KARMA

KARMA its not about being engineers,its all about being socially committed engineers ........

  Let's face this together
03/08/2024


Let's face this together

01/08/2024

പ്രിയമുള്ളവരെ💫

വയനാട്, മേപ്പാടി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക്, APJAKTU NSS CELL സഹായം എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു.
TOC H INSTITUTE OF SCIENCE AND TECHNOLOGY ക്യാമ്പിലേക്ക് അവശ്യം വേണ്ട സാധനങ്ങൾ സമാഹരിച്ച് ഇതിൽ പങ്കാളികളവുകയാണ്.പ്രിയപ്പെട്ട അധ്യാപകരും കുട്ടികളും മറ്റു നോൺ ടീച്ചിങ് സ്റ്റാഫ്‌സ് അവരാൽ കഴിയുന്ന സാധനങ്ങൾ നൽകി ഇത് വിജയകരമാകണം എന്ന് അഭ്യർത്ഥിക്കുന്നു.
ആവശ്യമുള്ള വസ്തുക്കൾ

1. കുടിവെള്ളം
2. വസ്ത്രങ്ങൾ( ലുങ്കി, മുണ്ട്, നൈറ്റി പുതിയത്)
3. മെഡിസിൻ
4. സാനിറ്ററി പാട്
5. പുതപ്പ്
6. തോർത്ത്
7. ഫസ്റ്റ് എയ്ഡ് കിറ്റ്
8. കപ്പ്
9. ബക്കറ്റ്
10. പായ
11. ടൂത്ത് ബ്രഷ്& പേസ്റ്റ്
12. മെഴുകുതിരി
13.ചായ, കാപ്പി പൊടി
14.പാക്കറ്റ് ഫുഡ്

പരമാവധി സാധനങ്ങൾ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കുന്ന അന്ന് തന്നെ എല്ലാവരും കൊണ്ടുവരേണ്ടതാണ്. കൈകോർക്കാം വായനാടിനായ്

06/03/2023

Address

Toc H Institute Of Science And Technology
Arakkunnam

Website

Alerts

Be the first to know and let us send you an email when KARMA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KARMA:

Share

Category