5 ലക്ഷം x 40 മാസം - 1 കോടി ✅ ആദ്യതവണ: 2.5 ലക്ഷം രൂപ ✅ തുടർന്ന്: 187500 രൂപ മുതൽ 2.5 ലക്ഷം രൂപ വരെ 🤝 ...
23/05/2026

💫 Here It Comes!

💠 2.5 ലക്ഷം x 40 മാസം - 1 കോടി 

✅ ആദ്യതവണ: 2.5 ലക്ഷം രൂപ 
✅ തുടർന്ന്: 187500 രൂപ മുതൽ 2.5 ലക്ഷം രൂപ വരെ 

🤝 നറുക്കിൽ ചിട്ടി കിട്ടുന്ന തുക: 70 ലക്ഷം രൂപ
🤝 ലേലമാകുമ്പോൾ: 70 ലക്ഷം മുതൽ 95 ലക്ഷം വരെ

സ്മാർട്ട് നേട്ടങ്ങൾ 

✅ സ്മാർട്ട് പാസ് ബുക്ക് ലോൺ: ഒരു ഓൺലൈൻ ഓവർഡ്രാഫ്റ്റ് പോലെ KSFE Power App വഴി കൈകാര്യം ചെയ്യാവുന്ന സ്മാർട്ട് പാസ് ബുക്ക് ലോൺ

✅ സ്മാർട്ട് ഡോർ കളക്ഷൻ: ക്യാഷ് ആയും ചെക്ക് വഴിയും UPI, കാർഡ്, ഓൺലൈൻ ട്രാൻസ്ഫർ എന്നിവ വഴിയും ചിട്ടി തവണ അടയ്ക്കാൻ കഴിയുന്ന ഡോർ കളക്ഷൻ സംവിധാനം

✅ സ്മാർട്ട് മൊബൈൽ ആപ്പ് സപ്പോർട്ട്: ചിട്ടി തവണ അടയ്ക്കാം, ലേലത്തിന് പ്രോക്സി നൽകാം, ലോൺ എടുക്കാം

✅ സ്മാർട്ട് ഭാഗ്യസമ്മാനങ്ങൾ: എംപവർ ചിറ്റ്സ് സ്കീമിന്റെ ലക്കി പ്രൈസസ് 🎁

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲 9447797011

GO 143/2026/Taxes dt 4-2-2026

💼 സമ്പാദ്യം സുരക്ഷിതമായാൽ, ഭാവിയും സുരക്ഷിതമാകും! 📈സുരക്ഷിത നിക്ഷേപങ്ങളുടെ അവസാനവാക്കായി …KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച് ...
22/05/2026

💼 സമ്പാദ്യം സുരക്ഷിതമായാൽ, ഭാവിയും സുരക്ഷിതമാകും! 📈

സുരക്ഷിത നിക്ഷേപങ്ങളുടെ അവസാനവാക്കായി …

KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച് അവതരിപ്പിക്കുന്ന പുതിയ മൾട്ടിഡിവിഷൻ ചിട്ടി!

💠 25000 x 100 മാസം - 25 ലക്ഷം  
(മൾട്ടിഡിവിഷൻ)

👉 സുരക്ഷിതത്വം & ലാഭം: KSFE-യുടെ വിശ്വസ്തതയിൽ നിങ്ങളുടെ പണം തികച്ചും സുരക്ഷിതം. മികച്ച ലാഭത്തോടൊപ്പം ഭാവിക്കായുള്ള കരുതലും.

👉 ഉറപ്പായ ഫണ്ട്: വീട് വെയ്ക്കാനോ, മക്കളുടെ വിദ്യാഭ്യാസത്തിനോ, ബിസിനസ്സ് ആവശ്യങ്ങൾക്കോ എന്തുമാകട്ടെ... ആവശ്യത്തിന് ഉപകരിക്കുന്ന ഉറപ്പായ തുക.

👉 ഭാഗ്യത്തിന്റെ ഘടകം: എല്ലാ മാസവും മൾട്ടിഡിവിഷൻ ഭാഗ്യ നറുക്കിൽ ഉൾപ്പെടാൻ  അവസരം!

🤝 നിങ്ങളുടെ ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇന്നുതന്നെ ഈ സ്മാർട്ട് നിക്ഷേപത്തിന്റെ ഭാഗമാകൂ.

