Agasthya SHG

Agasthya SHG service to humanity ✨

16/07/2025

തിമിര ശസ്ത്രക്രിയയ്ക്കായി പുനലൂർ റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയ്ക്കായി ചടയമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും എത്തിയ
സ്റ്റാഫുകളെ ആശംസിച്ച് സംഘം സെക്രട്ടറിയും പ്രസിഡണ്ടും

16/07/2025

നേത്രാമൃതത്തിന് ഇത് മൂന്നാം വിജയം !!
തുടർച്ചയായി കാരുണ്യത്തിന്റെ ഉറവ വറ്റാത്ത അഗസ്ത്യയുടെ പ്രവർത്തനത്തിലൂടെ നടത്തിയ ഈ കാരുണ്യ പദ്ധതിയിലൂടെ തിമിര ശസ്ത്രക്രിയയ്ക്കായി 60 പേരെ തിരഞ്ഞെടുക്കുകയും 350ലധികം ക്യാമ്പ് OP സ്വന്തമാക്കിയും ക്യാമ്പിന്റെ വിജയം ഉറപ്പാക്കി

06/07/2025

"സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള ഇടപെടൽ"
ജില്ലാ സാമൂഹ്യ നീതി ഓഫീസർ ബഹുമാനപ്പെട്ട ശ്രീ. ഹരികുമാരൻ നായരുമായി അഗസ്ത്യ സ്വാശ്രയ സംഘം നടത്തിയ പ്രത്യേക അഭിമുഖം.
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെയും ദൃശ്യ വൈകല്യമുള്ളവരുടെയും ജീവിത നിലവാരം ഉയർത്താനായി സമൂഹമാകെ ചിന്തിക്കേണ്ട സമയമാണിത്..."
ഇതാണ് ജില്ലാ സാമൂഹ്യ നീതി ഓഫീസർ ശ്രീ. ഹരികുമാരൻ നായർ "നേത്രാമൃതം 2025" ക്യാമ്പിന്റെ പശ്ചാത്തലത്തിൽ പങ്കുവെക്കുന്ന സന്ദേശം.
News keralamNK PremachandranAnchalKOLLAM JILLAKollam foodiesAravind EYE Project SHINE

👁️✨ "തിമിര ശസ്ത്രക്രിയ സൗജന്യമായി അഗസ്ത്യ ചെയ്യുന്നു എന്നറിഞ്ഞ് ഞെട്ടണ്ട, കേട്ടത് സത്യം തന്നെ ! ഇനി book ചെയ്യാൻ വൈകരുത്...
06/07/2025

👁️✨ "തിമിര ശസ്ത്രക്രിയ സൗജന്യമായി അഗസ്ത്യ ചെയ്യുന്നു എന്നറിഞ്ഞ് ഞെട്ടണ്ട, കേട്ടത് സത്യം തന്നെ !
ഇനി book ചെയ്യാൻ വൈകരുത്!

ഇതാ അതിശയിപ്പിക്കുന്ന മൂന്നാമത്തെ പതിപ്പ് —
🎯 നേത്രാമൃതം 2025!

📣 സൗജന്യ നേത്ര പരിശോധനയും
🔬 സൗജന്യ തിമിര ശസ്ത്രക്രിയയും
📆 13 ജൂലൈ 2025 | ഞായർ | രാവിലെ 7 മണി മുതൽ
📍 അഞ്ചൽ, അഗസ്ത്യക്കോട് – പാറവിള ഒ. എൽ. പി. സ്കൂൾ അങ്കണം

💠 അരവിന്ദ് കണ്ണാശുപത്രി, തിരുനെൽവേലി
🤝 അന്ധത നിവാരണ സൊസൈറ്റി, കൊല്ലം
👥 അഗസ്ത്യ സ്വാശ്രയ സംഘം, അഗസ്ത്യക്കോട്

📞 Booking ആരംഭിച്ചു – ഇപ്പോൾ തന്നെ പേര് രജിസ്റ്റർ ചെയ്യൂ!

https://wa.me/9745141044

📍 നിങ്ങളുടെ കണ്ണുകൾക്ക് ഒരിക്കലും ഈ അവസരം നഷ്ടമാക്കരുത്!

❤️ ലൈക്ക് ചെയ്യൂ | 📢 ഷെയർ ചെയ്യൂ | 🧓മൂപ്പന്മാരെ tag ചെയ്യൂ

GOING WITH THE TREND >> 7:00 AM onwards"Nethramrutham 2025 – Free Eye Check-Up & Cataract Surgery Camp | Anchal, Kollam"...
22/06/2025

GOING WITH THE TREND >> 7:00 AM onwards
"Nethramrutham 2025 – Free Eye Check-Up & Cataract Surgery Camp | Anchal, Kollam"

👁️✨ Your vision matters!
Join us for Nethramrutham 2025, a FREE Eye Camp organized by Agasthya Swasraya Sangham in association with Aravind Eye Hospital, Tirunelveli and Kollam District Blindness Control Society.

📅 Date: Sunday, 13th July 2025
🕖 Time: From 7:00 AM onwards
📍 Venue: Paravila Old L.P. School , Agasthyacode, Anchal, Kollam

🩺 Services Offered:
✅ Free Eye Screening
✅ Free Cataract Surgery (Thimiram)
✅ Consultation with specialists
✅ For all age groups (especially the elderly)

📞 8606345733 9495239967 9745141044
📣 Let’s join hands to eliminate preventable blindness!

❤️ Like | 🔁 Share | 📌 Tag someone who needs this!

22/06/2025

"Nethramrutham 2025 – Free Eye Check-Up & Cataract Surgery Camp | Anchal, Kollam"

👁️✨ Your vision matters!
Join us for Nethramrutham 2025, a FREE Eye Camp organized by Agasthya Swasraya Sangham in association with Aravind Eye Hospital, Tirunelveli and Kollam District Blindness Control Society.

📅 Date: Sunday, 13th July 2025
🕖 Time: From 7:00 AM onwards
📍 Venue: Paravila Old L.P. School , Agasthyacode, Anchal, Kollam

🩺 Services Offered:
✅ Free Eye Screening
✅ Free Cataract Surgery (Thimiram)
✅ Consultation with specialists
✅ For all age groups (especially the elderly)

📞 8606345733 9495239967 9745141044
📣 Let’s join hands to eliminate preventable blindness!

❤️ Like | 🔁 Share | 📌 Tag someone who needs this!

2025 സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് അഗസ്ത്യ സ്വാശ്രയ സംഘം സൗജന്യ പഠനോപകരണ കിറ്റ് അഞ്ചൽ അഗസ്ത്യക്കോട് പാറവിള ഓൾഡ് ...
22/06/2025

2025 സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് അഗസ്ത്യ സ്വാശ്രയ സംഘം സൗജന്യ പഠനോപകരണ കിറ്റ് അഞ്ചൽ അഗസ്ത്യക്കോട് പാറവിള ഓൾഡ് എൽപിഎസ് സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു

14/10/2024

അഞ്ചൽ അഗസ്ത്യക്കോട് അഗസ്ത്യാ സ്വാശ്രയ സംഘം സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നേത്രാമൃതം 2024 സമ്പൂർണ്ണ വിജയം

Address

AGASTHYA SELF HELP GROUP
Anchal
691306

Alerts

Be the first to know and let us send you an email when Agasthya SHG posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Agasthya SHG:

Share

Category