05/07/2021
*പുസ്തക വണ്ടി ഓടി തുടങ്ങി*
DYFI ആനപ്പാറ കരമല യൂണിറ്റ്കളുടെ നേതൃത്വത്തിൽ പൊതു വിദ്യാലയത്തിൽ പഠിക്കുന്ന 200 വിദ്യാർത്ഥികൾക്ക് പഠനോപകരണങളുമായി പുസ്തക വണ്ടി ഓടി തുടങ്ങി. DYFI ബ്ലോക്ക് സെക്രട്ടറി Adv ബിബിൻ വർഗ്ഗീസ് പുസ്തക വണ്ടി Flag Off ചെയ്തു.മഞ്ഞപ്ര പഞ്ചായത്ത് പരിധിയിലുള്ള പൊതുവിദ്യലയതിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങൾ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് മേഖലാ ഭാരവാഹികളായ സിജോ ജോസഫ് ഉം എൽദോ ബേബി യും അറിയിച്ചു. പുസ്തക വിതരണത്തിന് DYFI ഭാരവാഹികളായ ജെറിൻ ഫ്രാൻസിസ് ,സനു പോൾ,ജെറിൽ പോൾ,ഗോഡ്സൻ പോളചൻ,ആകാശ് പോൾ,ജ്യോതിഷ് ലാൽ, ക്രിസ്റ്റൊ ദേവസ്സി എന്നിവർ നേതൃത്വം നൽകി.