RSS താമ്പൂലപ്പുഴ

RSS താമ്പൂലപ്പുഴ ഹിന്ദു സഹായം

🚩
11/08/2022

🚩

വരികയാണ് വരികയാണ് ബജ്‌റംഗി
18/05/2022

വരികയാണ് വരികയാണ് ബജ്‌റംഗി

തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പണമാണോ.... തമിഴ് നാട്ടിൽ നിന്നും ആലപ്പുഴ മണ്ണഞ്ചേരിയിലേക്കു കൊണ്ട് വന്ന പണമാണോ...
03/02/2022

തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പണമാണോ.... തമിഴ് നാട്ടിൽ നിന്നും ആലപ്പുഴ മണ്ണഞ്ചേരിയിലേക്കു കൊണ്ട് വന്ന പണമാണോ...

ആലപ്പുഴയിൽ അഡ്വ.  രഞ്ജിത്തിനെ കൊലപ്പെടുത്തിയവർ ഉപയോഗിച്ചത് പുന്നപ്ര സ്വദേശിനിയുടെ പേരിലുള്ള സിം കാർഡുകൾ .... ഇസ്ലാമിക തീ...
02/01/2022

ആലപ്പുഴയിൽ അഡ്വ. രഞ്ജിത്തിനെ കൊലപ്പെടുത്തിയവർ ഉപയോഗിച്ചത് പുന്നപ്ര സ്വദേശിനിയുടെ പേരിലുള്ള സിം കാർഡുകൾ .... ഇസ്ലാമിക തീവ്രവാദി നടത്തുന്ന മൊബൈൽ ഷോപ്പിൽ നിന്നാണ് സിം കാർഡ് കൊലയാളികൾക്ക് ലഭിച്ചത് ... മൊബൈൽ ഷോപ്പുകളിൽ പോകുമ്പോൾ അത് ഭീകരവാദ ബന്ധമുള്ളവരുടേതല്ല എന്ന് ഉറപ്പു വരുത്തേണ്ട ഗതികേടിലേക്കു കേരളം സമൂഹം മാറി

https://youtu.be/TbsISvrfFaY

ബഹിഷ്കരിക്കേണ്ടത് മറക്കാതെ തുടരുക... മറവിയിലേക്ക് തള്ളിവിടാതിരിക്കുക
18/12/2021

ബഹിഷ്കരിക്കേണ്ടത് മറക്കാതെ തുടരുക... മറവിയിലേക്ക് തള്ളിവിടാതിരിക്കുക

പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്മേരീസ് സ്കൂളിലെ പിഞ്ചുവിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഞാൻ ബാബറി എന്ന സ്ററിക്...
06/12/2021

പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്മേരീസ് സ്കൂളിലെ പിഞ്ചുവിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഞാൻ ബാബറി എന്ന സ്ററിക്കർ പതിപ്പിക്കുന്ന പി. എഫ്. ഐ. സംഘം. ഈ പഞ്ചായത്ത് സി. പി. എമ്മും എസ്. ഡി. പി. ഐയും ഒരുമിച്ചാണ് ഭരിക്കുന്നത്. പിണറായി പോലീസ് ഒരു നടപടിയും എടുക്കുന്നില്ല. കേരളം അതിവേഗം സിറിയയാവുകയാണോ?

ഡിസംബര്‍ 6 . ഹിന്ദു സ്വാഭിമാന്‍ ദിവസ് ബാബര്‍ എന്ന നരാധമന്‍ രാമ ക്ഷേത്രം തകര്‍ത്തു പണികഴിച്ച തര്‍ക്ക മന്ദിരത്തിന്റെ ചരിത്...
05/12/2021

