Adhi Sankara Grama Vikas Samithi

Adhi Sankara Grama Vikas Samithi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adhi Sankara Grama Vikas Samithi, Social service, Alwaye.

വിദ്യാർത്ഥികൾക്ക് പഠനത്തിന് പ്രോത്സാഹനമായി ആദിശങ്കര ഗ്രാമ വികാസ് സമിതി. 2025 - 2026 പഠനത്തിൽ മികച്ച വിജയം നേടിയ വിദ്യാർത...
19/06/2026

വിദ്യാർത്ഥികൾക്ക് പഠനത്തിന് പ്രോത്സാഹനമായി ആദിശങ്കര ഗ്രാമ വികാസ് സമിതി. 2025 - 2026 പഠനത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.
എൽ. കെ. ജി മുതൽ പ്ലസ് ടു വരെ ഉള്ള വിദ്യാർതികൾക്ക് പഠന ഉപകരണങ്ങൾ നൽകി. ജൂൺ 16 ന് ഇൻസൈറ്റ് യോഗ സെറ്ററിൻ്റെ ഹാളിൽ നടന്ന പരിപാടിയിൽ
ഡോ . അരുൺദാസ് ഉത്ഘാടനം നടത്തി അനുഗ്രഹ പ്രഭാഷണവും നടത്തി. ഷൈജു സെക്രട്ടറി മുകുന്ദാക്ഷൻ, ഹിരി ആവണി എന്നിവർ നേതൃത്വം നൽകി

Address

Alwaye
683578

Telephone

+919895048610

Website

Alerts

Be the first to know and let us send you an email when Adhi Sankara Grama Vikas Samithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Adhi Sankara Grama Vikas Samithi:

Shortcuts

Share

Category