INTUC ആലുവ മണ്ഡലം

INTUC ആലുവ മണ്ഡലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from INTUC ആലുവ മണ്ഡലം, Political organisation, Aluva, Alwaye.

ആലുവയിൽ സി.പി.എം പ്രവർത്തകർ INTUC കൊടിമരം നശിപ്പിച്ചുആലുവ റെയിൽവേസ്റ്റേഷൻ ഓട്ടോസ്റ്റാൻഡിലെ INTUCയുടെ കൊടിമരം ഒരു കൂട്ടം ...
01/09/2020

ആലുവയിൽ സി.പി.എം പ്രവർത്തകർ INTUC കൊടിമരം നശിപ്പിച്ചു

ആലുവ റെയിൽവേസ്റ്റേഷൻ ഓട്ടോസ്റ്റാൻഡിലെ INTUCയുടെ കൊടിമരം ഒരു കൂട്ടം സി പി എം പ്രവർത്തകർ ഇന്ന് നശിപ്പിച്ചു.
ആദ്യം തന്നെ വെഞ്ഞാറമൂട്ടീൽ
കൊല ചെയ്യപ്പെട്ട യുവാക്കൾക്ക് ആദരാഞ്ജലികൾ
അർപ്പിക്കുന്നു. കൊലപാതകം അത് ആര് ചെയ്താലും, എവിടെ നടന്നാലും അത് അംഗീകരിക്കുവാൻ കഴിയില്ല. അതിനെതിരെ പ്രതിഷേധം ഉയരുക തന്നെ വേണം. അത് വെഞ്ഞാറംമൂട്ടിലായാലും, ഒഞ്ചിയത്തോ, പെരിയയിലോ, മട്ടന്നൂരിലോ, കണ്ണന്നൂരിലോ
കായംകുളത്തോ
എവിടെയായാലും പ്രതിഷേധം ഉയരുക തന്നെ വേണം.
കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം കോൺഗ്രസിൽ ചുമത്തി കോൺഗ്രസിൻ്റെ
ഓഫീസുകൾ അടിച്ചു തകർക്കാനും ,അങ്ങനെ പ്രകോപനം സൃഷ്ടിച്ച് കലാപം ഉണ്ടാക്കാനും അതുവഴി ആലുവയിൽ ഇരുവിഭാഗങ്ങളും തമ്മിൽ ഒരു തെരുവ് യുദ്ധം നടത്താനുമാണ് CPM ശ്രമിക്കുന്നതെങ്കിൽ അതിനേ ശക്തമായി പ്രതിരോധിക്കുമെന്നും ,കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്നും വളരെ സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.
കൊടിമരം നശിപ്പിച്ച സംഭവത്തിൽ
INTUC ആലുവ റീജിയണൽ കമ്മിറ്റി ബഹുമാനപ്പെട്ട dyspക്ക് പരാതി നൽകിയിട്ടുണ്ട്.

കൊന്നവർക്ക് വേണ്ടി ,ന്യായികരിക്കുകയും അവരെ സംരക്ഷിക്കുകയും, മാലയിട്ട് സ്വീകരിക്കാനുമുള്ള രാഷ്ട്രീയം ഞങ്ങളിൽ
നിന്ന് പ്രതീക്ഷിക്കരുത്..കാരണം
ഞങ്ങൾ സിപിഎം പ്രവർത്തകർ അല്ല.

INTUC ആലുവ ടൗൺ മണ്ഡലം

പ്രണാമം
01/09/2020

പ്രണാമം

ആഗസ്റ്റ് 6 പ്രതിഷേത ദിനം...✊️ INTUC ആലുവ റീജനൽ കമ്മിറ്റി...
06/08/2020

ആഗസ്റ്റ് 6 പ്രതിഷേത ദിനം...✊️


INTUC ആലുവ റീജനൽ കമ്മിറ്റി...

ആലുവയിലെ തൊഴിൽ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടാനും , പരിഹരിക്കാനും ഏറെ സമയം പ്രസ്ഥാനത്തിൻ്റെ പ്രതിനിധിയായി പ്രവർത്തിച്ച , നല...
05/08/2020

ആലുവയിലെ തൊഴിൽ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടാനും , പരിഹരിക്കാനും ഏറെ സമയം പ്രസ്ഥാനത്തിൻ്റെ പ്രതിനിധിയായി പ്രവർത്തിച്ച , നല്ല മനസ്സിൻ്റെയും നല്ല ചിരിയുടെയും ഉടമ .... പ്രിയ നേതാവ്
അഷ്റഫ് കാട്ടുപറമ്പിൽ അന്തരിച്ചു ...
ആദരാഞ്ജലികൾ. .......

ഐ.എൻ.ടി.യു.സി ആലുവ ടൗൺ മണ്ഡലം കമ്മറ്റി

പ്രിയ ലീഡർക്ക് ഇന്ന് 103ആം ജന്മദിനംപ്രണാമം🙏
05/07/2020

പ്രിയ ലീഡർക്ക് ഇന്ന്
103ആം ജന്മദിനം
പ്രണാമം🙏

റീജിയണൽ പ്രസിഡന്റിന് ജന്മദിനാശംസകൾ
29/06/2020

റീജിയണൽ പ്രസിഡന്റിന് ജന്മദിനാശംസകൾ

മണ്ഡലം പ്രസിഡന്റിന് ജന്മദിനാശംസകൾ
27/06/2020

മണ്ഡലം പ്രസിഡന്റിന് ജന്മദിനാശംസകൾ

INTUC ആലുവ മണ്ഡലം കമ്മിറ്റി...
22/06/2020

INTUC ആലുവ മണ്ഡലം കമ്മിറ്റി...

ആദരാഞ്ജലികൾ
21/06/2020

ആദരാഞ്ജലികൾ

Happy bdAy RG
19/06/2020

Happy bdAy RG

ടി. എ കോശി, കെ.സി രാജൻ അനുസ്മരണം...
26/05/2020

ടി. എ കോശി, കെ.സി രാജൻ അനുസ്മരണം...

മെയ് 26 ചൊവ്വ രാവിലെ പത്തു മണിക്ക്ഐ.എൻ.ടി.യൂ. സി ആലുവ ടൗൺ മണ്ഡലം കമ്മറ്റി, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസിൽ കെ.  സി രാജ...
25/05/2020

മെയ് 26 ചൊവ്വ രാവിലെ പത്തു മണിക്ക്
ഐ.എൻ.ടി.യൂ. സി ആലുവ ടൗൺ മണ്ഡലം കമ്മറ്റി, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസിൽ കെ. സി രാജൻ, ടി. എ കോശി എന്നിവരുടെ അനുസ്മരണം നടത്തുന്നു....

Address

Aluva
Alwaye

Telephone

+919744419283

Website

Alerts

Be the first to know and let us send you an email when INTUC ആലുവ മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share