SDPI ഏറനാട് മണ്ഡലം

SDPI ഏറനാട് മണ്ഡലം SDPI ഏറനാട് മണ്ഡലം കമ്മിറ്റി

(30-04-26)ഏറനാട് മണ്ഡലത്തിൽ പുതുയുഗ വിപ്ലവപ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന ധീര ചുണകുട്ടികൾ ദേശീയ സമിതിയംഗം റഷീദ് ഉമരിയുടെ ...
01/05/2026

(30-04-26)ഏറനാട് മണ്ഡലത്തിൽ പുതുയുഗ വിപ്ലവപ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന ധീര ചുണകുട്ടികൾ ദേശീയ സമിതിയംഗം റഷീദ് ഉമരിയുടെ കൂടെ

_The Captain's Pulse_ MKFAIZY SPEAKS17/04/26 വെള്ളി 8:30 Am EMERALD PALACEകുറുക്കോൾകുന്ന്19/04/26 ഞായർ 4 PMTP Royal Pala...
15/04/2026

_The Captain's Pulse_

MKFAIZY SPEAKS

17/04/26 വെള്ളി
8:30 Am
EMERALD PALACE
കുറുക്കോൾകുന്ന്

19/04/26 ഞായർ
4 PM
TP Royal Palace
ചെമ്പക്കുത്ത്-എടവണ്ണ

ഏറനാടിന്റെ സ്നേഹത്തിനും വിശ്വാസത്തിനും ആയിരമായിരം നന്ദി!കത്രിക അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി കൂടെ നിന്ന മുഴുവൻ വോട്ടർമ...
09/04/2026

ഏറനാടിന്റെ സ്നേഹത്തിനും വിശ്വാസത്തിനും ആയിരമായിരം നന്ദി!
കത്രിക അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി കൂടെ നിന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
​സ്നേഹത്തോടെ,
ചെമ്മല യൂസഫ് അലി

ഏറനാട്ടിലെ എന്റെ സഹോദരി സഹോദരന്മാരെ ഈ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ പലരെയും നേരിൽ പറ്...
08/04/2026

ഏറനാട്ടിലെ എന്റെ സഹോദരി സഹോദരന്മാരെ ഈ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ പലരെയും നേരിൽ പറ്റിയിട്ടില്ല ഈ അഭ്യർത്ഥന നേരിൽ കണ്ടതുപോലെ പരിഗണിച്ച് കത്രിക അടയാളത്തിൽ വോട്ട് ചെയ്തു സഹായിക്കണം കൂടെയുണ്ടാവണം..

നിങ്ങളുടെ സ്വന്തം ചെമ്മല യൂസഫ് അലി

07/04/2026

എസ്ഡിപിഐ ഏറനാട് നിയോജകമണ്ഡലം സ്ഥാനാർത്ഥി ചെമ്മല യൂസഫ് അലി

തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ
സംസാരിക്കുന്നു

(2026 ഏപ്രിൽ 06 തിങ്കൾ എടവണ്ണ)

07/04/2026

എസ്ഡിപിഐ ഏറനാട് നിയോജകമണ്ഡലം സ്ഥാനാർത്ഥി ചെമ്മല യൂസഫ് അലിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം
എസ്ഡിപിഐ ദേശീയ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

(2026 ഏപ്രിൽ 06 തിങ്കൾ എടവണ്ണ)

07/04/2026

എടവണ്ണയിൽ നടന്ന എസ്ഡിപിഐ ഏറനാട് നിയോജകമണ്ഡലം സ്ഥാനാർത്ഥി ചെമ്മല യൂസഫ് അലിയുടെ റോഡ് ഷോ

07/04/2026

അഴിമതിയും സ്വജനപക്ഷാഭേദവും മാത്രം ആണ് ആണ് കഴിഞ്ഞ 15 വർഷം ഏറനാട് മണ്ഡലത്തിൽ നടന്നത്

07/04/2026

SDPI ഏറനാട് നിയോജകമണ്ഡലം സ്ഥാനാർഥി ചെമ്മല യൂസഫലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ
ലത്തീഫ് അരീക്കോട് സംസാരിക്കുന്നു

06/04/2026

അരീക്കോട് താലൂക്ക് ആശുപത്രിക്ക് വേണ്ടി അനുവദിച്ചിരുന്ന 25 കോടി രൂപ ഒരു രൂപ പോലും ഉപയോഗിക്കാൻ സാധിക്കാതെ ലാപ്സ് ആയി പോകുന്ന അവസ്ഥ ഉണ്ടായി

ഇങ്ങനെയുള്ള കഴിവുകെട്ട എംഎൽഎയാണോ നാം വിജയിപ്പിക്കേണ്ടത്

ഏറനാടിന്റെ വികസന കുതിപ്പിന് എസ്ഡിപിഐ സ്ഥാനാർഥി ചെമ്മല യൂസഫ് അലിയെ കത്രിക അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക

Address

Areekode

Telephone

+919895609496

Website

Alerts

Be the first to know and let us send you an email when SDPI ഏറനാട് മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share