Kanjippadom. കഞ്ഞിപ്പാടം

Kanjippadom.  കഞ്ഞിപ്പാടം പമ്പയുടെ കൈവഴിയായ പൂക്കൈതയാറിന്റെ തീരത്തെ ഒരു ചെറിയ കർഷക ഗ്രാമമാണ്‌ കഞ്ഞിപ്പാടം.

നിങ്ങൾ ആരുടെ ഒപ്പം?H Salam MLA G Sudhakaran @അരുൺ
18/03/2026

നിങ്ങൾ ആരുടെ ഒപ്പം?
H Salam MLA
G Sudhakaran
@അരുൺ

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്....
15/03/2026

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്....

Grand opening from tomorrow @  JOIN THE FITNESS REVOLUTION IN KANJIPPADAM!8921267163, +91 85472 36077
04/03/2026

Grand opening from tomorrow @

JOIN THE FITNESS REVOLUTION IN KANJIPPADAM!
8921267163, +91 85472 36077

എ.സി റോഡിൽ ടാറിങ്: തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം എ.സി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ടാറിങ് പ്രവൃത്തികൾ നടക്കുന്നതി...
28/02/2026

എ.സി റോഡിൽ ടാറിങ്: തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം

എ.സി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് രണ്ട് മുതൽ ഗതാഗതം തടസ്സപ്പെടുമെന്നു കെ എസ് റ്റി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മാർച്ച് രണ്ട് തിങ്കൾ രാവിലെ ആറ് മണി മുതൽ മാർച്ച് നാല് ബുധൻ രാവിലെ ഏഴ് മണി വരെ കളർകോട് ജങ്ഷൻ മുതൽ പെരുന്ന ജങ്ഷൻ വരെയാണ് ഗതാഗതം തടസ്സപ്പെടുക. ഈ ഭാഗത്തു കൂടി കടന്നു പോകുന്ന കെ.എസ്.ആര്‍.ടി .സി ബസ്സുകളും സ്‌കൂള്‍ വാഹനങ്ങളും ഒഴികെയുള്ള മറ്റു എല്ലാ ദീര്‍ഘദൂര വലിയ വാഹനങ്ങളും ബദൽ പാത ഉപയോഗിക്കണം.

ബദൽ പാതകൾ:

ആലപ്പുഴയിൽ നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക്: കളർകോട് - അമ്പലപ്പുഴ - തിരുവല്ല റോഡ് വഴി പോകണം.

ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക്: തിരുവല്ല - അമ്പലപ്പുഴ റോഡ് വഴി പോകണം.

കഞ്ഞി പാടത്തുനിന്ന് ഒരു നായയെ  നഷ്ടപ്പെട്ടിട്ടുണ്ട് കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 🙏
23/02/2026

കഞ്ഞി പാടത്തുനിന്ന് ഒരു നായയെ നഷ്ടപ്പെട്ടിട്ടുണ്ട് കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 🙏

ആലപ്പുഴ അമ്പലപ്പുഴ റൂട്ടിൽ വളഞ്ഞ വഴി എസ്കവല ജംഗ്ഷനിൽ നിന്നും  ചമ്പക്കുളം റോഡിന് ഗുരുകുലം ജംഗ്ഷൻ അടുത്തായി ഒരു മണിക്കൂർ മ...
21/02/2026

ആലപ്പുഴ അമ്പലപ്പുഴ റൂട്ടിൽ വളഞ്ഞ വഴി എസ്കവല ജംഗ്ഷനിൽ നിന്നും ചമ്പക്കുളം റോഡിന് ഗുരുകുലം ജംഗ്ഷൻ അടുത്തായി ഒരു മണിക്കൂർ മുമ്പ് സംഭവിച്ച ആക്സിഡൻറ്
നിസാര പരിക്കും
മറ്റു വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ

തോട്ടപ്പള്ളിയിൽഉള്ള ആളുടെതാണ് വണ്ടി എന്നാണ് അറിഞ്ഞത്

കഞ്ഞിപ്പാടത്തിന്റെ അഭിമാനം....    ബീഹാറിൽ നടന്ന നാഷണൽ സൈക്കിൾ പോളോ ചാമ്പിയൻഷിപ്പിൽ സബ് ജൂനിയർ സെക്കന്റ്‌ പ്രൈസ് നേടിയ ടീ...
14/02/2026

കഞ്ഞിപ്പാടത്തിന്റെ അഭിമാനം....
ബീഹാറിൽ നടന്ന നാഷണൽ സൈക്കിൾ പോളോ ചാമ്പിയൻഷിപ്പിൽ സബ് ജൂനിയർ സെക്കന്റ്‌ പ്രൈസ് നേടിയ ടീമിൽ കളിച്ച ദേവനെ സലാം M L A അനുമോഭിക്കുന്നു

ബീഹാറിൽ വച്ച് നടക്കുന്ന സബ്ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ദേവന് എല്ലാ...
22/12/2025

ബീഹാറിൽ വച്ച് നടക്കുന്ന സബ്ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ദേവന് എല്ലാവിധ ആശംസകളും.

കേരള യൂണിവേഴ്സിറ്റി സംസ്ഥാന തലത്തിൽ 400മീറ്റർ ഹാർഡിൽസിൽ സിൽവർമെഡൽ നേടിയ കഞ്ഞിപ്പാടം ശിവാലയത്തിൽ ലൈജുവിന്റെയും ഷിജിയുടെയു...
18/12/2025

കേരള യൂണിവേഴ്സിറ്റി സംസ്ഥാന തലത്തിൽ 400മീറ്റർ ഹാർഡിൽസിൽ സിൽവർമെഡൽ നേടിയ കഞ്ഞിപ്പാടം ശിവാലയത്തിൽ ലൈജുവിന്റെയും ഷിജിയുടെയും മകൾ ലക്ഷമി നാരായണന് അഭിനന്ദനങ്ങൾ...

അഭിനന്ദനങ്ങൾ Nishasanthosh
13/12/2025

അഭിനന്ദനങ്ങൾ Nishasanthosh

അഭിനന്ദനങ്ങൾ Arun Kannan ഇനി യുവത്വം നയിക്കും...
13/12/2025

അഭിനന്ദനങ്ങൾ Arun Kannan
ഇനി യുവത്വം നയിക്കും...

 #ഇലക്ഷൻ ചൂടിൽ  #കഞ്ഞിപ്പാടം 09/12/25
09/12/2025

#ഇലക്ഷൻ ചൂടിൽ #കഞ്ഞിപ്പാടം 09/12/25

Address

Kanjippadom
Ambalapuzha
688005

Website

Alerts

Be the first to know and let us send you an email when Kanjippadom. കഞ്ഞിപ്പാടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share