DYFI_Ayyampuzha

DYFI_Ayyampuzha Democratic Youth Federation of India (DYFI) is a political organisation in India that is an associat

 #കാലടി_പ്ലാൻ്റേഷൻ_വർക്കേഴ്സ്_യൂണിയൻ [ CITU ] #പുതുയുഗ_പിറവി. DYFI സമര രംഗത്ത് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവർ അവരുടെ ...
15/10/2023

#കാലടി_പ്ലാൻ്റേഷൻ_വർക്കേഴ്സ്_യൂണിയൻ [ CITU ] #പുതുയുഗ_പിറവി.
DYFI സമര രംഗത്ത് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവർ അവരുടെ പ്രവർത്തന മികവിന് കിട്ടിയ അംഗീകാരമായി #സഖാവ്_ബിനോയ് , #സഖാവ്_ഷജൻ അതിരപ്പിള്ളി, കല്ലാല്ല എസ്റ്റേറ്റ് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു സഖാക്കൾക്ക് അഭിവാദ്യങ്ങൾ നേരുന്നു ...
പ്ലാൻ്റേഷനിലെ തൊഴിലാളികൾ അവഗണയുടെയും, കഷ്ടതകളുടേയും കൊടുമുടിയിൽ നിൽക്കുമ്പോൾ അത് പരിഹരിക്കേണ്ട ഭരണകൂടം തൊഴിലാളി വർഗ്ഗത്തിന് നേരേ കണ്ണടയ്ക്കുമ്പോൾ അവർക്ക് ഒരു തണ്ണലാക്കാൻ അവരുടെ കണ്ണിര് തുടയ്ക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ..
പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട. സഖാവ് ck ഉണ്ണികൃഷ്ണൻ [ പ്രസിഡൻ്റ്], സഖാവ് K.k ഷിബു [വർക്കിങ് പ്രസിഡൻ്റ്], സഖാവ് ജിനേഷ് ജനാർദ്ദൻ [ ജനറൽ സെക്രട്ടറി ] എന്നിവർക്കും വിപ്ലവ അഭിവാദ്യങ്ങൾ നേരുന്നു .
''പോരാട്ടം തുടരട്ടെ..വിപ്ലവം ജയിക്കട്ടെ "

*DYFI അയ്യമ്പുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുള്ളി ഗവ: എൽ.പി സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും  തുടർച്ചയ...
30/05/2022

*DYFI അയ്യമ്പുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുള്ളി ഗവ: എൽ.പി സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും തുടർച്ചയായി നൽകി വരുന്ന പഠനോപകരണ വിതരണം ഈ വർഷവും നടത്തുകയാണ് ഇതിലേക്കായി നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു*
➡️ഗൂഗിൾ പേ നമ്പർ
9846577878
ജിതിൻ തോമസ്
➡️ ജോസ്ബിൻ ജോസ്
9745629578
➡️ഫോൺ പേ നമ്പർ
9846577878 ജിതിൻ തോമസ്
കഴിഞ്ഞ 3 ദിവസമായി DYFI നേതൃത്വത്തിൽ പ്രവേശനത്സോവമായി ബന്ധപ്പെട്ട് ക്ലിനിങ്,കാട് വെട്ട്,എന്നിവ എല്ലാം നടത്തി വരികയാണ് നമ്മുടെ നാട്ടിലെ ഏക ഗവൺമെൻ്റ് സ്കൂൾ ആണ് അതിൻ്റെ ഉന്നമനത്തിനായി DYFI നേത്യത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ നിങ്ങളുടെ സഹായങ്ങൾ പ്രതീക്ഷിക്കുന്നു .നോട്ട് ബുക്ക്, പെൻസിൽ, തുടങ്ങിയ പഠനോപകരണങ്ങൾ വാങ്ങി നൽകുവാൻ തൽപര്യം ഉള്ളവർക്കും ബന്ധപ്പെടാവുന്നതാണ്.
▪️DYFI അയ്യമ്പുഴ മേഖല കമ്മിറ്റി▪️

14/04/2022

♥️DYFI ERNAKULAM JILLA CONFERENCE ❤️

13/04/2022

DYFI എറണാകുളം ജില്ല സമ്മേളനം അങ്കമാലിയിൽ 21, 22, 23 ആശംസകളോടെ SFI അങ്കമാലി ഏരിയ കമ്മിറ്റി

07/04/2022

തേവർതോട് ശുചീകരണം
DYFI

ഏവർക്കും സ്വാഗതം
02/04/2022

ഏവർക്കും സ്വാഗതം

DYFI ❤️
24/03/2022

DYFI ❤️

അങ്കമാലിയുടെ DYFI യുടെ അമരകാർക്ക് വിപ്ലവ അഭിവാദ്യങ്ങൾ
22/03/2022

അങ്കമാലിയുടെ DYFI യുടെ അമരകാർക്ക് വിപ്ലവ അഭിവാദ്യങ്ങൾ

അയ്യമ്പുഴ മേഖല കമ്മിറ്റി
07/03/2022

അയ്യമ്പുഴ മേഖല കമ്മിറ്റി

07/03/2022

DYFI

05/03/2022

DYFI അയ്യമ്പുഴ മേഖല സമ്മേളനം മാർച്ച് 6 ഞായർ
Created by
Jishnu Jas 🥰😘

03/03/2022

DYFI മേഖല സമ്മേളനം മാർച്ച് 6 ഞായർ
ബിനീഷ് കോടിയേരി

Address

Angamaly
683581

Website

Alerts

Be the first to know and let us send you an email when DYFI_Ayyampuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share