ഡിസംബര്‍ 6 . ഹിന്ദു സ്വാഭിമാന്‍ ദിവസ്
ബാബര്‍ എന്ന നരാധമന്‍ രാമ ക്ഷേത്രം തകര്‍ത്തു പണികഴിച്ച തര്‍ക്ക മന്ദിരത്തിന്റെ ചരിത്രം
മുസ്ലീം ചക്രവർത്തിയായിരുന്ന ബാബർ, മേവറിന്റെ രജ്പുടന രാജ്യവും ഹിന്ദു രാജാവായിരുന്ന റാണാ സംഗ്രമ സിംഗിന്റെ ചിറ്റൊട്ഗഡും ഖൻവാ യുദ്ധത്തിലൂടെ പിടിച്ചെടുക്കുകയും വടക്കൻ ഇന്ത്യയിൽ മുഴുവൻ തന്റെ അധികാരം സ്ഥാപിക്കുകയും ചെയ്തു. ഈ വിജയത്തിന് ശേഷം ജനറൽ ആയിരുന്ന മിർ ബക്ഷി, ഈ പ്രദേശത്തിന്റെ ഗവർണ്ണർ ആയി. മിർ ബക്ഷി ശ്രീരാമന്റെ പേരിൽ നിലനിന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുള്ള ക്ഷേത്രം തകർത്ത് പ്രസ്തുത പള്ളി പണിയുകയും അതിന് ബാബറിന്റെ പേരിടുകയും ചെയ്തു. ബാബറിന്റെ ചരിത്ര രേഖകളിൽ ഇതിന് തെളിവില്ലെങ്കിലും ബാബറിന്റെ ഈ കാലഘട്ടത്തിലെ രേഖകൾ കാണാതാകപ്പെട്ടിരിക്കുന്നു. ഈ കാലഘട്ടത്തിലെ താരിഖ്-ഇ-ബാബറി രേഖകൾ, ബാബറിന്റെ സൈന്യം "ചന്ദേരിയിലുള്ള നിരവധി ക്ഷേത്രങ്ങൾ തകർത്തു" എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
1992-ലെ തകർക്കപ്പെട്ട മന്ദിര അവശിഷ്ട്ടങ്ങളിൽ നിന്നും ലഭിച്ച പുരാതന ശിലാഫലകത്തിലെ ലിഖിതങ്ങൾ അവിടെ ഒരു പുരാതന ക്ഷേത്രത്തിന്റെ തെളിവാണ്. മന്ദിരം തകർത്ത ദിവസം അവിടെ നിന്നും ലഭിച്ച 260-ൽ കൂടുതൽ ക്ഷേത്ര സംബന്ധിയായ വസ്തുക്കൾ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ട്ടങ്ങൾ ആണ്. ശിലാഫലകത്തിൽ 20 വരികൾ ആണുള്ളത്, അതിൽ 30 പുരാതന നാഗിരി ശൈലിയിലുള്ള സംസ്കൃതശ്ലോകങ്ങൾ ആണുള്ളത്. നാഗിരി ലിപി പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ഒന്നായിരുന്നു. ഈ പ്രധാനപ്പെട്ട വിവരം വെളിച്ചത്ത് കൊണ്ടുവന്നത് രാജ്യത്തെ പ്രമുഖരായ ചരിത്രകാരന്മാരുടെയും സംസ്കൃത പണ്ഡിതന്മാരുടെയും പുരാവസ്തുഗവേഷകരുടെയും സംഘമായിരുന്നു.
ആദ്യ 20 ശ്ലോകങ്ങൾ രാജാവായിരുന്ന ഗോവിന്ദ് ചന്ദ്ര ഘർവാളിനെ പ്രകീര്ത്തിക്കുമ്പോൾ അടുത്ത ശ്ലോകത്തിൽ ഇങ്ങനെ പറയുന്നു; "രാജാവിന്റെ മോക്ഷത്തിനു വേണ്ടി അദ്ദേഹത്തിന്റെ എല്ലാം, വാമന അവതാരത്തിന്റെ(മഹാവിഷ്ണുവിന്റെ അവതാരം) കാൽക്കൽ സമർപ്പിച്ച്‌, വിഷ്ണു ഹരിക്ക്(ശ്രീരാമൻ) വേണ്ടിയുള്ള ഈ ക്ഷേത്രം, മനോഹരമായ തൂണുകളും മാനം മുട്ടെയുള്ള കല്ല്‌ കൊണ്ടുള്ള മന്ദിരവും മുകളിലെ സ്വർണ്ണം കൊണ്ടുള്ള സ്തൂപവും കൊണ്ട് ചരിത്രത്തിൽ മറ്റൊരു രാജാവിനും സൃഷ്ട്ടിക്കാൻ കഴിയാത്തത്ര മനോഹരമാണ്". ഈ ലിഖിതത്തിൽ ക്ഷേത്രപട്ടണമായ അയോധ്യയിലാണ് ആ ക്ഷേത്രം നിർമ്മിച്ചത്‌ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു അവലംബം 1886-ൽ രഘുബർ ദാസ് ഫൈസാബാദ് ജില്ലാ ജഡ്ജ് മുന്നാകെ സമർപ്പിച്ച പരാതിയാണ്. പരാതി നിരസിച്ചെങ്കിലും അതിന്റെ വിധിയിൽ രണ്ടു പ്രധാന സൂചകങ്ങൾ ഉണ്ട്:
“ "ചക്രവർത്തി ബാബർ പണിത പള്ളി അയോധ്യയുടെ അതിർത്തിയിൽ ആണെന്ന് ഞാൻ മനസ്സിലാക്കി. ഈ പള്ളി പണിതത് ഹിന്ദുക്കൾ വിശുദ്ധമാണെന്ന് കരുതപ്പെടുന്ന സ്ഥലത്തായി എന്നത് ദൌർഭാഗ്യകരമാണ്, പക്ഷെ, ഇത് സംഭവിച്ചത് 358 വർഷത്തിന് മുൻപായതിനാൽ പരാതിക്ക് പരിഹാരം കാണാൻ വളരെ താമസിച്ചു പോയി. ചെയ്യാൻ പറ്റുന്നത് ഇപ്പോളുള്ള സ്ഥിതി തുടരുക എന്നത് മാത്രമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മാറ്റം നിർദ്ദേശിക്കുന്നത് ഗുണത്തിനേക്കാൾ ദോഷമാവും ഉണ്ടാക്കുക." ”
