Kssp Muppathadam Unit

Kssp Muppathadam Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kssp Muppathadam Unit, Social service, Muppathadam, Alwaye.

10/06/2022
' ഒന്ന് ' യു.സി.കോളേജിൽ അവതരിപ്പിച്ചപ്പോൾ
05/04/2022

' ഒന്ന് ' യു.സി.കോളേജിൽ അവതരിപ്പിച്ചപ്പോൾ

നാടകയാത്ര - ഏപ്രിൽ 5ന് രാവിലെ 10 മണിക്ക് - യു.സി.കോളേജിലെ വി.എം.എ ഹാളിൽ
03/04/2022

നാടകയാത്ര - ഏപ്രിൽ 5ന് രാവിലെ 10 മണിക്ക് - യു.സി.കോളേജിലെ വി.എം.എ ഹാളിൽ

28/02/2022

National Science Day

ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷത്തോടനുബന്ധിച്ചു  കുട്ടികളിൽ ശാസത്രാഭിരുചിയുംശാസ്ത്രബോധവും വളർത്തുന്നതിനായി ശാസ്ത്രോത്സവം...
27/02/2022

ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷത്തോടനുബന്ധിച്ചു കുട്ടികളിൽ ശാസത്രാഭിരുചിയും
ശാസ്ത്രബോധവും വളർത്തുന്നതിനായി ശാസ്ത്രോത്സവം സംഘടിപ്പിച്ചു.

10/09/2021

60ന്റെ നിറവിൽ

*ഓണോത്സവം*ആഗസ്റ്റ്‌ 23 തിങ്കൾ ഉച്ചക്ക് 2 മണിക്ക്ഗൂഗിൾ മീറ്റിൽ കോവിഡ് മഹാമാരി നമ്മുടെ ഓണ കൂട്ടായ്മകളെ  അസാധ്യമാക്കിയിരിക്...
21/08/2021

*ഓണോത്സവം*

ആഗസ്റ്റ്‌ 23 തിങ്കൾ ഉച്ചക്ക് 2 മണിക്ക്

ഗൂഗിൾ മീറ്റിൽ

കോവിഡ് മഹാമാരി
നമ്മുടെ ഓണ കൂട്ടായ്മകളെ
അസാധ്യമാക്കിയിരിക്കുന്നു

കൂട്ടു കൂടൽ
ആഹ്ളാദത്തിന്റേതാണ്
അറിവിന്റേതാണ്

ഓൺലൈൻ ഓണോത്സവത്തിൽ
പാട്ടു പാടാം, കഥ കേൾക്കാം
കുട്ടി ലൂക്കയെ പരിചയപ്പെടാം

5 വയസു മുതൽ 15 വയസ് വരെയുള്ള കൂട്ടുകാരെ പങ്കെടുപ്പിക്കുക

പേര് രജിസ്റ്റർ ചെയ്യുന്നതിന്

അഭിജിത്ത് ആർ
സെക്രട്ടറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, മുപ്പത്തടം യൂണിറ്റ്
8129790750

വിനോദ് എൻ സി സെക്രട്ടറി , യുവജന സമാജം വായനശാല ,മുപ്പത്തടം
8891892376

Google Meet link-
https://meet.google.com/ufm-edmm-fwk

Or open Meet and enter this code: ufm-edmm-fwk

Address

Muppathadam
Alwaye
683110

Website

Alerts

Be the first to know and let us send you an email when Kssp Muppathadam Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category