INC Aroor North

INC Aroor North Indian National Congress, Aroor North Mandalam Official

18/03/2026

പ്രീയരെ,
നമ്മുടെ സ്ഥാനാർത്ഥി ശ്രീമതി Adv. ഷാനിമോൾ ഉസ്മാൻ്റെ റോഡ് ഷോ ഇന്ന്(18/03/26) വൈ: 3 മണിക്ക് പാട്ടം പള്ളിക്ക് സമീപത്തുനിന്നു ആരംഭിക്കും. ഇരു ചക്ര വാഹനമുള്ള എല്ലാവരും ഇതിൽ പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു''.

Vote for   Vote for
17/03/2026

Vote for
Vote for

Vote for   Vote for
17/03/2026

Vote for
Vote for

Vote for
12/03/2026

Vote for

വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന പഞ്ചായത്ത് പ്രസിഡന്റ്.        അരൂർ പള്ളി കോട്ടപ്പുറം റോഡിൽ വാഹനാപകടത്തിൽ മരണപ്പെട്ട തെര...
11/03/2026

വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന പഞ്ചായത്ത് പ്രസിഡന്റ്.

അരൂർ പള്ളി കോട്ടപ്പുറം റോഡിൽ വാഹനാപകടത്തിൽ മരണപ്പെട്ട തെരുവുനായയെ ജനങ്ങൾ അറിയിച്ചതനുസരിച്ച് എത്തിയ അരൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പ്പൻ യാതൊരു മടിയും കൂടാതെ തെരുവുനായയെ മറവു ചെയ്യാൻ മുൻകൈ എടുക്കുന്നു.
അഭിനന്ദനങ്ങൾ

Address

Panchayat Shopping Complex, Aroor/Thopppumpady State Highway
Aroor
688534

Website

Alerts

Be the first to know and let us send you an email when INC Aroor North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share