16/06/2020
അതിർത്തി കാക്കുന്ന ധീര ജവാൻമാരുടെ മൃദദേഹം അടക്കം ചെയ്യാൻ ശവപ്പെട്ടി മേടിച്ചതിൽ പോലും കയ്യിട്ട് വാരി തിന്ന പാരമ്പര്യമുള്ളവരെ രാജ്യം കരുതിയിരിക്കണം.
56" ഇഞ്ചുള്ള ഏകാധിപതി അര ഇഞ്ചെങ്കിലും വാ തുറക്കണം ❗️
ഞങ്ങൾക്കറിയണം എന്താണ് ഇന്നലെ രാത്രി എന്റെ രാജ്യത്തിനും സഹോദരങ്ങൾക്കും സംഭവിച്ചതെന്ന് ❓️
ഇരുപതിലധികം സൈനികർ ജീവനറ്റു വീഴുമ്പോഴും, രാജ്യത്തിന്റെ മണ്ണിൽ വിദേശാധിപത്യം ഉറപ്പിക്കുമ്പോഴും നെഞ്ചളവ് കൂടിയ ഭരണാധികാരികൾ വിർച്യുൽ റാലി നടത്തി ആത്മരതി അടയുകയായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തും...
ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ...