എൻറെ ഗ്രാമം ഒഴുകുപാറയ്ക്കൽ ozhukuparakal

  • Home
  • India
  • Anchal
  • എൻറെ ഗ്രാമം ഒഴുകുപാറയ്ക്കൽ ozhukuparakal

എൻറെ ഗ്രാമം ഒഴുകുപാറയ്ക്കൽ ozhukuparakal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from എൻറെ ഗ്രാമം ഒഴുകുപാറയ്ക്കൽ ozhukuparakal, Landmark & historical place, edamulackal po, Anchal.

25/10/2024
25/10/2024

ഒഴുകുപാറക്കലിൽ 28 ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന വിവാഹിതരും, അവിവാഹിതരും തമ്മിൽ നടന്ന വടംവലി മത്സരത്തിൽ അവിവാഹിതർ തുടർച്ചയായ 10 വർഷവും വിവാഹിതരുടെ രണ്ട് ടീമുകളെയും പരാജയപ്പെടുത്തി അജയരായി തീർന്നു.🔥🏆

ടാഗോർ ലൈബ്രറി & റീഡിങ് റൂം ഒഴുകുപാറക്കൽസാഹിത്യോത്സവം:ദിവസം 4  ||തകഴി ശിവശങ്കരപ്പിള്ള അനുസ്മരണം: അനു പി അലക്സ്
08/05/2024

ടാഗോർ ലൈബ്രറി & റീഡിങ് റൂം ഒഴുകുപാറക്കൽ
സാഹിത്യോത്സവം:ദിവസം 4 ||തകഴി ശിവശങ്കരപ്പിള്ള അനുസ്മരണം: അനു പി അലക്സ്

ടാഗോർ ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം ബഹു. കൊല്ലം എം. പി. ശ്രീ. എൻ. കെ. പ്രേമചന്ദ്രൻ നിർവഹിക്കുന്നു.
16/07/2022

ടാഗോർ ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം ബഹു. കൊല്ലം എം. പി. ശ്രീ. എൻ. കെ. പ്രേമചന്ദ്രൻ നിർവഹിക്കുന്നു.

ഒഴുകുപാറക്കൽ ടാഗോർ ലൈബ്രറിയുടെ  പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി കഴിയുമ്പോൾ പ്രതീക്ഷിക്കുന്ന രേഖ ചിത്രംകടപ്പാട് : സ...
07/07/2022

ഒഴുകുപാറക്കൽ ടാഗോർ ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി കഴിയുമ്പോൾ പ്രതീക്ഷിക്കുന്ന രേഖ ചിത്രം

കടപ്പാട് : സോജൻ കെ ജോസ്കുട്ടി

ഒഴുകുപാറക്കൽ ടാഗോർ ലൈബ്രറിയുടെ  ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒഴുകുപാറക്കൽ ജംഗ്ഷനിൽ ലൈബ്രറി പ്രവർത്തകർ വൃക...
05/06/2022

ഒഴുകുപാറക്കൽ ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒഴുകുപാറക്കൽ ജംഗ്ഷനിൽ ലൈബ്രറി പ്രവർത്തകർ വൃക്ഷത്തൈ നട്ടു പരിസ്ഥിതി ദിനാചരണം നടത്തി. അതോടൊപ്പം തന്നെ ജൂൺ 12 തീയതി ലൈബ്രറിയിൽ വെച്ച് സൗജന്യ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നതും, കേരള സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തരിശു ഭൂമി ഏറ്റെടുത്തു കൃഷി ചെയ്യുവാൻ ഒരുങ്ങുകയാണെന്നും ലൈബ്രറി അംഗങ്ങൾ അറിയിച്ചു. പ്രസിഡന്റ് ബെന്നി, സെക്രട്ടറി സാബു യോഹന്നാൻ, അനു പി അലക്സ് , അരുൺ കെ ഷാജി, അൽഫോൻസ് എന്നിവർ സംസാരിച്ചു.

ആദരാഞ്ജലികൾ 🌹
18/08/2021

ആദരാഞ്ജലികൾ 🌹

ഇടമുളക്കൽ പഞ്ചായത്ത് തല കേരളോത്സവത്തിൽ കഴിഞ്ഞ ആറു വർഷത്തെ കാത്തിരിപ്പിനുശേഷം മത്സരിച്ച എല്ലാ ഇനങ്ങളിലും സമ്മാനം നേടി ടാഗ...
12/11/2019

ഇടമുളക്കൽ പഞ്ചായത്ത് തല കേരളോത്സവത്തിൽ കഴിഞ്ഞ ആറു വർഷത്തെ കാത്തിരിപ്പിനുശേഷം മത്സരിച്ച എല്ലാ ഇനങ്ങളിലും സമ്മാനം നേടി ടാഗോർ ലൈബ്രറി ഒഴുകുപാറക്കൽ സ്പോർട്സ് ഓവറോൾ, ആർട്സ് ഓവറോൾ, എന്നിവ കരസ്ഥമാക്കി 118 പോയിൻറ് ഓടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി.

13/09/2019

😍തുടർച്ചയായ മൂന്നാം വർഷവും മിത്രം കലാകായിക വേദി അസുരമംഗലം നടത്തിയ വടംവലി മത്സരത്തിൽ ടാഗോർ ലൈബ്രറി കിരീടം നിലനിർത്തി💪💪💪💪💪

പഞ്ചായത്ത്തല ലൈബ്രറി സർഗോത്സവ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി തുടർച്ചയായ മൂന്നാം തവണയും ടാഗോർ ലൈബ്രറി ഒഴുകുപാറക്ക...
07/09/2019

പഞ്ചായത്ത്തല ലൈബ്രറി സർഗോത്സവ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി തുടർച്ചയായ മൂന്നാം തവണയും ടാഗോർ ലൈബ്രറി ഒഴുകുപാറക്കൽ കിരീടം സ്വന്തമാക്കി

10/08/2019

for peoples
# Do for peoples

അങ്ങനെ തുടർച്ചയായി രണ്ടാം തവണയും പഞ്ചായത്ത്‌തല ലൈബ്രറി കലോത്സവത്തിൽ എവറോളിംഗ്‌ ഒഴുകുപാറക്കലിന്റെ ടാഗോറിന് സ്വന്തം.. 🥇🏆
17/09/2018

അങ്ങനെ തുടർച്ചയായി രണ്ടാം തവണയും പഞ്ചായത്ത്‌തല ലൈബ്രറി കലോത്സവത്തിൽ എവറോളിംഗ്‌ ഒഴുകുപാറക്കലിന്റെ ടാഗോറിന് സ്വന്തം.. 🥇🏆

Address

Edamulackal Po
Anchal
691333

Website

Alerts

Be the first to know and let us send you an email when എൻറെ ഗ്രാമം ഒഴുകുപാറയ്ക്കൽ ozhukuparakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share