S.K.P Zakariya

S.K.P Zakariya Member Kannur District Panchayat (Mattool Division), Member IUML National Council,
President IUML Kalyasheri Mandalam

Coming soon,.....,,
09/04/2026

Coming soon,.....,,

ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചെറുകുന്ന്, കട്ടക്കുളം ബൂത്തുകളിൽ ഭവന സന്ദർശനം നടത്തുന...
03/04/2026

ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചെറുകുന്ന്, കട്ടക്കുളം ബൂത്തുകളിൽ ഭവന സന്ദർശനം നടത്തുന്ന UDF പ്രവർത്തകർക്കൊപ്പം AICC നിരീക്ഷൻ വേണുഗോപാൽ റാവു ഹാക്കറെയോടൊപ്പം അൽപ സമയം ചിലവഴിച്ചു. UDF നിയോജക മണ്ഡലം കൺവീനർ സുനിൽ പ്രകാശ് ഉൾപ്പെടെയുള്ളവർ കൂടെ ഉണ്ടായിരുന്നു. മാറ്റത്തിൻ്റെ കാറ്റ് കല്യാശ്ശേരിയിലും വീശിത്തുടങ്ങിയിരുക്കുന്നു.

#കേരളംജയിക്കും
ിക്കും

14/03/2026
പ്രിയപ്പെട്ടവരെ സംസ്ഥാനത്ത് നടപ്പാക്കുന്ന SIR മായി ബന്ധപ്പെട്ട ധാരാളം ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ SIR സ്പെഷ്യൽ ക്...
28/01/2026

പ്രിയപ്പെട്ടവരെ സംസ്ഥാനത്ത് നടപ്പാക്കുന്ന SIR മായി ബന്ധപ്പെട്ട ധാരാളം ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ SIR സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നാളെ മുതൽ എൻ്റെ ക്യാമ്പ് ഓഫീസ് ആയ പഴയങ്ങാടി ടൗണിലെ ഗ്രാമീൺ ബാങ്കിന് സമീപത്ത് വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എല്ലാവരും ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അറിയിക്കുന്നു. വൈകിട്ട് 4 മണി വരെ നാളെ മുതൽ സേവനം ലഭ്യമാകും.

#സ്നേഹപൂർവ്വം
എസ്.കെ.പി സകരിയ്യ ( കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം മാട്ടൂൽ ഡിവിഷൻ)

മുസ്‌ലിം യൂത്ത് ലീഗ് രാമന്തളി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജന പ്രതിനിധികൾക്കുള്ള സ്വീകരണം ഉദ്ഘാടനം ചെയ്ത...
19/01/2026

മുസ്‌ലിം യൂത്ത് ലീഗ് രാമന്തളി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജന പ്രതിനിധികൾക്കുള്ള സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രൗഢമായ ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഈയുള്ളവന് ശാഖാ കമ്മിറ്റി നൽകിയ സ്നേഹോപഹാരവും ഏറ്റുവാങ്ങി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ ട്രഷറർ പ്രിയങ്കരനായ നസീർ രാമന്തളി, പയ്യന്നൂർ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കെ.കെ അശ്റഫ്, RMYC പ്രസിഡൻ്റ് സി.എം.പി അശ്റഫ്, പി.എം ലത്തീഫ്, അഫ്സൽ രാമന്തളി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹൃദ്യവും മനോഹരവുമായ ചടങ്ങ് മനസ്സിന് ഏറെ സന്തോഷം നൽകുന്നതായിരുന്നു.
സംഘാടനകർക്ക്
അഭിനന്ദനങ്ങൾ...

