Twenty20 Party

Twenty20 Party Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Twenty20 Party, Political Party, Alwaye.

നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. രാഷ്ട്രീയം ഞങ്ങൾക്ക് വരുമാനമാർഗ്ഗമല്ല. അധികാരത്തിനും പണത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയല്ല ഞങ്ങൾ നിലകൊള്ളുന്നത്. ട്വന്റി20-യോടൊപ്പം അണിചേരൂ. കേരളത്തെ രക്ഷിക്കൂ.

20/05/2026

തിരിച്ചറിവിന്റെ തെളിച്ചത്തിൽ.

NDA വളരുന്നു, NDA വരും...

അറിവിനുമപ്പുറമാണല്ലോ തിരിച്ചറിവ്.

കേരളത്തിന്റെ  നിയുക്ത മുഖ്യമന്ത്രിക്ക്   അഭിനന്ദനങ്ങൾ.തീരുമാനങ്ങൾ എടുക്കുന്നതിൽ  ഈ  ദിനങ്ങളിൽ  കണ്ട  ആശയക്കുഴപ്പങ്ങളും ക...
14/05/2026

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ.
തീരുമാനങ്ങൾ എടുക്കുന്നതിൽ ഈ ദിനങ്ങളിൽ കണ്ട ആശയക്കുഴപ്പങ്ങളും കാലതാമസവും ഭരണനടപടികളിൽ ഉണ്ടാകാതിരിക്കട്ടെ.

അകത്തള  അധികാര  ലഹള മഹത്തായ  ഒന്നാം വാരം പിന്നിട്ടിരിക്കുന്നു.
13/05/2026

അകത്തള അധികാര ലഹള
മഹത്തായ ഒന്നാം വാരം പിന്നിട്ടിരിക്കുന്നു.

അകത്തള അധികാര ലഹള ആര് ജയിച്ചാലും, ഈ അധികാര പോരാട്ടത്തിൽ നഷ്ടമാകുന്നത്, ചില വിശ്വാസങ്ങളും മനസ്സുകളുമാകും.
12/05/2026

അകത്തള അധികാര ലഹള
ആര് ജയിച്ചാലും, ഈ അധികാര പോരാട്ടത്തിൽ നഷ്ടമാകുന്നത്, ചില വിശ്വാസങ്ങളും മനസ്സുകളുമാകും.

തരംഗങ്ങളിൽ  വിജയം നേടുന്നതല്ല ലീഡർഷിപ്പ്. ശരിയായ തീരുമാനങ്ങൾ, ശരിയായ സമയത്ത് എടുക്കുന്നതാണ് യഥാർത്ഥ ലീഡർഷിപ്പ്.
12/05/2026

തരംഗങ്ങളിൽ വിജയം നേടുന്നതല്ല ലീഡർഷിപ്പ്.
ശരിയായ തീരുമാനങ്ങൾ, ശരിയായ സമയത്ത് എടുക്കുന്നതാണ് യഥാർത്ഥ ലീഡർഷിപ്പ്.

പാർട്ടിക്ക് സ്വന്തം നേതാവിനെ തീരുമാനിക്കാൻ കഴിയുന്നില്ലെങ്കിൽഒരു സംസ്ഥാനത്തിന്റെ ഭാവിയെ  സംബന്ധിച്ച്  എങ്ങനെ തീരുമാനങ്ങൾ...
12/05/2026

പാർട്ടിക്ക് സ്വന്തം നേതാവിനെ തീരുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ
ഒരു സംസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ച് എങ്ങനെ തീരുമാനങ്ങൾ എടുക്കാൻ കഴിയും ?

കേരളം തീരുമാനിച്ചു,   പക്ഷെ   കോൺഗ്രസ് ഇനിയും  തീരുമാനിച്ചിട്ടില്ല.സമയത്ത് എടുക്കാത്ത തീരുമാനം  പലപ്പോഴും  തെറ്റായ  തീരു...
12/05/2026

കേരളം തീരുമാനിച്ചു, പക്ഷെ കോൺഗ്രസ് ഇനിയും തീരുമാനിച്ചിട്ടില്ല.
സമയത്ത് എടുക്കാത്ത തീരുമാനം പലപ്പോഴും തെറ്റായ തീരുമാനം പോലെ അപകടകരമാണ്.

Address

Alwaye

Alerts

Be the first to know and let us send you an email when Twenty20 Party posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Twenty20 Party:

Share