Fraternity Palakkad

Fraternity Palakkad Political organization

ക്യാമ്പസുകളിലെ ജാതീയ - വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക #കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക സംസ്ഥാന പ്രസിഡന്റ്‌ നഈം ഗഫ...
19/05/2026

ക്യാമ്പസുകളിലെ ജാതീയ - വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക

#കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക

സംസ്ഥാന പ്രസിഡന്റ്‌ നഈം ഗഫൂർ നയിക്കുന്ന
സമരജാഥക്ക്
ടിപ്പുവിന്റെ പടയോട്ട ഭൂമികയിലേക്ക് സ്വാഗതം....

റാലിയും
സ്വീകരണ സമ്മേളനവും

20 മെയ് 2026, ബുധനാഴ്ച
@ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ്, പാലക്കാട്


ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്

ക്യാമ്പസുകളിലെ ജാതീയ - വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക #കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുകസംസ്ഥാന പ്രസിഡന്റ്‌ നഈം ഗഫൂ...
19/05/2026

ക്യാമ്പസുകളിലെ ജാതീയ - വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക

#കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക

സംസ്ഥാന പ്രസിഡന്റ്‌ നഈം ഗഫൂർ നയിക്കുന്ന
സമരജാഥക്ക്
ടിപ്പുവിന്റെ പടയോട്ട ഭൂമികയിലേക്ക് സ്വാഗതം....

റാലിയും
സ്വീകരണ സമ്മേളനവും

20 മെയ് 2026, ബുധനാഴ്ച
@പാലക്കാട്

ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്

ക്യാമ്പസുകളിലെ ജാതീയ - വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക സംസ്ഥാന പ്രസിഡന്റ്‌ നഈം ഗഫൂ...
18/05/2026

ക്യാമ്പസുകളിലെ ജാതീയ - വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക

കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക

സംസ്ഥാന പ്രസിഡന്റ്‌ നഈം ഗഫൂർ നയിക്കുന്ന
സമരജാഥക്ക്
പാലക്കാടിന്റെ മണ്ണിലേക്ക് സ്വാഗതം

20 മെയ് 2026, ബുധനാഴ്ച

ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്

വംശീയ രാഷ്ട്രീയത്തോട് സന്ധിയാവാതെ സാമൂഹ്യനീതിയുടെ നിലക്കാത്ത ശബ്ദമായിസാഹോദര്യ രാഷ്ട്രീയത്തിന്റെ 9 വർഷം ഏകദിന വരുമാന സമാഹ...
05/05/2026

വംശീയ രാഷ്ട്രീയത്തോട് സന്ധിയാവാതെ സാമൂഹ്യനീതിയുടെ നിലക്കാത്ത ശബ്ദമായി

സാഹോദര്യ രാഷ്ട്രീയത്തിന്റെ 9 വർഷം

ഏകദിന വരുമാന സമാഹരണം

ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സമദ് പുതുപ്പള്ളിതെരുവ് നിർവഹിക്കുന്നു

ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്

ഏപ്രിൽ 30സ്ഥാപക ദിനംവംശീയ രാഷ്ട്രീയത്തോട് സന്ധിയാവാതെസാമൂഹ്യനീതിയുടെ നിലക്കാത്ത ശബ്ദമായിസാഹോദര്യ രാഷ്ട്രീയത്തിന്റെ 9 വർഷ...
01/05/2026

ഏപ്രിൽ 30
സ്ഥാപക ദിനം

വംശീയ രാഷ്ട്രീയത്തോട്
സന്ധിയാവാതെ
സാമൂഹ്യനീതിയുടെ നിലക്കാത്ത ശബ്ദമായി

സാഹോദര്യ രാഷ്ട്രീയത്തിന്റെ 9 വർഷങ്ങൾ

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സ്ഥാപകദിനത്തോട് അനുബന്ധിച്ച് പ്രവർത്തകർ രക്തദാനം ചെയ്യുന്നു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌

