AIYF ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി

  • Home
  • India
  • Attingal
  • AIYF ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി

AIYF ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി, Political organisation, Attingal.

തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക്‌ പോകുന്ന വഴിയിൽ ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട  ആളിന് പ്രാഥമിക ചി...
02/08/2025

തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക്‌ പോകുന്ന വഴിയിൽ ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആളിന് പ്രാഥമിക ചികിത്സ നൽകുകയും കൃത്യസമയത്ത് ആശുപത്രിയിലേക്ക് KSRTC ബസ്സ് കൊണ്ടെത്തിക്കുകയും ചെയ്തു. ജീവൻ രക്ഷിച്ച ഡ്രൈവർക്കും കണ്ടക്ടർ ക്കും പ്രാഥമിക ചികിത്സ നൽകിയ പെൺകുട്ടികൾക്കും
എ ഐ വൈ എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി ആറ്റിങ്ങൽ ഡിപ്പോയിൽ ബസ് എത്തിയപ്പോൾ അനുമോദനം നൽകി..

  ദുരന്ത ഭൂമിയിലെ പ്രിയപ്പെട്ടവർക്ക്എ ഐ വൈ എഫ് നിർമിച്ചു നൽകുന്ന ഭവന പദ്ധതിയിലേക്ക്  ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സ്ക്രാപ്...
14/08/2024


ദുരന്ത ഭൂമിയിലെ പ്രിയപ്പെട്ടവർക്ക്
എ ഐ വൈ എഫ് നിർമിച്ചു നൽകുന്ന ഭവന പദ്ധതിയിലേക്ക് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സ്ക്രാപ്പ് ചലെഞ്ച് വഴി കണ്ടെത്തിയ തുക മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു ജില്ലാ പ്രസിഡന്റ്‌ സ:കണ്ണൻ എസ് ലാലിന് കൈമാറി

21/07/2023

#മണിപ്പൂർ_ജനതയ്ക്ക്_ഐക്യദാർഢ്യം

#ആറ്റിങ്ങൽ_മണ്ഡലം_കമ്മിറ്റി
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

18/05/2023
18/05/2023

ഒരുമിച്ച് നടക്കാം,
വർഗീയതയ്ക്കെതിരെ...
ഒന്നായി പൊരുതാം,
തൊഴിലിനുവേണ്ടി...
േവ്_ഇന്ത്യ_മാർച്ച്‌.
തെക്കന്‍ മേഖല ജാഥ.
ആറ്റിങ്ങല്‍.

കേരളത്തെ തകർക്കാൻ അനുവദിക്കില്ല...ഗവർണറുടെ ആർഎസ്എസ് അജണ്ടയ്ക്കെതിരെ... AIYF രാജ്ഭവൻ മാർച്ച് സ.പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘ...
02/11/2022

കേരളത്തെ തകർക്കാൻ അനുവദിക്കില്ല...
ഗവർണറുടെ ആർഎസ്എസ് അജണ്ടയ്ക്കെതിരെ...
AIYF രാജ്ഭവൻ മാർച്ച് സ.പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

 #അഭിവാദ്യങ്ങൾCPI ദേശീയ ജനറൽ സെക്രട്ടറിസ. ഡി രാജ
18/10/2022

#അഭിവാദ്യങ്ങൾ
CPI ദേശീയ ജനറൽ സെക്രട്ടറി
സ. ഡി രാജ

18/10/2022

വിജയവാഡ: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി.രാജയെ വീണ്ടും തെരെഞ്ഞെടുത്തു. സിപിഐയുടെ 24 ാമത് പാർട്ടി കോൺ​ഗ്രസിലാ....

അഭിവാദ്യങ്ങൾ🚩🚩
18/10/2022

അഭിവാദ്യങ്ങൾ🚩🚩

15/10/2022
15/10/2022
15/10/2022

Address

Attingal

Website

Alerts

Be the first to know and let us send you an email when AIYF ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share