Muslim youth league Aluva town committee

Muslim youth league Aluva town committee This page will explain the activities and upcoming events conducted by Muslim youth league Aluva town committee

മാലിന്യ മുക്ത പെരിയാറിനായി തോട്ടുവ കടവിൽ നിന്നും ആലുവ ശിവരാത്രി മണൽ പുറത്തേക്ക് 30 കിലോമീറ്റർ 15 മണിക്കൂർ കൊണ്ട്  തുടർച്...
12/05/2025

മാലിന്യ മുക്ത പെരിയാറിനായി
തോട്ടുവ കടവിൽ നിന്നും ആലുവ ശിവരാത്രി മണൽ പുറത്തേക്ക് 30 കിലോമീറ്റർ 15 മണിക്കൂർ കൊണ്ട് തുടർച്ചയായി നീന്തിയെത്തിയ ആലുവ എടയപ്പുറം ഹൈദരാലി കൊടവത്തിനെ മുസ്ലിം ലീഗ് ആലുവ ടൗൺകമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡോ: വി.ഇ അബ്ദുൾ ഗഫൂർ ആദരിക്കുന്നു

സി.എച്ച് സെന്റര്‍ ദിനത്തിൽ മുസ്ലീം ലീഗ് ആലുവ റെയിൽവേ സ്റ്റേഷൻ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ സെൻട്രൽ ജുമാ മസ്ജിദ് ...
14/03/2025

സി.എച്ച് സെന്റര്‍ ദിനത്തിൽ മുസ്ലീം ലീഗ് ആലുവ റെയിൽവേ സ്റ്റേഷൻ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം ഫണ്ട് സമാഹരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നു...

Address

Aluva
Alwaye
683101

Website

Alerts

Be the first to know and let us send you an email when Muslim youth league Aluva town committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share