DYFI കുളക്കാട് യൂണിറ്റ്

  • Home
  • India
  • Alwaye
  • DYFI കുളക്കാട് യൂണിറ്റ്

DYFI കുളക്കാട് യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI കുളക്കാട് യൂണിറ്റ്, Political organisation, Alwaye.

DYFI കുളക്കാട് യൂണിറ്റിന്റെ നേതൃത്വംത്തിൽ പടനൊത്സവത്തിന്റെ ഭാഗമായി ബുക്ക്‌ വിതരണം യൂണിറ്റ് അതിർത്തുക്കുള്ളിൽ ഉള്ള എല്ലാ ...
05/06/2023

DYFI കുളക്കാട് യൂണിറ്റിന്റെ നേതൃത്വംത്തിൽ പടനൊത്സവത്തിന്റെ ഭാഗമായി ബുക്ക്‌ വിതരണം യൂണിറ്റ് അതിർത്തുക്കുള്ളിൽ ഉള്ള എല്ലാ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് നൽകാൻ സാധിച്ചു. Dyfi, sfi, പാർട്ടി സഖാക്കൾ എല്ലാം പങ്കുചേർന്നു

കൊടുംവേനലിൽ ജീവജാലങ്ങൾക്ക്   കുടിവെള്ളവുമായി DYFI  കുളക്കാട് യൂണിറ്റ് കമ്മിറ്റി.💞വേനൽ ശക്തിപ്രാപിച്ചതോടെ താങ്ങാൻ കഴിയാത്...
30/03/2023

കൊടുംവേനലിൽ ജീവജാലങ്ങൾക്ക് കുടിവെള്ളവുമായി DYFI കുളക്കാട് യൂണിറ്റ് കമ്മിറ്റി.💞

വേനൽ ശക്തിപ്രാപിച്ചതോടെ താങ്ങാൻ കഴിയാത്ത ചൂടിലൂടെയാണ് ഓരോദിവസവും നമ്മൾ കടന്നുപോകുന്നത്. DYFI യുടെ നേതൃത്വത്തിൽ ചുറ്റുമുള്ള ജീവജാലങ്ങൾക്കും വേനലിൽ ആശ്വാസമാകുന്നതിനു വേണ്ടി DYFI കുളക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാഹജലപാത്രങ്ങൾ തയാറാക്കി....💞

Address

Alwaye
683112

Website

Alerts

Be the first to know and let us send you an email when DYFI കുളക്കാട് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share