📲 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9447797011

GO 1048/2025/Taxes dt 29-11-2025

21/05/2026

ഇന്നത്തെ കുട്ടികളുടെ ആവശ്യങ്ങൾക്ക് …
എന്നത്തേയും മികച്ച നിക്ഷേപം!

💠 25000 x 100 മാസം - 25 ലക്ഷം 
(മൾട്ടിഡിവിഷൻ)

✅ ഓരോ മാസവും ഒരു നറുക്കും മൂന്ന് ലേലവും
✅ നറുക്ക് എപ്പോൾ കിട്ടിയാലും 23.75 ലക്ഷം രൂപ 
✅ ലേലത്തിൽ  16.25 ലക്ഷം രൂപ മുതൽ 23.75 ലക്ഷം രൂപ വരെ

👉 ആദ്യ തവണ: 25000 രൂപ 
👉 തുടർന്ന് ലേലകിഴിവ് അനുസരിച്ച് 19250 രൂപ മുതൽ 25000 രൂപ വരെ

🎁 ഒപ്പം ഒന്നര കോടി രൂപയുടെ വില്ലനും ഇലക്ട്രിക് സ്കൂട്ടറും 1000 രൂപയുടെ ഗിഫ്റ്റ് എമൗണ്ടും ഉൾപ്പെടുന്ന ഭാഗ്യസമ്മാനങ്ങളും …

ചേരാൻ താത്പര്യം ഉള്ളവർ ഉടൻ  വിളിക്കുക 
📲 9447797011

GO 1048/2025/Taxes dt 29-11-2025

നിങ്ങളുടെ സമ്പാദ്യത്തിന് ഏറ്റവും മികച്ച നേട്ടം! 👌​KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ചിൽ ഫിക്സഡ് ഡെപ്പോസിറ്റിന് 8% വരെ പലിശ നേടാ...
20/05/2026

നിങ്ങളുടെ സമ്പാദ്യത്തിന് ഏറ്റവും മികച്ച നേട്ടം! 👌

​KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ചിൽ ഫിക്സഡ് ഡെപ്പോസിറ്റിന് 8% വരെ പലിശ നേടാം! 📈

​🔹 മുതിർന്ന പൗരന്മാർക്ക്: 8% പലിശ
🔹 മറ്റുള്ളവർക്ക്: 7.75% പലിശ

​പൂർണ്ണ സർക്കാർ സുരക്ഷിതത്വത്തോടെ നിക്ഷേപിക്കൂ. ആവശ്യമുള്ളപ്പോൾ എപ്പോൾ വേണമെങ്കിലും തുക പിൻവലിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

​കൂടുതൽ വിവരങ്ങൾക്ക് KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച് സന്ദർശിക്കൂ അല്ലെങ്കിൽ വിളിക്കൂ:
📲 9447797011

​സുരക്ഷിതമായ നാളേയ്ക്കായി, ഇന്നുതന്നെ നിക്ഷേപിക്കൂ!

​ KeralaGovt FinancialSecurity SaveMoney AttingalMainBranch

📢 നാല് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം KSFE. ആറ്റിങ്ങൽ മെയിൻ ബ്രാഞ്ചിൽ ആരംഭിക്കുന്നു ...🙌 25 ലക്ഷം രൂപയുടെ മെഗാ മൾട്ടിഡിവിഷൻ ...
19/05/2026

📢 നാല് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം KSFE. ആറ്റിങ്ങൽ മെയിൻ ബ്രാഞ്ചിൽ ആരംഭിക്കുന്നു ...

🙌 25 ലക്ഷം രൂപയുടെ മെഗാ മൾട്ടിഡിവിഷൻ ചിട്ടി

💠 25000 x 100 മാസം - 25 ലക്ഷം 

👉 ആദ്യ തവണ: 25000 രൂപ 
👉 തുടർന്ന് ലേലകിഴിവ് അനുസരിച്ച് 19250 രൂപ മുതൽ 25000 രൂപ വരെ

✅ ഓരോ മാസവും ഒരു നറുക്കും മൂന്ന് ലേലവും
✅ നറുക്ക് എപ്പോൾ കിട്ടിയാലും 23.75 ലക്ഷം രൂപ 
✅ ലേലത്തിൽ  16.25 ലക്ഷം രൂപ മുതൽ 23.75 ലക്ഷം രൂപ വരെ

ചേരാൻ താത്പര്യം ഉള്ളവർ ഉടൻ  വിളിക്കുക 
📲 944779701

GO 1048/2025/Taxes dt 29-11-2025

Address

Attingal
91

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when KSFE Attingal Main Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share