Varghese Moolan Foundation

Varghese Moolan Foundation Create awareness for a Better Human Being..

27/11/2025

കൃത്രിമ ബുദ്ധിയിൽ നിർമ്മിച്ച മലയാളത്തിലെ ആദ്യ ആത്മകഥാ ചലച്ചിത്രം; മരണശേഷ അനുഭവങ്ങൾ ഉൾപ്പെടെ.

കുഞ്ഞുമനസ്സുകളിൽ ജ്ഞാനദാഹത്തിൻറേയും പരസ്പരസ്നേഹത്തിൻറേയും വിത്തുകൾ വിതക്കേണ്ടതിന് പകരം അന്യവിശ്വാസികളേയും അന്യപാർട്ടിക്ക...
24/10/2024

കുഞ്ഞുമനസ്സുകളിൽ ജ്ഞാനദാഹത്തിൻറേയും പരസ്പരസ്നേഹത്തിൻറേയും വിത്തുകൾ വിതക്കേണ്ടതിന് പകരം അന്യവിശ്വാസികളേയും അന്യപാർട്ടിക്കാരേയും കൊന്നൊടുക്കാൻ, കുഞ്ഞിക്കൈകളിൽ രക്തക്കറയുള്ള കൊടികളും, തോക്കുകളും; കുഞ്ഞുനാവുകളിൽ വിദ്വേഷ മുദ്രാവാക്യങ്ങളും വച്ചുകൊടുത്ത് പോരാട്ടവീര്യമെന്ന പേരിൽ വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്ന
സാമദ്രോഹികളാണ് സമൂഹത്തിൻറേയും
നാളെയുടേയും യഥാർത്ഥ ശത്രുക്കൾ..

ആത്മീയതയിൽ വിപ്ലവകരമായ വഴിത്തിരിവ്.. ജെയിംസ്വെബ് ടെലിസ്കോപ്പിന്റേയും, ന്യൂറോ സയൻസിന്റേയും, Quantum Mechanics-ന്റേയും, പാ...
16/04/2023

ആത്മീയതയിൽ വിപ്ലവകരമായ വഴിത്തിരിവ്..

ജെയിംസ്വെബ് ടെലിസ്കോപ്പിന്റേയും, ന്യൂറോ സയൻസിന്റേയും, Quantum Mechanics-ന്റേയും, പാരാസൈക്കോളജിയുടെയും
വിവരാടിസ്ഥാനത്തിൽ സ്വിറ്റ്സർലണ്ടിൽ
Artificial Intelligence ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത
Blue Brain ടെക്നോളജി, ആത്മീയതയുടേയും സ്വർഗ്ഗ-നരകങ്ങളുടെയും ശാസ്ത്രീയ അടിസ്ഥാനം വെളിപ്പെടുത്തുന്നു..

സൃഷ്ടിയുടെ ഉത്ഭവമായ (ദൈവം) Cosmic Conscious-ൻറെ
10 പരിമാനതലങ്ങളിലെ (10-D; 10 dimensions) ഊർജ്ജവിന്യാസങ്ങളാണ് സ്വർഗ്ഗവും ഭൂമിയും
അടങ്ങുന്ന ഈ 18 ദൃശ്യാദൃശ്യ പ്രപഞ്ചങ്ങൾ.
ലൂപ്പ് തിയറി, സ്ട്രിംഗ് തിയറി, ന്യൂറോ സയൻസ്, ക്വാണ്ടം ഗ്രാവിറ്റി, ഹോളോഗ്രാഫിക് പ്രിൻസിപ്പിൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ പ്രപഞ്ചത്തിലെ ആത്മീയതയുടെയും ദൈവീക പ്രജ്ഞയുടെയും വിഭിന്ന തലങ്ങൾ വെളിപ്പെടുത്തുന്നു.

യഥാർത്ഥ ആത്മീയതയും സ്വർഗ്ഗനരക പാഠങ്ങളും ഇനി ശാസ്ത്രം പഠിപ്പിക്കും.

28/03/2023
എൻ്റെ ജീവിതത്തിലെ അസുലഭ സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്...
22/02/2023

എൻ്റെ ജീവിതത്തിലെ അസുലഭ സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്...

I am welcoming you all to my official youtube channel.

അബദ്ധവിശ്വാസങ്ങൾ അനേകരെ ആപത്തിലേക്കും ജീവിതപരാജയത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു.അതേസമയം, സത്യം നിങ്ങളെ സ്വതന്ത്രമാക്...
11/02/2023

അബദ്ധവിശ്വാസങ്ങൾ അനേകരെ ആപത്തിലേക്കും ജീവിതപരാജയത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു.

അതേസമയം, സത്യം നിങ്ങളെ സ്വതന്ത്രമാക്കുമെന്നത് - യേശുവിന്റെ ഗ്യാരന്റിയാണ്..

അത് കൊണ്ട് മുൻവിധികൾ മാറ്റിവച്ച് ദൈവം തന്ന യുക്തിബോധത്തോടെ സത്യം തേടുക..

ചരിത്ര-ശാസ്ത്രീയ പിന്തുണയോടെ, യുക്തിഭദ്രമായി ചിന്തിച്ച് ആത്മീയതയിൽ വളർന്ന് ആത്മീയോർജ്ജത്തിന്റെ (cosmic energy) പിന്തുണയോടെ ഉന്നത ജീവിതവിജയം നേടാൻ - ഫേസ്ബുക്കിലും യൂട്യുബിലും "വർഗീസ് മൂലൻ" ചാനൽ കാണുക, subscribe ചെയ്യുക, വിമർശിക്കുക..

YouTube channel : https://www.youtube.com/

Address

Moolans Avenue, TB Junction
Angamaly
683572

Alerts

Be the first to know and let us send you an email when Varghese Moolan Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category