Dhinu George Punnackal

Dhinu George Punnackal ആയിരം ജന്മങ്ങൾക്ക് തണലാകണം….!

12/07/2024

'Me' to 'We' ❤️

20/05/2023

അഞ്ചാം വർഷത്തിലേക്ക്!
സഹായിച്ച, സഹകരിച്ച എല്ലാവർക്കും ഒത്തിരി നന്ദി!

28/05/2022

പുതിയ അദ്ധ്യന വർഷത്തിലേക് പ്രവേശിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ..ഒപ്പം പഠനോപകരണങ്ങളും ,പഠന സാമ്പത്തിക സഹായവും ....!

26/03/2022

പ്രമേഹരോഗികൾക്കായി ഗ്ലുക്കോമീറ്ററും ,സ്ട്രിപ്പുകളും സൗജന്യമായി നൽകുന്നു ...!

മുത്തൂറ്റ് മൈക്രോഫിൻ ക്രിക്കറ്റ് ക്ലബ് ടീം ക്യാപ്റ്റനായി തിരെഞ്ഞെടുക്കപ്പെട്ട  മഞ്ഞപ്രയുടെ അഭിമാനമായി മാറിയ Noble Seban ...
14/03/2022

മുത്തൂറ്റ് മൈക്രോഫിൻ ക്രിക്കറ്റ് ക്ലബ് ടീം ക്യാപ്റ്റനായി തിരെഞ്ഞെടുക്കപ്പെട്ട മഞ്ഞപ്രയുടെ അഭിമാനമായി മാറിയ Noble Seban നു എന്റെയും ജന്മനാടിന്റെയും അഭിനന്ദനങ്ങൾ ...!

17/12/2021

കിടപ്പു രോഗികൾക്കായി BP മോണിറ്ററുകൾ സൗജന്യമായി നൽകുന്നു ...!

ബഹുമുഖ പ്രതിഭക്കി പ്രണാമം ...!
11/10/2021

ബഹുമുഖ പ്രതിഭക്കി പ്രണാമം ...!

11/07/2021

ഇവർ വളരട്ടെ ,നാടറിയട്ടെ ,നാളയുടെ പ്രിതീക്ഷകളാകട്ടെ .വലിയ ആവിശ്യം യാഥാർത്യമാക്കുവാൻ സാധിച്ചു...!

03/07/2021

നിത്യ രോഗികൾക്കായി മരുന്നുകൾ സൗജന്യമായി നൽകുന്നു ...!

04/06/2021

പഠനോപകരണങ്ങളും ,പഠന സാമ്പത്തിക സഹായവുമായി P.V George & V.K Baby മെമ്മോറിയൽ സെന്റർ ..സഹായിച്ച എല്ലാവർക്കും ഒത്തിരി നന്ദിയോടെ .....!

11/03/2021

വികസനം ജനതയുടെ സന്തോഷത്തിനാകണം. ഇത് അതിനൊരു ഉദാഹരണമാണോ ..?

08/01/2021

അടിമപ്പെടേണ്ടത് ജീവിതത്തിനോടാണ് ~*ലഹരി*~ യോടല്ല ...! അമിത *ലഹരി* മരണത്തിലേക്കുള്ള മയക്കം മാത്രമോ ...?

Address

Manjapra
Angamaly
683581

Telephone

+919605582005

Website

Alerts

Be the first to know and let us send you an email when Dhinu George Punnackal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dhinu George Punnackal:

Share

Category