♡ ㅤ   ❍ㅤ     ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ

ഏപ്രിൽ 30സ്ഥാപക ദിനംവംശീയ രാഷ്ട്രീയത്തോട് സന്ധിയാവാതെസാമൂഹ്യനീതിയുടെ നിലക്കാത്ത ശബ്ദമായിസാഹോദര്യ രാഷ്ട്രീയത്തിന്റെ 9 വർഷ...
30/04/2026

ഏപ്രിൽ 30
സ്ഥാപക ദിനം

വംശീയ രാഷ്ട്രീയത്തോട്
സന്ധിയാവാതെ
സാമൂഹ്യനീതിയുടെ നിലക്കാത്ത ശബ്ദമായി

സാഹോദര്യ രാഷ്ട്രീയത്തിന്റെ 9 വർഷങ്ങൾ

ജില്ലാ ആസ്ഥാനത്ത് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട്‌ ജില്ലാ പ്രസിഡൻ്റ് സമദ് പുതുപ്പള്ളിത്തെരുവ് പതാക ഉയർത്തുന്നു

ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌

♡ ㅤ   ❍ㅤ     ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ

ഏപ്രിൽ 30സ്ഥാപക ദിനംവംശീയ രാഷ്ട്രീയത്തോട് സന്ധിയാവാതെസാമൂഹ്യനീതിയുടെ നിലക്കാത്ത ശബ്ദമായിസാഹോദര്യ രാഷ്ട്രീയത്തിന്റെ 9 വർഷ...
29/04/2026

ഏപ്രിൽ 30
സ്ഥാപക ദിനം

വംശീയ രാഷ്ട്രീയത്തോട് സന്ധിയാവാതെ
സാമൂഹ്യനീതിയുടെ നിലക്കാത്ത ശബ്ദമായി

സാഹോദര്യ രാഷ്ട്രീയത്തിന്റെ 9 വർഷങ്ങൾ.

ജില്ലാ ആസ്ഥാനത്ത് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട്‌ ജില്ലാ പ്രസിഡൻ്റ് സമദ് പുതുപ്പള്ളിത്തെരുവ് പതാക ഉയർത്തും...💙🤍

2026 ഏപ്രിൽ 30, 9:30 AM,
പാലക്കാട്‌

ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌



വംശീയ രാഷ്ട്രീയത്തോട്സന്ധിയാവാതെസാമൂഹ്യനീതിയുടെ നിലക്കാത്ത ശബ്ദമായിസാഹോദര്യ രാഷ്ട്രീയത്തിന്റെ 9 വർഷംഏപ്രിൽ 30സ്ഥാപകദിനംഫ...
29/04/2026

വംശീയ രാഷ്ട്രീയത്തോട്
സന്ധിയാവാതെ

സാമൂഹ്യനീതിയുടെ നിലക്കാത്ത ശബ്ദമായി

സാഹോദര്യ രാഷ്ട്രീയത്തിന്റെ 9 വർഷം

ഏപ്രിൽ 30
സ്ഥാപകദിനം

ഫ്രറ്റേണിറ്റി മൂവ്മെന്റ്

ഉയർന്ന താപനില പരിഗണിച്ച് ജില്ലയിലെ സ്കൂളുകളിലെയും കോളേജുകളിലെയും ഫിസിക്കൽ ക്ലാസ്സുകൾ താൽകാലികമായി നിർത്തിവെക്കണമെന്ന കലക...
21/04/2026

ഉയർന്ന താപനില പരിഗണിച്ച് ജില്ലയിലെ സ്കൂളുകളിലെയും കോളേജുകളിലെയും ഫിസിക്കൽ ക്ലാസ്സുകൾ താൽകാലികമായി നിർത്തിവെക്കണമെന്ന കലക്ടറുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് ക്ലാസ്സുകൾ നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കലക്ടർക്ക് മെയിൽ അയച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്


January 17ROHIT VEMULA SHAHADAT DINFrom shadows to stars Rohit shall remain forever To lead us in the fight Against the ...
17/01/2026

January 17

ROHIT VEMULA SHAHADAT DIN

From shadows to stars
Rohit shall remain forever
To lead us in the fight
Against the casteism
And For the oppressed One's rights



FRATERNITY MOVEMENT - PALAKKAD

Address

Attappadi

Website

Alerts

Be the first to know and let us send you an email when Fraternity Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share