15/03/2025
14/3/2025 വെള്ളി
അഞ്ചൽ ബ്ലോക്ക് ജൻഡർ റിസോഴ്സ് സെന്ററിന്റയും KUCTE അഞ്ചൽ കോളേജ് ജൻഡർ ഇക്വാലിറ്റി ഫോറം, വുമൺ സെൽ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ 2025 വനിതദിന സന്ദേശം- Accelerate Action എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.
1) What are the inequalities in Family, Workplace & Administrative System
2) Their Suggesions on the Actions towards equality ( Gender equality)
എന്നീ കാര്യങ്ങളാണ് ചർച്ച ചെയ്തത്. വളരെ മികച്ച പങ്കാളിത്തമാണ് വിദ്യാർത്ഥികളിൽ നിന്നുണ്ടായത്...
സ്ത്രീകളുടെ ഉന്നമനം എന്നതിനപ്പുറം "പിതൃമേധാവിത്വ വ്യവസ്ഥിതിയിൽ" നിന്ന് മാറ്റം വരുന്നതിനുള്ള പ്രവർത്തനങ്ങളും എല്ലാ ലിംഗവിഭാഗങ്ങളെയും ഒരുപോലെ കാണാനും പരിഗണിക്കാനുമുള്ള മനോഭാവം വളർത്തുന്നതിനും വേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു. പുതിയ ആശയങ്ങൾ ഉരുത്തിരിഞ്ഞു.
ജി.ആർ.സി, സി.ഡബ്ല്യു.എഫ് ചർച്ച നയിച്ചു. ഇക്വാലിറ്റി ഫോറം കോർഡിനേറ്റർ കൺക്ലൂഡ് ചെയ്തു.