19/12/2023
ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല ജനുവരി 20 :
സമരപ്രഖ്യാപനവുമായി യുവതികൾ മറൈൻഡ്രൈവിലേക്ക്.
"SPREAD THE CHAIN “
2023 ഡിസംബർ 20 ബുധൻ വൈകീട്ട് 3 മണിക്ക് മറൈൻ ഡ്രൈവിൽ DYFI എറണാകുളം ജില്ലാ യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒത്തുചേരുന്നു.