Krishibhavan Nagaroor

Krishibhavan Nagaroor കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും,നൂതന ആശയങ്ങളും വിശദീകരിക്കുവാനാണീ പേജ്.

നഗരൂർ പഞ്ചായത്തിലെ പാടശേഖര ഭാരവാഹികളുടെ ഊഷ്മളമായ യാത്രയയപ്പ് ലഭിക്കുകയുണ്ടായി. മൂന്നുവർഷം നഗരൂർ കൃഷിഭവനിൽ ഓഫീസറായി സേവനമ...
31/05/2023

നഗരൂർ പഞ്ചായത്തിലെ പാടശേഖര ഭാരവാഹികളുടെ ഊഷ്മളമായ യാത്രയയപ്പ് ലഭിക്കുകയുണ്ടായി.

മൂന്നുവർഷം നഗരൂർ കൃഷിഭവനിൽ ഓഫീസറായി സേവനമനുഷ്ഠിക്കാൻ ഉള്ള ഭാഗ്യം ലഭിക്കുകയുണ്ടായി. കൃഷിഭവൻ വഴി പരമാവധി സഹായം എല്ലാ കർഷകരിലേക്കും എത്തിക്കാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു. കർഷകരുടെയും, പഞ്ചായത്തിന്റെയും, ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരിൽ നിന്നും നല്ല സഹകരണം ലഭിക്കുകയുണ്ടായി.

ഔദ്യോഗിക ജീവിതത്തിൽ നഗരൂർ കൃഷിഭവനിൽ സേവനമനുഷ്ഠിച്ചത് എന്നെന്നും മനസ്സിൽ ഉണ്ടാവും...

എല്ലാവരുടെയും സ്നേഹത്തിനും സഹകരണത്തിനും ഒരിക്കൽ കൂടി നന്ദി അറിയിച്ചുകൊണ്ട് വിടവാങ്ങുന്നു....

ഔദ്യോഗിക ജീവിതത്തിൽ നിന്നും ഇന്ന് വിരമിച്ച നഗരൂർ കൃഷിഭവനിൽ അസിസ്റ്റൻറ് കൃഷി ഓഫീസർ ആയി സേവനമനുഷ്ഠിച്ചിരുന്ന ശ്രീമണികണ്ഠന്...
31/05/2023

ഔദ്യോഗിക ജീവിതത്തിൽ നിന്നും ഇന്ന് വിരമിച്ച നഗരൂർ കൃഷിഭവനിൽ അസിസ്റ്റൻറ് കൃഷി ഓഫീസർ ആയി സേവനമനുഷ്ഠിച്ചിരുന്ന ശ്രീമണികണ്ഠന് പുളിമാത്ത് ബ്ലോക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി. കൂടാതെ സ്ഥലംമാറ്റം ലഭിച്ച കൃഷി ഓഫീസർമാരായ ശ്രീമതി നസീമ ശ്രീമതി റോഷ്ന എന്നിവരെയും കരവാരം കൃഷിഭവനിൽ നിന്നും വിയപുരം വിയപുരം കൃഷിഭവനിലേക്ക് കൃഷി ഓഫീസർ ആയി പോകുന്ന വിജിക്കും യാത്രയയപ്പ് നൽകി.

26/05/2023

*🌾🌾പിഎം കിസാൻ ബാങ്ക് അക്കൗണ്ട് ആധാർ സീഡിങ്🌾🌾*

*👉🏼നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ആധാർ സീഡിങ് / DBT മാപ്പിങ് നടന്നിട്ടില്ലെങ്കിൽ, കൃഷി ഭവൻ നിർദേശിക്കുന്ന പോസ്റ്റ്‌ ഓഫീസുകളെ, മെയ്‌ 25, 26, 27 തീയതികളിൽ സമീപിച്ചു, പിഎം കിസാൻ ലഭിക്കേണ്ട അക്കൗണ്ട് തുടങ്ങുക.*
*👉🏼ഇതിനായി നിങ്ങളുടെ ആധാർ നമ്പർ, otp ലഭിക്കാനായി മൊബൈൽ ഫോൺ, നോമിനീ പേരും ജനനത്തീയതിയും, ₹200 ഉം ആയി ചെല്ലുക*
*👉🏼അങ്ങനെ തുടങ്ങുന്ന അക്കൗണ്ടിൽ ആധാർ സീഡിങ് പൂർത്തിയായി എന്നാ മെസ്സേജ് 3 പ്രവർത്തി ദിനത്തിനുള്ളിൽ വരുന്നു എന്നു ഉറപ്പു വരുത്തുക*

നഗരൂർ കൃഷിഭവനിൽ നിന്നും സ്ഥലം മാറിപ്പോകുന്ന പ്രിയപെട്ട കൃഷി ഓഫീസർ ശ്രീമതി റോഷ്ന .എസ്സ്.  ന്  നഗരൂർ കൃഷിഭവൻ സഹപ്രവർത്തകരു...
18/05/2023

നഗരൂർ കൃഷിഭവനിൽ നിന്നും സ്ഥലം മാറിപ്പോകുന്ന പ്രിയപെട്ട കൃഷി ഓഫീസർ ശ്രീമതി റോഷ്ന .എസ്സ്. ന് നഗരൂർ കൃഷിഭവൻ സഹപ്രവർത്തകരുടെ .....സ്നേഹാദരവ് ......

