Akshaya Eliyaparambu

Akshaya Eliyaparambu Akshaya - Gateway of Opportunities

29/06/2021
12/09/2020

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടി. നിലവിൽ സെപ്തംബർ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാല്പര്യാർത്ഥം സെപ്റ്റംബർ 23 വരെ സമയം നീട്ടി നൽകിയത്. www.life2020.kerala.gov.in ലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്.

04/09/2020

26/08/2020

😇

19/08/2020

😷

19/08/2020

കേന്ദ്ര സർക്കാർ സർവീസിലും, സംസ്ഥാന സർക്കാർ സർവീസിലും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കായി അനുവദിച്ചിരിക്കുന്ന സംവരണം ലഭിക്കുന്നതിന് വേണ്ടി ഉദ്യോഗാർത്ഥി ഹാജരാക്കേണ്ടതാണ് നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ് / Non-Creamy layer Certificate.

🍒 വരുമാനം തെളിയിക്കുന്ന മതിയായ രേഖകൾ / ശമ്പള സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇൻകം ടാക്സ് റിട്ടേൺ രേഖകൾ, അഫിഡവിറ്റ്, റേഷന്‍ കാര്‍ഡ്, കരമടച്ച രസീത് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

🍒 അപേക്ഷിച്ച തീയതി മുതൽ ഏഴ് ദിവസത്തിനകം സർട്ടിഫിക്കറ്റ് ലഭിക്കും.

🍒 നോൺ ക്രീമിലയർ സർട്ടിഫിക്കറ്റിനു അനുവദിക്കുന്ന തീയതി മുതൽ ഒരു വർഷം വരെ സാധുതാ കാലാവധിയുണ്ട്.

Note: 👉ഡിജിലോക്കർ അക്കൗന്റ് ഉള്ളവർക്ക് ഈ-ഡിസ്ട്രിക്റ്റ് വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാകും 👈

12/08/2020

🤩

04/08/2020

അപേക്ഷകന്റെ കൈവശാവകാശം ഉറപ്പു വരുത്തിയും, റവന്യൂ റിക്കവറി ഇല്ലെന്നു ബോധ്യപ്പെട്ട് നൽകുന്ന സർട്ടിഫിക്കറ്റ് ആണ് കൈവശാവകാശ ജപ്തിരഹിത സർട്ടിഫിക്കറ്റ് / Possession & Non Attachment certificate.

🟣 സർട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷിക്കുമ്പോൾ ആധാര / പട്ടയ / കോടതി ഡിക്രി / വിൽപ്പന സർട്ടിഫിക്കറ്റ്, കരമടച്ച രസീത്, ഐഡി കാര്‍ഡ് എന്നിവ സമർപ്പിക്കണം.

🟪 അപേക്ഷിച്ച തീയതി മുതൽ ഏഴ് ദിവസത്തിനകം സർട്ടിഫിക്കറ്റ് ലഭിക്കും.

🟣 സർട്ടിഫിക്കറ്റ് പ്രത്യേക ആവശ്യത്തിന് മാത്രം സാധുതയുള്ളതാണ്.

Note: 👉ഡിജിലോക്കർ അക്കൗന്റ് ഉള്ളവർക്ക് ഈ-ഡിസ്ട്രിക്റ്റ് വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാകും 👈

Address

Eliyaparambu, Kavanur
Areekode
673639

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917907312823

Alerts

Be the first to know and let us send you an email when Akshaya Eliyaparambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya Eliyaparambu:

Share