തകർത്ത ക്ഷേത്രത്തിന്റെ ഭാഗങ്ങൾ തർക്കമന്ദിരം നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ട്, അലഹാബാദ് ഹൈക്കോടതിയിലെ ലക്നൌ ബഞ്ചിലെ ജസ്റ്റിസായിരുന്ന ധരം വീർശർമ ഇന്ത്യൻ പുരാവസ്തുഗവേഷണ സംഘമായ എ.എസ്.ഐ കൊടുത്ത ഈ വിവരങ്ങൾ തെളിവായി സ്വീകരിച്ചു.
“ "സാഹചര്യ തെളിവുകളുടെയും ചരിത്ര വിവരണങ്ങളുടെയും ഭൂമിശാസ്ത്ര തെളിവുകളുടെയും മറ്റു പുരാതന ശാസ്ത്രവിവരങ്ങളുടെയും അടിസ്ഥാനത്തിൽ സ്ഥാപിക്കാവുന്നതെന്തെന്നാൽ പ്രസ്തുത ക്ഷേത്രം തകർത്തശേഷം പള്ളിയായി നിർമ്മിക്കുകയും പഴയ ക്ഷേത്രത്തിന്റെ ഹൈന്ദവ ദേവന്മാരുടെയും ദേവതകളുടെയും നിറഞ്ഞ തൂണുകൾ പോലും പുനരുപയോഗിക്കുകയും ചെയ്തിരിക്കുന്നു എന്നാണ്." ”
ജഡ്ജിയുടെ വിലയിരുത്തൽ പ്രകാരം, 1992 ഡിസംബർ 6-ന് തർക്കമന്ദിരം തകർക്കപ്പെട്ടതിന് ശേഷം ലഭിച്ച 256 ലിഖിതങ്ങളും മറ്റു പുരാവസ്തുക്കളും, ഈ ലിഖിതങ്ങൾ പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന ദേവനഗിരി ലിപിയിൽ എഴുതപ്പെട്ടിട്ടുള്ളതാണ് എന്നതിന് ഒരു സംശയവും ഇടവരുത്തുന്നില്ല.
“ വിദഗ്ദ്ധരുടെ അഭിപ്രായപ്രകാരവും തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും ചരിത്രത്തിന്റെയും മറ്റ് ഏതു രീതിയിലും വിലയിരുത്തിയാൽ ക്ഷേത്രം തകർത്ത് പള്ളി, ആ പഴയ ക്ഷേത്രത്തിന്റെ സ്ഥാനത്ത് ബാബറുടെ ഉത്തരവ് പ്രകാരം മിർ ബകി, പള്ളി നിർമിച്ചതാണെന്നും തെളിയുന്നു. ”
മൂന്ന് ജഡ്ജിമാരും പള്ളിക്കടിയിൽ ക്ഷേത്രമാണ് എന്ന് സമ്മതിച്ചു.
---------------------------------------------------------------------------------
"കൊള്ളക്കാരനും കൊലപാതകിയും മതഭ്രാന്തനുമായ ബാബർ എന്ന മുഗളൻ രാമക്ഷേത്രം തകര്‍ത്ത് അവിടെ ഉയര്‍ത്തിയ അപമാനകോട്ടയുടെ മകുടങ്ങൾ തകര്‍ത്തെറിഞ്ഞ കർസേവകരേ .... ഹിന്ദു സൈനികരേ.....
നിങ്ങള്‍ക്ക്‌ എന്റെ പ്രണാമം" .....
പോലീസിന്റെയും പട്ടാളത്തിന്റെയും പിന്‍ബലത്തില്‍ മുല്ലാസിങ്ങിന്‍ ബാരികേഡകള്‍ പടുത്തുയര്‍ത്തിയ വേലി കെട്ടുകള്‍ കര്‍സേവകരുടെ ചങ്കൂറ്റത്തില്‍ തകര്‍ന്നു പോയത് മറന്നുപോയോ ????
ബാബരെന്ന മതഭ്രാന്തന്‍ ഈ നാടിന്‍ നെഞ്ചില്‍ കുത്തിയ
ധിക്കാരത്തിന്‍ നാശ കോട്ട ഓംകാരതിന്‍ ..ഹുങ്കാരത്തില്‍
തകര്‍ന്നടിഞ്ഞു പൊടിഞ്ഞു വീണത് മറന്നു പോയോ ???
രാമജന്മ ഭൂമിയില്‍ ബാബരെന്ന മതഭ്രാന്തന്റെ നാശ കോട്ട തകര്‍ക്കുമ്പോള്‍ ബലിദാനികളായ കര്സേവകരുടെ മുന്‍ഗാമികള്‍ കാലത്തിന്റെ ചുമരുകളില്‍ ഇങ്ങനെ കുറിച്ചിട്ടിരുന്നു .
"ഞങ്ങളെ നിങ്ങള്ക്ക് കൊല്ലാം ... ച്ചുട്ടെരിക്കാം ... കുഴിച്ചുമൂടാം ...പക്ഷെ ഞങ്ങള്‍ക്ക് പിറകെ ഓംകാരം മുഴക്കി വരുന്ന കര്‍സേവകരെ തടയാന്‍ നിങ്ങള്‍ക്കാവില്ല ".....................................................................................................
അഭിമാനത്തിന്‍ ജയ്ഭേരി മുഴങ്ങട്ടെ !
രാമ മന്ത്രം മുഴങ്ങട്ടെ !
രാമക്ഷേത്രം ഉയരട്ടെ !
ജയ് ശ്രീറാം !!

