UDF Anakkara

UDF Anakkara anakkara Panchayath udf

03/08/2026
28/04/2026

*കഴിഞ്ഞകാല പ്രവർത്തന മികവുമായി പ്രിയ്യപ്പെട്ടവർ വീണ്ടും തൃത്താലയുടെ അമരത്തേക്ക്.*

അസ്‌തമിക്കാത്ത പോരാട്ട വീര്യം തൃത്താലയുടെ സമര നായകൻ പ്രസിഡന്റ്‌ യു. ടി താഹിറിനും.

സമയോചിതമായ ഇടപെടലുകൾ കൊണ്ട് സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കുന്ന ജനറൽ സെക്രട്ടറി ഫൈസൽ പുളിയക്കോടനും.

വളരെ ശാന്തനായി തന്റെ പ്രവർത്തന മികവുകൊണ്ട് സംഘടനയെ മുന്നോട്ട് ചലിപ്പിക്കുന്ന ട്രഷറർ മുഹ്സിൻ കോണിക്കലിനും.

ഹരിതാഭിവാദ്യങ്ങൾ 💚

കേരളം ജയിക്കും യുഡിഎഫ് നയിക്കും...Keralam Assembly Election 2026
16/03/2026

കേരളം ജയിക്കും യുഡിഎഫ് നയിക്കും...

Keralam Assembly Election 2026

തൃത്താലക്കിനി വികസനത്തിന്റെ ഉത്സവക്കാലം...നന്മയുടെകാലം തിരിച്ചുവരുന്നു...വീണ്ടെടുക്കാം നമ്മുടെ തൃത്താലയെ .....          ...
16/03/2026

തൃത്താലക്കിനി വികസനത്തിന്റെ ഉത്സവക്കാലം...
നന്മയുടെകാലം തിരിച്ചുവരുന്നു...
വീണ്ടെടുക്കാം നമ്മുടെ തൃത്താലയെ .....




ഇനി നന്മയുടെ തിരിച്ചു വരവാണ് ...വീണ്ടെടുക്കാം നമ്മുടെ തൃത്താലയെ .....
16/03/2026

ഇനി നന്മയുടെ തിരിച്ചു വരവാണ് ...
വീണ്ടെടുക്കാം നമ്മുടെ തൃത്താലയെ .....



Address

Anakkara
679553

Telephone

+19895622613

Website

Alerts

Be the first to know and let us send you an email when UDF Anakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share