Abin Thomas Mathew

Abin Thomas Mathew Political Theology, Social Worker,Marxscist

14/01/2025

ഇപ്പൊ ആകെ ഒരേയൊരു പ്രാർത്ഥന മാത്രമേ ഉള്ളൂ... പിള്ളേരു എടുത്ത് സമാധിയാക്കും മുൻപേ ഒന്ന് കണ്ണടക്കണം 🥹🥹

22/03/2023
09/01/2023

ബ്രാഹ്മിൺസ് അച്ചാർ പോലെ പുലയൻസ് അച്ചാർ എന്ത് കൊണ്ട് ഉണ്ടാകുന്നില്ല?

ഇനിയെങ്കിലും ശ്രീനാരായണഗുരുവിനു ചുറ്റും കെട്ടിയിരിക്കുന്ന ഈഴവ ജാതിമതിൽ ഉടച്ചു കളയൂ വരും തലമുറകൾ അറിയട്ടെ ഗുരു ആരെന്ന്.
27/01/2022

ഇനിയെങ്കിലും ശ്രീനാരായണഗുരുവിനു ചുറ്റും കെട്ടിയിരിക്കുന്ന ഈഴവ ജാതിമതിൽ ഉടച്ചു കളയൂ വരും തലമുറകൾ അറിയട്ടെ ഗുരു ആരെന്ന്.

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് അഭിവാദ്യങ്ങൾ 🚩പോരാട്ടം തുടരട്ടെ സമൂഹം നിങ്ങടെ കൂടെയുണ്ട്.
19/01/2022

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് അഭിവാദ്യങ്ങൾ 🚩പോരാട്ടം തുടരട്ടെ സമൂഹം നിങ്ങടെ കൂടെയുണ്ട്.



11/12/2021

ഈ വർഷത്തെ
പുൽക്കൂട് നിർമ്മാണം -...🤭 കോവിഡ് 19 ന്റെ സാഹചര്യത്തിൽ പുതുക്കിയ നിയമാവലി....

1. ഒരു പുൽക്കൂടിൽ വെക്കാവുന്ന ആട്ടിടയന്മാരുടെ എണ്ണം 4 ആയിരിക്കും 😁

2. എല്ലാ ഇടയന്മാരും മാസ്ക് വെക്കുകയും നിർബന്ധമായും സാമൂഹ്യ അകലം പാലിക്കുകയും വേണം 😁😁

3. ഔസേപ്പിതാവ്, മാതാവ്, ഉണ്ണി ഈശോ ഒരേ കുടുംബം ആയതു കൊണ്ട് ഒരു സ്ഥലത്തു ഒരുമിച്ചിരിക്കാൻ അനുവദിക്കും. 😀😀എന്നാൽ ഈ ആനുകൂല്യം വേറെ ആർക്കും അനുവദനീയമല്ല 😁😁

4. കഴുത, കാള, ഒട്ടകം, ആട് എന്നിവ രോഗവാഹകർ അല്ല എന്ന് വെറ്റിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ചോദിച്ചാൽ ഹാജരാക്കേണ്ടതാണ് 😁😁😁😁

5. മൂന്നു രാജാക്കന്മാർ പുൽക്കൂട്ടിൽ പ്രവേശിക്കുന്നതിന് മുൻപ് 15 ദിവസം കൊറന്റയിൻ കഴിഞ്ഞതാണെന്നു പഞ്ചായത്ത് അധികാരി സാക്ഷ്യ പെടുത്തണം.😀😀😀😀 രോഗ വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന രാജാവാണെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇളവ് ലഭിക്കുന്നതാണ് 😀😀😀😀😀😀😀

6. പുല്ല്,, വയ്ക്കോൽ കൂടാതെ മറ്റലങ്കാരങ്ങൾ ആൽക്കഹോൾ ഉപയോഗിച്ച് അണു നശീകരണം നടത്തിയെന്ന് ഉറപ്പു വരുത്തണം 😀😀

7. പുൽക്കൂടിന്റെ മുകളിൽ തൂക്കിയിടുന്ന മാലാഖ ചിറകടിക്കുമ്പോൾ രോഗം പടരാൻ സാധ്യത ഉള്ളത് കൊണ്ട് ഒഴിവാക്കേണ്ടതാണ് 😜😜😜

8. രോഗസംക്രമണം ഒഴിവാക്കാൻ ഗായക സംഘത്തിൽ ഒരാളിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല 😜😜

9. 65 വയസ്സ് കഴിഞ്ഞ ആട്ടിടയർക്കു പുൽക്കൂട്ടിലും പരിസരത്തും പ്രവേശനമുണ്ടായിരിക്കില്ല 😁😁

10. അനാവശ്യ കഥാപാത്രങ്ങളായ റോമൻസ്, ചുങ്കക്കാർ, കച്ചവടക്കാർ എന്നിവർ ഇത്തവണത്തെ പുൽക്കൂടിൽ അനുവദനീയമല്ല 😜😜

11. കൈ കഴുകി എങ്ങനെ ശുദ്ദി വരുത്തണം എന്ന പൊന്തിയോസ് പീലാത്തോസ് അക്കാദമി നടത്തുന്ന കോച്ചിങ് സെഷൻ വിജയകരമായി പൂർത്തീകരിച്ച ആളുകൾ മാത്രമേ പുൽക്കൂട് നിർമ്മാണങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പാടുള്ളൂ..😁😜

കടപ്പാട്

Address

Anchal
691306

Telephone

8593089325

Website

Alerts

Be the first to know and let us send you an email when Abin Thomas Mathew posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Abin Thomas Mathew:

Share

Category