കനല്‍ ഊതട്ടെ സ്മൃതി പഥംസ്മരണകള്‍ ജ്വലിക്കട്ടെ!!!!പകയോടുങ്ങാത്ത മനസ്സായ്ആളിക്കത്തട്ടെ അര്‍പ്പണബോധംആരെയും കുരുതിക്കളത്തില്...
01/12/2021

കനല്‍ ഊതട്ടെ സ്മൃതി പഥം
സ്മരണകള്‍ ജ്വലിക്കട്ടെ!!!!
പകയോടുങ്ങാത്ത മനസ്സായ്
ആളിക്കത്തട്ടെ അര്‍പ്പണബോധം
ആരെയും കുരുതിക്കളത്തില്‍
കബന്ധം ആക്കനല്ല!!!!!
അങ്ങുയര്‍ത്തിയ ഭാഗവ പതാക
ഉയരെ ഉയരെ ഉയരെക്കെട്ടാന്‍!!!!
ചെങ്കൊടിയേന്തിയ കൈകളില്‍
കാലം ഭാഗവ പതാകകള്‍ നല്‍കും!!!
പരിവര്‍ത്തനത്തിന് ആക്കം കൂട്ടാന്‍
മൃതിയെ ഭയക്കാതെ ഞങ്ങളും നടക്കും
വെറും കയ്യോടെയല്ല!!!!
ചെങ്കൊടി വെടിഞ്ഞ കൈകളില്‍
ഭാഗവ പതാകയുമേന്തി വരുന്നവരെ
കൈപിടിച്ച് സംഘ പഥത്തില്‍ നടത്താന്‍!!!
*************************************
ഡിസം:1
കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റർ ബലിദാന ദിനം.

