CPI Arackal

CPI Arackal സിപിഐ അറയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്

പുനലൂർ അസംബ്ലി മണ്ഡലത്തിലെ LDF സ്ഥാനാർത്ഥി സ : സി അജയപ്രസാദ്-ന്റെ സ്വീകരണ പരിപാടി നാളെ മുതൽ റോസ് മലയിൽ നിന്നും ആരംഭിക്കു...
26/03/2026

പുനലൂർ അസംബ്ലി മണ്ഡലത്തിലെ LDF സ്ഥാനാർത്ഥി സ : സി അജയപ്രസാദ്-ന്റെ സ്വീകരണ പരിപാടി നാളെ മുതൽ റോസ് മലയിൽ നിന്നും ആരംഭിക്കുന്നു🚩❤️

കൂടെ ഉണ്ടാകണം............!!!!LDF സ്ഥാനാർഥി സഖാവ് സി. അജയപ്രസാദ് ശനിയാഴ്ച (മാർച്ച് 21) രാവിലെ നാമനിർദേശ പത്രിക സമർപ്പിക്ക...
19/03/2026

കൂടെ ഉണ്ടാകണം............!!!!
LDF സ്ഥാനാർഥി സഖാവ് സി. അജയപ്രസാദ് ശനിയാഴ്ച (മാർച്ച് 21) രാവിലെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു.

പുനലൂരിൽ മറ്റാരുണ്ട് LDF അല്ലാതെ...
തുടർ വികസനം സഖാവ് സി. അജയപ്രസാദിലൂടെ..

#അരിവാൾ_നെൽക്കതിർ #മറ്റാരുണ്ട്_ldf_അല്ലാതെ

ചെങ്കോട്ട കാക്കാൻ ഇവർ;ഇടതുമുന്നണിയുടെ ചെങ്കോട്ടയായ കൊല്ലത്തെ LDF സ്ഥാനാർത്ഥികൾ
17/03/2026

ചെങ്കോട്ട കാക്കാൻ ഇവർ;
ഇടതുമുന്നണിയുടെ ചെങ്കോട്ടയായ കൊല്ലത്തെ LDF സ്ഥാനാർത്ഥികൾ

4 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ തിയതി പ്രഖ്യാപിക്കുന്നു.4.30 സിപിഐ സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിക്കുന്നു 5 മണിക്ക് സിപിഐഎ...
15/03/2026

4 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ തിയതി പ്രഖ്യാപിക്കുന്നു.

4.30 സിപിഐ സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിക്കുന്നു

5 മണിക്ക് സിപിഐഎം ലിസ്റ്റ് പ്രഖ്യാപിക്കുന്നു

5.20 ന് ഇടതുസ്ഥാനാർഥികൾ റോഡ് ഷോ നടത്തുന്നു.
പുനലൂർ നിയമസഭാ മണ്ഡലം

LDF സ്ഥാനാർത്ഥി

സ.സി.അജയപ്രസാദ്

Ajayaprasad Punalur

സ. സി.അജയപ്രസാദ്. ഇടതുപക്ഷ മുന്നണിയുടെ പുനലൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താഴേത്തട്ടിൽ നിന്ന് ...
15/03/2026

