IYC Pulimath Mandalam

IYC Pulimath Mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IYC Pulimath Mandalam, Political organisation, pulimath, Attingal.

അഭിവാദ്യങ്ങൾ
27/01/2021

അഭിവാദ്യങ്ങൾ

 #വരിക_വരിക_സഹജരെ...തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച യൂത്ത് കോൺഗ്രസ്‌ - കെ.എസ്.യു നേതാക്കന്മാർക്ക് സ്വീകരണം.യുവജന റാലിയും...
16/01/2021

#വരിക_വരിക_സഹജരെ...
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച യൂത്ത് കോൺഗ്രസ്‌ - കെ.എസ്.യു നേതാക്കന്മാർക്ക് സ്വീകരണം.
യുവജന റാലിയും, പൊതുസമ്മേളനവും.

പുളിമാത്ത് പഞ്ചായത്ത് പുല്ലയിൽ 2.ആം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഇന്ന്  നാമനിർദേശപത്രിക  സമർപ്പിച്ച കണ്ണൻ പുല്ലയിൽ ന...
19/11/2020

പുളിമാത്ത് പഞ്ചായത്ത് പുല്ലയിൽ 2.ആം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഇന്ന് നാമനിർദേശപത്രിക സമർപ്പിച്ച കണ്ണൻ പുല്ലയിൽ നു വിജയാശംസകൾ🎉

പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ കൊള്ളുവിള 9 ആം വാർഡിലെ UDF സ്ഥാനാർഥി C രുഗ്മിണിയമ്മ നാമനിർദ്ദേശപത്രിക നൽകിയപ്പോൾ  #വിജയാശംസക...
19/11/2020

പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ കൊള്ളുവിള 9 ആം വാർഡിലെ UDF സ്ഥാനാർഥി C രുഗ്മിണിയമ്മ നാമനിർദ്ദേശപത്രിക നൽകിയപ്പോൾ
#വിജയാശംസകൾ 🎉

ന്യൂഡൽഹി ജെ എൻ യു സ്‌കൂൾ ഓഫ് ലാംഗ്യുജ് ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ സ്റ്റഡീസിൽ നിന്നും ലിംഗ്യിസ്റ്റിക്സിൽ  PHD നേടി പുല്ലയില...
23/08/2020

ന്യൂഡൽഹി ജെ എൻ യു സ്‌കൂൾ ഓഫ് ലാംഗ്യുജ് ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ സ്റ്റഡീസിൽ നിന്നും ലിംഗ്യിസ്റ്റിക്സിൽ PHD നേടി പുല്ലയിലിന്റെ അഭിമാനമായി മാറിയ ശ്രീലക്ഷ്മി കെ എം നു യൂത്ത് കോൺഗ്രസ് പുളിമത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു..
ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു

Address

Pulimath
Attingal

Website

Alerts

Be the first to know and let us send you an email when IYC Pulimath Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share