Kind attention of Ayyappa Devotees; your offering to hundi at Sabarimala Sannidhanam may be redirected . Last month, spo...
17/11/2021

Kind attention of Ayyappa Devotees; your offering to hundi at Sabarimala Sannidhanam may be redirected . Last month, spotted 'disaster collection boxes' near the shrine, looks as if a temple hundi.

ശബരിമലയിൽ കാണിക്ക ഇടുന്ന അയ്യപ്പഭക്തന്മാർ ശ്രദ്ധിക്കുക.കാഴ്ച്ചയിൽ കാണിക്കപെട്ടി പോലെ തോന്നിക്കുന്ന ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന പെട്ടികൾ കഴിഞ്ഞ മാസം സന്നിധാനത്തു കാണാൻ സാധിച്ചു.

കണ്ണൂരിന്റെ ചരിത്രം വീണ്ടും കേരളത്തിൽ......CPM, DYFI അഴിഞ്ഞാട്ടം തുടരുന്നു....കായംകുളത്ത് ബിജെപി പഞ്ചായത്ത് സെക്രട്ടറിയെ...
02/09/2021

കണ്ണൂരിന്റെ ചരിത്രം വീണ്ടും കേരളത്തിൽ......
CPM, DYFI അഴിഞ്ഞാട്ടം തുടരുന്നു....
കായംകുളത്ത് ബിജെപി പഞ്ചായത്ത് സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം
ദേവികുളങ്ങര പഞ്ചായത്ത് സെക്രട്ടറി ഹരീഷ്ലാലിനെയാണ് വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത് .
തലക്കും കയ്‌ക്കും ഗുരുതരമായി പരിക്കേറ്റ ഹരീഷ്ലാലിനെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു......
അക്രമത്തിനു പിന്നിൽ CPM , DYFI ക്രിമിനലുകൾ.........

20/08/2021

വയലാർ കൊലക്കേസ് അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ചേർത്തല CI ശ്രീകുമാർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വീടുക ളിൽ കയറി പരസ്യവിചാരണ നടത്തി.. കയ്യും, കാലും വെട്ടി.. അടുത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും വികലാംഗപെൻഷൻ വാങ്ങിപ്പിക്കും എന്ന് ഉദ്യോഗസ്ഥരുടെ പേര് സഹിതം വിളിച്ചു പറഞ്ഞ് പരസ്യ ശാസന നൽകിയിരിക്കുകയാണ് മുസ്ലിം തീവ്രവാദ സംഘടനകൾ. ത്രീവ്രവാദികൾ അങ്ങ് അഫ്ഗാനിസ്ഥാനിൽ മാത്രമല്ല നമ്മുടെ വീട്ടു പടിക്കൽവരെ എത്തി നിൽക്കുന്നു. ഇങ്ങ് ചേർത്തല വരെ. ഇനിയും ഇത് നോക്കി നിന്ന് പ്രതികരിക്കാതിരുന്നാൽ അഫ്ഗാൻ ജനത പിറന്ന് വീണ മണ്ണിൽ നിന്നും ജീവനു വേണ്ടി എല്ലാം ഇട്ടെറിഞ്ഞ് പാലയനം ചെയ്ത പോലെ നമ്മളും പോകേണ്ട നാൾ വിദൂരമാകില്ല.

