Solidarity Youth Movement Aluva

Solidarity Youth Movement Aluva Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Solidarity Youth Movement Aluva, Political organisation, Near thuruth bridge, Alwaye.

02/10/2025

Solidarity with

GLOBAL
SUMUD
FLOTILLA

02/10/2025

ഇസ്രായേലിന്റെ കൊളോണിയൽ വാഴ്ചയെ തകർക്കുക.

തടങ്കലിലായ Global Sumud Flottila പോരാളികൾക്ക് ഐക്യദാർഢ്യം.

̇ne

സോളിഡാരിറ്റി പ്രവർത്തന ഫണ്ട് കളക്ഷൻ 2025 ആലുവ ഏരിയ തല ഉൽഘാടനം കെ പി സി സി ജനറൽ സെക്രെട്ടറി അഡ്വ ബി എ അബ്ദുൽ മുത്വലിബ് നി...
31/08/2025

സോളിഡാരിറ്റി പ്രവർത്തന ഫണ്ട് കളക്ഷൻ 2025 ആലുവ ഏരിയ തല ഉൽഘാടനം കെ പി സി സി ജനറൽ സെക്രെട്ടറി അഡ്വ ബി എ അബ്ദുൽ മുത്വലിബ് നിർവ്വഹിക്കുന്നു

ഫലസ്തീൻ പ്രാർത്ഥന സംഗമം ആഗസ്റ്റ് 27 ബുധൻ വൈകിട്ട് 6.30മുതൽ ഗ്രാൻഡ് സ്ക്വയർ, എറണാകുളം
26/08/2025

ഫലസ്തീൻ
പ്രാർത്ഥന സംഗമം

ആഗസ്റ്റ് 27 ബുധൻ വൈകിട്ട് 6.30മുതൽ
ഗ്രാൻഡ് സ്ക്വയർ, എറണാകുളം

18/08/2025


🏏 ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുന്നു! 🏏സോളിഡാരിറ്റി സൗഹൃദ ക്രിക്കറ്റ് മാച്ച്പ്രിയപ്പെട്ട സഹോദരന്മാരെ,സോളിഡാരിറ്റി യൂത്ത്...
18/08/2025

🏏 ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുന്നു! 🏏
സോളിഡാരിറ്റി സൗഹൃദ ക്രിക്കറ്റ് മാച്ച്

പ്രിയപ്പെട്ട സഹോദരന്മാരെ,

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ആലുവ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ആവേശകരമായ ക്രിക്കറ്റ് മത്സരത്തിലേക്ക് നിങ്ങളെ ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

ആലുവ ഏരിയയിലെ യൂണീറ്റുകളായ കുഞ്ഞുണ്ണിക്കരയും തായിക്കാട്ടുകരയും തമ്മിലാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. സൗഹൃദത്തിന്റെയും സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും ഈ ഉത്സവത്തിൽ പങ്കാളികളാകാന്‍ എല്ലാ സഹോദരന്മാരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

🗓️ തിയ്യതി: ഈ വരുന്ന തിങ്കള്‍, 18-ാം തീയ്യതി
⏰ സമയം: രാത്രി 8:30 മുതൽ 10:00 വരെ
📍 സ്ഥലം: ഗോട്ട് ക്ലബ് ടർഫ്, ചൊവ്വര

നമുക്കൊരുമിച്ച് ഈ സൗഹൃദ മത്സരത്തെ ഒരു വൻ വിജയമാക്കാം!

സ്നേഹത്തോടെ,
സോളിഡാരിറ്റി ആലുവ ഏരിയ കമ്മിറ്റി

 🇵🇸
03/08/2025

🇵🇸


20/07/2025

Bulldozers of hate : SIO denounces Assam's Islamophobic eviction

SIO strongly condemns the ongoing state-sponsored evictions in Assam, where over 3,300 families mostly Bengali-origin Muslims have been violently displaced in just one month under the guise of clearing forest or government land. The latest eviction in Goalpara, which left one person killed and several injured, is not an isolated incident but part of a calculated campaign of Islamophobic violence. These actions expose a regime that uses bulldozers and bullets against the most marginalised, branding them as “encroachers” while denying them legal rights, rehabilitation, or humanity.

This is not about law and order—it is about communal hatred being institutionalised through state machinery. The Assam government’s actions reflect a larger Hindutva project to criminalise Muslim existence and erase them from the land they have called home for generations. SIO demands an immediate halt to the evictions, judicial inquiry into the violence, and full rehabilitation for all displaced families. The politics of bulldozers and bloodshed must end. We stand in firm solidarity with the oppressed, evictions cannot become tools of ethnic cleansing.

20/07/2025
20/07/2025
20/07/2025
20/07/2025

Address

Near Thuruth Bridge
Alwaye
683101

Website

Alerts

Be the first to know and let us send you an email when Solidarity Youth Movement Aluva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share