സ്നേഹത്തോടെ

#എസ്. #കെ. #പി #സകരിയ്യ
( കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം)

02/01/2026

പ്രിയരെ,
കണ്ണൂർ ജില്ലാ പഞ്ചായത്ത് മാട്ടൂൽ ഡിവിഷൻ അംഗമായ എൻ്റെ ഒരു ക്യാമ്പ് ഓഫീസ് ഇന്ന് (2026 ജനുവരി 2 )വൈകുന്നേരം 5 മണിക്ക് പഴങ്ങാടി ഗ്രാമീൺ ബാങ്കിന് സമീപം ആരംഭിക്കുയാണ്. ബഹു നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ സുനിൽ പ്രകാശ് ഔപചാരിക ഉദ്ഘടനം നടത്തുന്ന ഹൃസ്വമായ പരിപാടിയിലേക്ക് മുഴുവൻ സഹപ്രവർത്തകരെയും ക്ഷണിക്കുന്നു.
സ്നേഹപൂർവ്വം

എസ്.കെ.പി സക്കരിയ
(മെമ്പർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് )

പഴയങ്ങാടി ശാസ്ത്ര കൗൺസിലിംഗ് സെന്റർ സംഘടിപ്പിച്ച ക്രിസ്തുമസ് പരിപാടിയിൽ  പങ്കെടുത്തു. ഹൃദ്യവും മനോഹരമായ പരിപാടിയിൽ ഏറെ ബ...
31/12/2025

പഴയങ്ങാടി ശാസ്ത്ര കൗൺസിലിംഗ് സെന്റർ സംഘടിപ്പിച്ച ക്രിസ്തുമസ് പരിപാടിയിൽ പങ്കെടുത്തു. ഹൃദ്യവും മനോഹരമായ പരിപാടിയിൽ ഏറെ ബഹുമാന്യ വ്യക്തിത്വങ്ങളായ
പ്രൊഫസർ മുഹമ്മദ്‌ അഹമ്മദ്, വി ആർ വി ഏഴോം തുടങ്ങിയവരും സന്നിഹിതരായിരുന്നു. അവരുടെ സ്നേഹാദരം സ്വീകരിക്കാനും സൗഹൃദം പുതുക്കാനും അവസരമുണ്ടായി.

മാട്ടൂൽ എം.എം.യു പി സ്കൂളിൽ നടക്കുന്ന പുതിയങ്ങാടി ജമാ അത്ത് ഹയർ സെക്കൻണ്ടറി സ്കൂൾ എൻ.എസ്.എസ്  സപ്ത ദിന ക്യാമ്പ്  ഉദ്ഘാടന...
26/12/2025

മാട്ടൂൽ എം.എം.യു പി സ്കൂളിൽ നടക്കുന്ന പുതിയങ്ങാടി ജമാ അത്ത് ഹയർ സെക്കൻണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്ത ദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

വിദ്യാർത്ഥികളിൽ അന്തർലീനമായ സർഗവാസനക്കൊപ്പം സാമൂഹൃ ചുമതലകളുടെ നിർവ്വഹണം കൂടി സാധ്യമാക്കാൻ പരിശീലിപ്പിക്കുന്ന ക്യാമ്പ് ഏറെ മനോഹരമാണ്.

 #ക്രിസ്മസ്  #ആശംസകൾ    🎁
24/12/2025

#ക്രിസ്മസ് #ആശംസകൾ
🎁

സർവ്വ ശക്തൻ്റെ അപാരമായ അനുഗ്രഹത്താൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മാട്ടൂൽ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായി സത്യപ്...
21/12/2025

സർവ്വ ശക്തൻ്റെ അപാരമായ അനുഗ്രഹത്താൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മാട്ടൂൽ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന അംഗം എന്ന നിലയിൽ മറ്റു അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കാനും പ്രഥമ യോഗത്തിൽ അധ്യക്ഷത വഹിക്കാനും സാധിച്ചു.

എല്ലാവർക്കും നന്ദി...
കൂടെയുണ്ടാകും എന്നും

✍️ #സകരിയ്യ
(മെമ്പർ കണ്ണൂർ ജില്ലാ പഞ്ചായത്ത് മാട്ടൂൽ ഡിവിഷൻ)

Address

Pazayangadi, Kannur Road
Area

Website

Alerts

Be the first to know and let us send you an email when S.K.P Zakariya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category