14/08/2021

അഷ്ടമി രോഹിണിയും കീഴ് പതിവുകളും
ആഗസ്റ്റ് 30ാം തീയതിയാണ് ഈ വർഷത്തെ അഷ്ടമി രോഹിണി.
അമ്പലപുഴ ക്ഷേത്രത്തിൽ ഇത് സംബന്ധിച്ച ഉണ്ണിയപ്പം പ്രത്യേക വഴിപാടായി നടക്കാറുണ്ട്. പ്രത്യേക ചേരുവകളിലും കൊതുമ്പ് കത്തിച്ചുള്ള തീയിലുമാണ് ഇത് വാർത്തെടുക്കുന്നത്. എന്നാൽ ചില തൽപര കക്ഷികള് ടെ ഉപദേശപ്രകാരം പുതിയ ഏ. ഓ ഗ്യാസിൽ ഉണ്ണിയപ്പം വാർക്കുന്നതിന് തയാറെടുത്തു കൊണ്ടിരിക്കുന്നു. കൊതുമ്പിന്റെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ചിട്ടു പോലുമില്ല.
ഇത്തരുണത്തിൽ 2018 ലെ രൂക്ഷമായ വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ ഇന്ന് ഗ്യാസ് ഉപയോഗിക്കാൻ നിർബന്ധിച്ച വ്യക്തികൾ തന്നെ അന്നെത്തെ ഏ.ഓ. ശീ രാജേ പ്രസാദിനേയും വെള്ളപ്പൊക്കം കാരണം കൊതുമ്പ് കിട്ടാനില്ല എന്ന കാരണം പറഞ്ഞ് ഗ്യാസാക്കാൻ നിർബന്ധിച്ചു അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഞാനായിട്ട് ഇവിടത്തെ ചടങ്ങുകൾക്ക് ലോപം വരുത്താൻ കാരണക്കാരനാകുന്നില്ല. അതുകൊണ്ട് കൊതുമ്പ് കിട്ടുമെങ്കിൽ കൊതുമ്പ് തന്നെ ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു ശ്രമിച്ചു. കിട്ടി.

ഈ വർഷം ഗ്യാസ് ആക്കുന്നതിൽ ഇവിടത്തെ കാലാവധി കഴിഞ്ഞതും ഈ ഭരണ മേൽക്കാൻ താറും പാച്ചി നിൽക്കുന്നവർക്കും ആറാട്ട് മുണ്ടൻമാർക്കും തദ്ദേശീയരായ ജീവനക്കാർക്കും മേൽനോട്ടം വഹിക്കുന്നവർക്കുംഎതിർപ്പില്ലെങ്കിൽ വ്യക്തിപരമായി എനിക്കും എതിർപ്പില്ല. ഈ വിഭാഗത്തിന്റെയൊക്കെ മനസിൽ ഈ പ്രേമന് വേറെ പണിയൊന്നുമില്ല എന്നായിരിക്കും ചിന്ത. ശരിയാണ്. പക്ഷെ മാളോകർ ഒന്ന് അറിയാൻ വേണ്ടി മാത്രമാണ്. എനിക്ക് ആളാകാനൊന്നുമല്ലതാനും. അതിന് താൽപര്യമൊന്നുമില്ല.
പിന്നെ ഏ. ഓ. മാഢത്തോട്. ഉപദേശികളുടെ നിർദ്ദേശം സീകരിക്കുന്നത് നല്ലത്. കറുത്ത വാവ് വരെയുള്ള ദിവസങ്ങളിൽ തീരുമാനം മാറ്റാനിടവരരുത് . കാരണം എന്റെ അറിവിൽ 12000/15000
കൊതുമ്പുകൾ വേണ്ടി വരും. ചുരുങ്ങിയത് ഏഴായിരം തെങ്ങിലെങ്കിലും കയറേണ്ടിവരും അത്രയും എണ്ണം കിട്ടുവാൻ. അടുത്ത ജില്ലകളിലൊന്നും അത്രയും കിട്ടത്തുമില്ലാ .തീരുമാനം മാറ്റേണ്ടി വന്നാൽ അതിനുള്ള സംവിധാനം കൂടി മുൻകൂട്ടി കാണണം എന്ന് മാഡത്തിനോട് പറയുന്നു എന്ന് മാത്രം. കാരണം മാഡത്തിന്റെ പ്രവൃർത്തികളിൽ ഇതേ വരെ അഴിമതിയും ദുരുദേശവും കാണാത്തതു കൊണ്ട് പറഞ്ഞതാണ്. തെറ്റായെങ്കിൽ ക്ഷമിക്കുക.
എല്ലാ ഭക്ത ജനങ്ങൾക്കും ജന്മാഷ്ടമി ആശംസകൾ.

Prema kumar

Address

AMBALAPUZHA
Ambalapuzha
688561

Telephone

9447830143

Alerts

Be the first to know and let us send you an email when RSS താമ്പൂലപ്പുഴ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share