നമ്മുടെ നാട് കീഴ്മാട് - keezhmad

  • Home
  • India
  • Alwaye
  • നമ്മുടെ നാട് കീഴ്മാട് - keezhmad

നമ്മുടെ നാട് കീഴ്മാട് - keezhmad നമ്മുടെ നാടിനെ കുറിച്ച്...

04/02/2022
04/12/2021

പ്രിയപ്പെട്ടവരെ,
ഒമിക്രോൺ , കോവിഡ് - 19 ന്റെ പുതിയ വകഭേദ അധിവ്യാപന ശേഷിയുള്ള വൈറസ് ലോകത്ത് കണ്ടെത്തിയിരിക്കുന്നതിനാൽ വളരെ വേഗതയിൽ സെക്കന്റ് ഡോസ് വാക്സിനേഷൻ പൂർത്തി കരിക്കേണ്ടതുണ്ട്. അതോടൊപ്പം ഇനിയും ഫസ്റ്റ്ഡോസ് വാക്സിൻ എടുക്കാതെ മാറിനില്ക്കുന്നവരെയും വാക്സിൻ എടുക്കുവാൻ പ്രേരിപ്പിക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ നാളെ (5-12-2021 ) ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കീഴ്മാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് വാക്സിനേഷൻ ക്യാമ്പ് നടത്തുന്നു. സെപ്തംബർ 12-ാം തീയ്യതി വരെ ഫസ്റ്റ് ഡോസ് വാക്സിനേഷൻ എടുത്തവരും ഇനിയും ഫസ്റ്റ് ഡോസ് എടുക്കാത്തവരും വാക്സിനേഷൻ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു.
എന്ന്
സതിലാലു , പ്രസിഡന്റ്
സ്നേഹ മോഹനൻ
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ
കീഴ്മാട് ഗ്രാമ പഞ്ചായത്ത്.

10/09/2021

Address

Alwaye
683112

Website

Alerts

Be the first to know and let us send you an email when നമ്മുടെ നാട് കീഴ്മാട് - keezhmad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to നമ്മുടെ നാട് കീഴ്മാട് - keezhmad:

Share