DYFI പാറക്കടവ് മേഖല കമ്മിറ്റി

  • Home
  • India
  • Angamaly
  • DYFI പാറക്കടവ് മേഖല കമ്മിറ്റി

DYFI പാറക്കടവ് മേഖല കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI പാറക്കടവ് മേഖല കമ്മിറ്റി, Political organisation, Angamaly.

ഒരുമിച്ചു മുന്നോട്ട് ❤️✊
24/03/2026

ഒരുമിച്ചു മുന്നോട്ട് ❤️✊

DYFI എളവൂർ, കണ്ണംകുളം  യൂണിറ്റികളുടെ നേതൃത്വത്തിൽT20 വേൾഡ് കപ്പ്‌ ലൈവ് സ്ക്രീനിംഗ്.എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയു...
08/03/2026

DYFI എളവൂർ, കണ്ണംകുളം യൂണിറ്റികളുടെ നേതൃത്വത്തിൽ
T20 വേൾഡ് കപ്പ്‌ ലൈവ് സ്ക്രീനിംഗ്.

എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയുന്നു.

എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ നങ്ങ്യർകൂത്തിൽ ഫസ്റ്റ് പ്രൈസ്  നേടിയ ആരതി സജീവിന് DYFI പാറക്കടവ് മേഖല കമ്മിറ്റിയുടെ ആദ...
07/03/2026

എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ നങ്ങ്യർകൂത്തിൽ ഫസ്റ്റ് പ്രൈസ് നേടിയ ആരതി സജീവിന് DYFI പാറക്കടവ് മേഖല കമ്മിറ്റിയുടെ ആദരം ❤️🤝

മത സൗഹാർദ്ദ സദസ്സ്മതത്തിനപ്പുറം, മനുഷ്യനിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് DYFI വിവിധ യൂണിറ്റുകളിൽ മത സൗഹ...
01/03/2026

മത സൗഹാർദ്ദ സദസ്സ്

മതത്തിനപ്പുറം, മനുഷ്യനിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് DYFI വിവിധ യൂണിറ്റുകളിൽ മത സൗഹാർദ്ദ സദസ്സ് സംഘടിപ്പിച്ചു.

DYFI മത സൗഹാർദ്ദ സദസ്സ്മതത്തിനപ്പുറം, മനുഷ്യനിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് DYFI എളവൂർ-കുന്നപ്പിള്ളിശ...
28/02/2026

DYFI മത സൗഹാർദ്ദ സദസ്സ്

മതത്തിനപ്പുറം, മനുഷ്യനിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് DYFI എളവൂർ-കുന്നപ്പിള്ളിശേരി യൂണിറ്റുകളുടെ നേതൃത്വത്തിൽ മത സൗഹാർദ്ദ സദസ്സ് സംഘടിപ്പിക്കുന്നു.

എല്ലാരും പങ്കെടുക്കുക. 🙌

ആ ഇരുണ്ട കാലത്തെ ഓർക്കാം…താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ 👇www.irundakalam.com
18/02/2026

ആ ഇരുണ്ട കാലത്തെ ഓർക്കാം…
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ
👇
www.irundakalam.com

യുവജന വിരുദ്ധ- കേരള വിരുദ്ധയൂണിയൻ ബജറ്റിനെതിരെ DYFI എളവൂർ-കുന്നപ്പിള്ളിശ്ശേരി യൂണിന്റെ നേതൃത്വത്തിൽ മുട്ടത്തറ കവലയിൽ നിർ...
07/02/2026

യുവജന വിരുദ്ധ- കേരള വിരുദ്ധ
യൂണിയൻ ബജറ്റിനെതിരെ
DYFI എളവൂർ-കുന്നപ്പിള്ളിശ്ശേരി യൂണിന്റെ നേതൃത്വത്തിൽ മുട്ടത്തറ കവലയിൽ
നിർമ്മലാ സീതാരാമൻ്റെ കോലം കത്തിച്ചും, കുറ്റപത്രം വായിച്ചും പ്രതിഷേധിച്ചു. യൂണിറ്റ് സെക്രട്ടറി സ. അമൽ കെ ജി അധ്യക്ഷത വഹിച്ചു. DYFI അങ്കമാലി മുൻ ബ്ലോക്ക്‌ ജോ. സെക്രട്ടറി സ. എം കെ പ്രകാശൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

24/12/2023

Address

Angamaly

Website

Alerts

Be the first to know and let us send you an email when DYFI പാറക്കടവ് മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share