CPI അമ്മനേഴം ബ്രാഞ്ച് Aroor

  • Home
  • India
  • Aroor
  • CPI അമ്മനേഴം ബ്രാഞ്ച് Aroor

CPI അമ്മനേഴം ബ്രാഞ്ച് Aroor CPI അമ്മനേഴം ബ്രാഞ്ച് അരൂർ

   #ദേശീയപ്രക്ഷോഭം  െപുറത്താക്കു  #രാജ്യത്തെരക്ഷിക്കൂ  #അരൂർലോക്കൽകമ്മിറ്റി
11/09/2023

#ദേശീയപ്രക്ഷോഭം െപുറത്താക്കു #രാജ്യത്തെരക്ഷിക്കൂ
#അരൂർലോക്കൽകമ്മിറ്റി

       #ലഹരി_വിരുദ്ധ_ക്യാമ്പയിൻ    ൂർ_മണ്ഡലം_കമ്മിറ്റി
24/06/2023

#ലഹരി_വിരുദ്ധ_ക്യാമ്പയിൻ ൂർ_മണ്ഡലം_കമ്മിറ്റി

ലഹരിക്കെതിരാവാം... ജീവിതങ്ങളെ രക്ഷിക്കാം... ലഹരി മരുന്ന് വ്യാപനത്തിനെതിരെ...ജൂൺ 25,26ദീപ ശൃംഖല 🔥🔥🔥AIYF, മഹിളാസംഘം, AlSF
15/06/2023

ലഹരിക്കെതിരാവാം...
ജീവിതങ്ങളെ രക്ഷിക്കാം...
ലഹരി മരുന്ന് വ്യാപനത്തിനെതിരെ...
ജൂൺ 25,26
ദീപ ശൃംഖല 🔥🔥🔥
AIYF, മഹിളാസംഘം, AlSF

 #ബാലവേദി_അരൂർ_മണ്ഡലം  #പരിശീലന_കളരി   #ഷൈജു_ദാമോദരൻ #അമ്മനേഴത്തു_ശ്രീഭാവനീശ്വര_ക്ഷേത്രം_അരൂർ
09/06/2023

#ബാലവേദി_അരൂർ_മണ്ഡലം #പരിശീലന_കളരി
#ഷൈജു_ദാമോദരൻ
#അമ്മനേഴത്തു_ശ്രീഭാവനീശ്വര_ക്ഷേത്രം_അരൂർ

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AIYF അമ്മനേഴും യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിട്ടയേഡ് പോലീസ് ഓഫീസർ ആയ സുധീർ സാറിന് AIY...
06/06/2023

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AIYF അമ്മനേഴും യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിട്ടയേഡ് പോലീസ് ഓഫീസർ ആയ സുധീർ സാറിന് AIYFന്റെ അമ്മനേഴം യൂണിറ്റ് സെക്രട്ടറി സഖാവ് ടിജി വിഷ്ണുപ്രസാദ് വൃക്ഷത്തെ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സഖാവ് സിബിൻ ഫ്രാൻസിസ് എൽ സി അംഗം പി എം അനിൽകുമാർ ബ്രാഞ്ച് സെക്രട്ടറി സഖാവ് വി ആർ രതീഷ് എ ഐ വൈ എഫ് മേഖലാ സെക്രട്ടറി എം എസ് സുമേഷ് തുടങ്ങിയവർ പങ്കെടുത്തു

 #സഖാക്കൾ     േഖല_കമ്മിറ്റി #അരൂർ_അമ്മനേഴം_ബ്രാഞ്ച്_സഖാക്കൾ
19/05/2023

#സഖാക്കൾ

േഖല_കമ്മിറ്റി

#അരൂർ_അമ്മനേഴം_ബ്രാഞ്ച്_സഖാക്കൾ

17/05/2023



16/05/2023

15/05/2023





ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ...
ഒന്നായ് പൊരുതാം തൊഴിലിന് വേണ്ടി...
AIYF സേവ് ഇന്ത്യാ മാർച്ച്...
സംസ്ഥാന സെക്രട്ടറി T. T. ജിസ്മോൻ നയിക്കുന്ന തെക്കൻ മേഖലാ കാൽനട പ്രചരണ ജാഥ തിരുവനന്തപുരം ഗാന്ധി പാർക്കിൽ ദേശീയ ജന സെക്രട്ടറി R. തിരുമലൈ ഉദ്ഘാടനം ചെയ്തു...

AIYF സേവ് ഇന്ത്യ മാർച്ച്നോട് അനുബന്ധിച്ച് AIYF അരൂർ മേഖല കമ്മറ്റി നടത്തിയ പായസ ചലഞ്ചിൽ അരൂർ മേഖലയിൽ നിന്നും അമ്മനേഴം ബ്ര...
14/05/2023

AIYF സേവ് ഇന്ത്യ മാർച്ച്നോട് അനുബന്ധിച്ച് AIYF അരൂർ മേഖല കമ്മറ്റി നടത്തിയ പായസ ചലഞ്ചിൽ അരൂർ മേഖലയിൽ നിന്നും അമ്മനേഴം ബ്രാഞ്ച് സെക്രട്ടറി സഖാവ് വി ആർ രതീഷും AIYF മേഖല സെക്രട്ടറി സഖാവ് എം എസ് സുമേഷും ചേർന്ന് അശ്വതി ലക്കി സെന്ററിന് കൈമാറുന്നു


   #പായസ_ചലഞ്ച്
12/05/2023

#പായസ_ചലഞ്ച്

09/05/2023



Address

Aroor
688534

Telephone

+919074154789

Website

Alerts

Be the first to know and let us send you an email when CPI അമ്മനേഴം ബ്രാഞ്ച് Aroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share