08/07/2026
🔥 മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആ മഹാസംഗമം വീണ്ടും; അടൂർ ഗോപാലകൃഷ്ണൻ - മമ്മൂട്ടി ചിത്രം 'പദയാത്ര' വരുന്നു! 🎬
മലയാള സിനിമയിലെ രണ്ട് വിസ്മയങ്ങൾ വീണ്ടും കൈകോർക്കുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ അമരക്കാരൻ അടൂർ ഗോപാലകൃഷ്ണനും, അഭിനയ പ്രതിഭ മമ്മൂട്ടിയും മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'പദയാത്ര
ഒരു വിട്ടുവീഴ്ചയുമില്ലാത്ത അടൂർ ചിത്രത്തിന്റെ പെർഫെക്ഷനും മമ്മൂട്ടിയുടെ അഭിനയ മികവും ഒത്തുചേരുമ്പോൾ 'പദയാത്ര' സിനിമാ ലോകത്ത് പുതിയൊരു ചരിത്രം കുറിക്കുമെന്നുറപ്പാണ്. കാത്തിരിക്കാം ഈ ദൃശ്യവിരുന്നിനായി! ❤️