DYFI Manjapra

DYFI Manjapra Official Page Of DYFI MANJAPRA

16/03/2026
05/01/2026

ക്രിസ്മസ് അവധിക്കാലം കഴിഞ്ഞ് ഇന്ന് മുതൽ വിദ്യാർത്ഥികൾ സ്കൂളുകളിലേയ്ക്ക്
. ഏറ്റവുമധികം ക്രഷർ ക്വാറി നിർമ്മാണ മേഖല ഉൾപ്പെടുന്ന നമ്മുടെ പ്രദേശത്ത് നിരവധി സ്കൂളുകളാണ് പ്രവർത്തിക്കുന്നത് ..
സ്കൂൾ സമയം കുട്ടികളുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്.
ടിപ്പർ / ടോറസ് ലോറി ഡ്രൈവർമാരും ജീവനക്കാരും ഈ സമയം ഒഴിവാക്കി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

DYFI മഞ്ഞപ്ര

തലമുതിർന്ന കമ്മ്യൂണിസ്റ്റ്മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്  പ്രിയപെട്ട എ കെ ജോസഫ് സഖാവിന് അന്ത്യാഭിവാദ്യം
14/09/2025

തലമുതിർന്ന കമ്മ്യൂണിസ്റ്റ്
മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പ്രിയപെട്ട എ കെ ജോസഫ് സഖാവിന് അന്ത്യാഭിവാദ്യം

ആഗസ്റ്റ് 15 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ നടക്കുന്ന സമര സംഗമത്തിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച മഞ്ഞപ്ര പഞ്ചായത്ത് കാൽനട പ്രച...
11/08/2025

ആഗസ്റ്റ് 15 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ നടക്കുന്ന സമര സംഗമത്തിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച മഞ്ഞപ്ര പഞ്ചായത്ത് കാൽനട പ്രചരണ ജാഥയിൽ …

DYFI ❤️✊

ഞങ്ങൾക്ക് വേണം ജോലിഞങ്ങൾക്ക് വേണം മതേതര ഇന്ത്യഎന്ന മുദ്രാവാകുമുയർത്തി അങ്കമാലിയിൽ വരുന്ന ആഗസ്റ്റ് 15 ന് സമര സംഗമത്തിൻ്റെ...
09/08/2025

ഞങ്ങൾക്ക് വേണം ജോലി
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ
എന്ന മുദ്രാവാകുമുയർത്തി അങ്കമാലിയിൽ വരുന്ന ആഗസ്റ്റ് 15 ന് സമര സംഗമത്തിൻ്റെ കാൽ നട പ്രചരണ ജാഥ മഞ്ഞപ്രയിൽ …

06/07/2025

സഖാവെ,

DYFI യുടെ പൊതിച്ചോറിന്റെ കാര്യം പറഞ്ഞ് ഇന്ന് (06 July ഞായറാഴ്ച )മഞ്ഞപ്ര ചന്ദ്രപ്പുര ഭാഗത്ത്‌ റോസ് കളർ ചുരിദാരിട്ട നമ്മുടെ നാട്ടുകാരി അല്ലാത്ത ഒരു സ്ത്രീ വീടുകളിൽ കേറി പൈസ പിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.DYFI പൊതിച്ചോറിന്റെ പേരിൽ പൊതുജനങ്ങളിൽ നിന്നും പൈസ വാങ്ങാറില്ല.ഇത്തരം ചതികളിൽ വീഴാതിരിക്കുക.

മഞ്ഞപ്ര പഞ്ചായത്തിൽ ഇത്തരം ആളുകളെ കണ്ടാൽ ഉടൻ വിളിക്കുക..

ജസ്റ്റിൻ തോമസ്
സെക്രട്ടറി
DYFI മഞ്ഞപ്ര മേഖലാ കമ്മിറ്റി
Mob :9895650787

Address

Angamaly
683581

Telephone

+918086565283

Website

Alerts

Be the first to know and let us send you an email when DYFI Manjapra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Manjapra:

Share