പുളിമാത്ത് ബ്ലോക്കിൽ നിന്നും സ്ഥലംമാറ്റം കിട്ടി മറ്റ് കൃഷിഭവങ്ങളിലേക്ക് പോകുന്ന 15 കൃഷി അസിസ്റ്റൻറ്/അസിസ്റ്റൻറ് കൃഷി ഓഫീ...
29/04/2023

പുളിമാത്ത് ബ്ലോക്കിൽ നിന്നും സ്ഥലംമാറ്റം കിട്ടി മറ്റ് കൃഷിഭവങ്ങളിലേക്ക് പോകുന്ന 15 കൃഷി അസിസ്റ്റൻറ്/അസിസ്റ്റൻറ് കൃഷി ഓഫീസർമാർക്ക് പുളിമാത്ത് ബ്ലോക്കിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ....

നഗരൂർ കൃഷിഭവനിൽ നിന്നും സ്ഥലം മാറിപ്പോകുന്ന പ്രിയ സഹപ്രവർത്തകരായ ശ്രീ മനീഷ് ശ്രീമതി ആൻസി എന്നിവർക്ക് നഗരൂർ കൃഷിഭവന്റെ നേ...
29/04/2023

നഗരൂർ കൃഷിഭവനിൽ നിന്നും സ്ഥലം മാറിപ്പോകുന്ന പ്രിയ സഹപ്രവർത്തകരായ ശ്രീ മനീഷ് ശ്രീമതി ആൻസി എന്നിവർക്ക് നഗരൂർ കൃഷിഭവന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ...

കൃഷിഭവൻ നഗരൂരിൽ ഇൻ്റേൺഷിപ്പ് പൂർത്തീകരിച്ച പൂജയ്ക്കും ആർഷയ്ക്കും കൃഷിഭവൻ നഗരൂരിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
13/04/2023

കൃഷിഭവൻ നഗരൂരിൽ ഇൻ്റേൺഷിപ്പ് പൂർത്തീകരിച്ച പൂജയ്ക്കും ആർഷയ്ക്കും കൃഷിഭവൻ നഗരൂരിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

നഗരൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ നിന്നും സപ്ലൈകോ വഴി നെല്ല് സംഭരണം നടന്നു.
13/04/2023

നഗരൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ നിന്നും സപ്ലൈകോ വഴി നെല്ല് സംഭരണം നടന്നു.

ആത്മ എക്സ്പോഷ്യർ വിസിറ്റ് ഭാഗമായി നഗരൂർ കിളിമാനൂർ പുളിമാത്ത് പഴയ കുന്നുമ്മൽ പഞ്ചായത്തിലെ കർഷകരുമായി കായംകുളം കേന്ദ്ര തോട...
23/03/2023

ആത്മ എക്സ്പോഷ്യർ വിസിറ്റ് ഭാഗമായി നഗരൂർ കിളിമാനൂർ പുളിമാത്ത് പഴയ കുന്നുമ്മൽ പഞ്ചായത്തിലെ കർഷകരുമായി കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ സന്ദർശനം നടത്തിയപ്പോൾ....

പച്ചക്കറി കൃഷി...കർഷകർ : ഷാജഹാൻ, ഷാജി, സനിൽ, സുമ സനിൽ.
21/03/2023

പച്ചക്കറി കൃഷി...
കർഷകർ : ഷാജഹാൻ, ഷാജി, സനിൽ, സുമ സനിൽ.

ഷാജഹാൻ, ഷാജി, സനിൽ, സുമ സനിൽ എന്നിവരുടെ പച്ചക്കറി കൃഷി
20/03/2023

ഷാജഹാൻ, ഷാജി, സനിൽ, സുമ സനിൽ എന്നിവരുടെ പച്ചക്കറി കൃഷി

ആത്മ 2022 23 കൃഷിപാഠശാലയോട് അനുബന്ധിച്ച് കർഷകർക്ക് കൂൺകൃഷി, പച്ചക്കറി കൃഷി, വാഴകൃഷി പരിശീലന ക്ലാസ് കൃഷിഭവൻ നഗരൂരിൽ സംഘടി...
20/03/2023

ആത്മ 2022 23 കൃഷിപാഠശാലയോട് അനുബന്ധിച്ച് കർഷകർക്ക് കൂൺകൃഷി, പച്ചക്കറി കൃഷി, വാഴകൃഷി പരിശീലന ക്ലാസ് കൃഷിഭവൻ നഗരൂരിൽ സംഘടിപ്പിച്ചു,

Address

Nagaroor
Attingal
695618

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919383470201

Website

Alerts

Be the first to know and let us send you an email when Krishibhavan Nagaroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Krishibhavan Nagaroor:

Share