സ. സി.അജയപ്രസാദ്.
ഇടതുപക്ഷ മുന്നണിയുടെ പുനലൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താഴേത്തട്ടിൽ നിന്ന് പ്രവർത്തനം ആരംഭിച്ചു. എന്നും ഒരു കമ്മ്യൂണിസ്റ്റായി പ്രവർത്തിച്ചു.
ഒരു ഹീറോ ഹോണ്ടാ ബൈക്കിൽ സാധാരണ മനുഷ്യരുടെ ഇടയിൽ ഇന്നും പ്രവർത്തിക്കുന്ന സഖാവ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഞങ്ങളുടെ വഴികാട്ടിയായ
സ: PK ശ്രീനിവാസൻ സാറിൻ്റെ പ്രിയ ശിഷ്യൻ.
സ .P K ശ്രീനി സാറിനെപ്പറ്റി പറയുമ്പോൾ ഒത്തിരി പറയാനുണ്ട്. എൻ്റെ AISF കാലത്ത് ഞങ്ങൾ ഏറെ ഇഷ്ടപ്പെട ആളാണ് സ: P K S എന്ന ശ്രീനി സാർ അന്നൊക്കെ പലപ്പോഴും ഞങ്ങൾ പട്ടിണിയിലാണ് ഉച്ച ഭക്ഷണം കാണില്ല. ശ്രീനി സാർ പാർട്ടി ഓഫിസിൽ വന്നാൽ ഞങ്ങൾ ഭക്ഷണം കഴിക്കാതെ അദ്ദേഹം ഒരിക്കലും കഴിച്ചിരുന്നില്ല, അത് ഒരു പൊതിച്ചോറാണെങ്കിൽ അദ്ദേഹം അത് പങ്കിട്ടുതരുമായിരുന്നു.
അങ്ങനെയുള്ള അദ്ദേഹത്തിൻ്റെ ശരീരത്തിൽ ഒരു പൊടി വീണാൽ ഞങ്ങൾ സഹിക്കില്ലായിരുന്നു. ഏരൂരിൽ നടന്ന ഒരു സംഭവത്തിൽ അദ്ദേഹത്തോട് വീണ്ടുവിചാരമില്ലാതെ വർത്തമാനം പറഞ്ഞ പോലീസുകാരൻ്റെ മുഖമടച്ച് തല്ലിയതിന് ദിവസങ്ങളോളം പോലീസിൻ്റെ അതിക്രൂരമായ മർദ്ദനത്തിന് ഇരയായ ആളാണ് സ :അജയപ്രസാദ്.
പിന്നീട് ശ്രീനി സാറിൻ്റെ മകനും പുനലൂര് കണ്ട ജനകീയ, ജനപ്രീയ MLA സ:PS സുപാലിനെ
UDF ഭരണകാലത്ത് MLA ആയിരിക്കുമ്പോൾ പുനലൂർ താലൂക്കാശുപത്രിയിൽ അന്നത്തേ UDF ആരോഗ്യ മന്ത്രി നെറികെട്ട സമീപനം സ്വീകരിച്ച് പോലീസിനേ ഉപയോഗിച്ച് കിരാത മർദ്ദനം നടത്തിയപ്പോൾ അതിനെ മുന്നിൽ നിന്ന് നേരിട്ട അജയ പ്രസാദിന് നഷ്ടപ്പെട്ടത് സ്വന്തം കണ്ണുകളിലൊന്നാണ്.
'ഒട്ടേറെ വിദഗ്ദ ചികിത്സ നൽകിയെങ്കിലും ഇന്നും അദ്ദേഹത്തിൻ്റെ ഒരു കണ്ണിന് ശരിയായ കാഴ്ച ഇല്ല. ഇവിടെയും അയാൾ തളർന്നില്ല ഒരിക്കലും തളരാത്ത പോരാളിയായിരുന്നു. സമരമുഖങ്ങളിൽ ജനകീയ വിഷയങ്ങളിൽ , ദുരന്തമുഖങ്ങളിൽ അയാളുണ്ടായിരുന്നു.
ശരിക്കും സ. PS സുപാലിൻ്റെ വികസന വഴികൾ ഏറ്റെടുത്ത് മുന്നേറാൻ യോഗ്യനായ ഒരാൾ. അയാൾ ഈ നാടിൻ്റെ MLA ആകേണ്ടത് ഓരോ സാധാരണ മനുഷ്യനും അഭിമാനിക്കാൻ കഴിയുന്ന മുഹൂർത്തമാണ്.
കരവാളൂരിൽ വെച്ച് ഒരു ASP റിവാൾവർ നിങ്ങളുടെ നെഞ്ചിൽ വെച്ച് ജനകീയ സമരത്തേ അടിച്ചമർത്താൻ ശ്രമിച്ചപ്പോഴും അതിനു മുന്നിൽ പതറാതെ സമരം വിജയിപ്പിച്ച പ്രിയ സഖാവേ ലാൽ സലാം നിങ്ങൾക്ക് ഈ നാടിനെ സധീരം നയിക്കാൻ കഴിയും .....

15/03/2026
11/03/2026

വികസനത്തുടർച്ചയ്ക്ക്...
പുനലൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സഖാവ് സി അജയപ്രസാദ്.
അഭിവാദ്യങ്ങൾ...🚩

Address

Thadicadu
Anchal

Website

Alerts

Be the first to know and let us send you an email when CPI Arackal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share