𝐕𝐨𝐢𝐜𝐞 𝐎𝐟 𝐂𝐨𝐧𝐠𝐫𝐞𝐬𝐬-𝐏𝐞𝐫𝐢𝐧𝐭𝐡𝐚𝐥𝐦𝐚𝐧𝐧𝐚

  • Home
  • India
  • Angadippuram
  • 𝐕𝐨𝐢𝐜𝐞 𝐎𝐟 𝐂𝐨𝐧𝐠𝐫𝐞𝐬𝐬-𝐏𝐞𝐫𝐢𝐧𝐭𝐡𝐚𝐥𝐦𝐚𝐧𝐧𝐚

𝐕𝐨𝐢𝐜𝐞 𝐎𝐟 𝐂𝐨𝐧𝐠𝐫𝐞𝐬𝐬-𝐏𝐞𝐫𝐢𝐧𝐭𝐡𝐚𝐥𝐦𝐚𝐧𝐧𝐚 political party

03/06/2022
04/05/2022

യുഡിഎഫ് സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുമെന്ന് വിഡി സതീശൻ. ഇനി ഭൂരിപക്ഷത്തെ കുറിച്ച് ഒരു ചർച്ച മതി എന്നു തോന്നുന്നു

27/02/2021

സ്വന്തം പെൺമക്കളെ നഷ്ടപ്പെട്ട ഒരു അമ്മയ്ക്ക് തെരുവിലിരുന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കേണ്ടി വരുന്നത് വലിയ വേദനയാണ്. വാളയാറിൽ ഒമ്പതും പതിമൂന്നും വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ട് ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ഇരകളുടെ അമ്മയുടെ മൊഴി മാറ്റിയെഴുതാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർ ഇന്നും സർവീസിലുണ്ട്. പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഒരു സർക്കാർ സംവിധാനം ഈ നാട്ടിലുണ്ട്. ഇത്രയും നീതിരഹിതമായ പ്രവർത്തി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ സമരത്തിനിറങ്ങിയത്. കേരള കോൺഗ്രസ് ബഹുമാനപ്പെട്ട പി ജെ ജോസഫ് സാറിന്റെ നേതൃത്വത്തിൽ വാളയാറിൽ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ നീതിരാഹിത്യത്തിനെതിരെ പ്രതിഷേധിക്കുകയും മാതാപിതാക്കളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

Address

Angadippuram

Alerts

Be the first to know and let us send you an email when 𝐕𝐨𝐢𝐜𝐞 𝐎𝐟 𝐂𝐨𝐧𝐠𝐫𝐞𝐬𝐬-𝐏𝐞𝐫𝐢𝐧𝐭𝐡𝐚𝐥𝐦𝐚𝐧𝐧𝐚 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share