14/01/2026
ആലങ്ങാട്, കോട്ടപ്പുറം KEMHS സ്കൂളിലെ അങ്കണത്തിൽ രണ്ട് ദിവസങ്ങളായി നടന്ന കരിയാട്ടി കുര്യൻ പൗലോ ഫൗണ്ടേഷൻ സെവൻസ് ഫുട്ബോൾ ടൂർണമെന്റൽ എറണാകുളം ജില്ലയിലെ 16 സ്കൂളുകളുമായ മത്സരത്തിൽ നിന്നും, ഫൈനലിൽ കിഴക്കമ്പലം സ്കൂളിനെ പരാജയപ്പെടുത്തി ആലങ്ങാട് KEMHS കപ്പ് നേടുകയും 15000 രൂപ ക്യാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കി.
മത്സരത്തിൽ അദ്വൈത് AD (9A) Best player ആയും, അഷ്വാക്ക് (8A)
മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രത്യേക അഭിനന്ദനങ്ങൾ👏🏻👏🏻👏🏻 ഉദ്ഘാടകയും സ്പോൺസറുമായ വത്സകണ്ടംകുളത്തി, സ്കൂൾ മാനേജർ ചന്ദ്രശേഖരൻ ഇളയത്, പി ടി എ പ്രസിഡന്റ് സ്മിത രാജേഷ്, പ്രധാന അദ്ധ്യാപകൻ ബി.കെ ഗണേഷ്, അദ്ധ്യാപിക മിനിമോൾ എം. എസ്, കായിക അദ്ധ്യാപകൻ സുചീന്ദ്രപാൽ എന്നിവർ സംസാരിച്ചു.