SFI Sreemoolanagaram Local Committee

SFI Sreemoolanagaram Local Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Sreemoolanagaram Local Committee, Political organisation, Sreemoolanagaram, Alwaye.

05/06/2024
SFI ശ്രീമൂലനഗരം ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ:അഘേന്ദ്ര.ടി.എം ഉദ്ഘാടനം ചെയ്തു.CPIM ലോക്കൽ കമ്മിറ്റി അംഗം...
01/06/2024

SFI ശ്രീമൂലനഗരം ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ:അഘേന്ദ്ര.ടി.എം ഉദ്ഘാടനം ചെയ്തു.CPIM ലോക്കൽ കമ്മിറ്റി അംഗം സ:ടി.കെ സന്തോഷ്, SFI ആലുവ ഏരിയ സെക്രട്ടറി ജിഷ്ണു ടി.ആർ, ഏരിയ സെക്രട്ടേറിയറ്റ് അംഗം വിഷ്ണു തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സെക്രട്ടറിയായി സ:നിർമ്മൽ, പ്രസിഡന്റായി സ: ത്വയ്ബ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

SFI Sreemoolanagaram LC

SFI ത്രിക്കണിക്കാവ് യൂണിറ്റ് സമ്മേളനം SFI ഏരിയ സെക്രട്ടറിയേറ്റ് അംഗം സ: അംജദ് ഉദ്‌ഘാടനം ചെയ്തു. CPIM ബ്രാഞ്ച് സെക്രട്ടറി...
31/05/2024

SFI ത്രിക്കണിക്കാവ് യൂണിറ്റ് സമ്മേളനം SFI ഏരിയ സെക്രട്ടറിയേറ്റ് അംഗം സ: അംജദ് ഉദ്‌ഘാടനം ചെയ്തു. CPIM ബ്രാഞ്ച് സെക്രട്ടറി സ: എ.പി.മധു, സ:എം.കെ ജയകുമാർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറിയായി സ: അമൽ വിൻസൺ പ്രസിഡന്റായി സ: ഭവ വി.എസ് എന്നിവരെ തിരഞ്ഞെടുത്തു.

SFI Sreemoolamagaram LC

SFI കൊണ്ടോട്ടി യൂണിറ്റ് സമ്മേളനം SFI ഏരിയ ജോയിന്റ് സെക്രട്ടറി സ: നിർമ്മൽ ഉദ്‌ഘാടനം ചെയ്തു.പാർട്ടി ലോക്കൽ കമ്മിറ്റി അംഗം ...
28/05/2024

SFI കൊണ്ടോട്ടി യൂണിറ്റ് സമ്മേളനം SFI ഏരിയ ജോയിന്റ് സെക്രട്ടറി സ: നിർമ്മൽ ഉദ്‌ഘാടനം ചെയ്തു.പാർട്ടി ലോക്കൽ കമ്മിറ്റി അംഗം സ: ഒ.എൻ ഗോപാലകൃഷ്ണൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറിയായി സ: ത്വയ്യ്‌ബിനെയും പ്രസിഡന്റായി സ: സജാദിനെയും തിരഞ്ഞെടുത്തു.

SFI Sreemoolamagaram LC

SFI ശ്രീമൂലനഗരം ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് സംഘാടക സമിതി യോഗം SFI ആലുവ ഏരിയ സെക്രട്ടറി സ: ജിഷ്ണു T.R  ഉദ്ഘാടനം ചെയ...
27/05/2024

SFI ശ്രീമൂലനഗരം ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് സംഘാടക സമിതി യോഗം SFI ആലുവ ഏരിയ സെക്രട്ടറി സ: ജിഷ്ണു T.R ഉദ്ഘാടനം ചെയ്യ്തു.CPIM ലോക്കൽ സെക്രട്ടറി സ:എം.പി.അബു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ:ധനീഷ്, സ:ഗിരീഷ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.ലോക്കൽ സമ്മേളനം ജൂൺ ഒന്നാം തീയതി ശ്രീമൂലനഗരത്ത് വച്ച് നടക്കും.

"അരാഷ്ട്രീയതയ്ക്കെതിരായ സമരമുദ്രാവാക്യങ്ങളാവുകപഠിക്കുക പോരാടുക"പുതിയ അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുന്ന GHSS ചൊവ്വരയില...
02/06/2023

"അരാഷ്ട്രീയതയ്ക്കെതിരായ സമരമുദ്രാവാക്യങ്ങളാവുക
പഠിക്കുക പോരാടുക"

പുതിയ അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുന്ന GHSS ചൊവ്വരയിലെ വിദ്യാർത്ഥികൾക്ക് SFI ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു.

SFI Sreemoolanagaram LC

അരാഷ്ട്രീയതയ്ക്കെതിരായസമരമുദ്രാവാക്യങ്ങളാവുകനവാഗതർക്ക് സ്വാഗതം❤️SFI Sreemoolanagaram LC
31/05/2023

അരാഷ്ട്രീയതയ്ക്കെതിരായ
സമരമുദ്രാവാക്യങ്ങളാവുക

നവാഗതർക്ക് സ്വാഗതം❤️

SFI Sreemoolanagaram LC

നമുക്കൊരുക്കാം അവർ പഠിക്കട്ടെവിദ്യാർത്ഥികൾ നമ്മുടെ നാടിന്റെ സമ്പത്തും ഭാവിയുമാണ്. വീണ്ടും ഒരു പുതിയ അധ്യായന വർഷം  കടന്നു...
30/05/2023

നമുക്കൊരുക്കാം അവർ പഠിക്കട്ടെ

വിദ്യാർത്ഥികൾ നമ്മുടെ നാടിന്റെ സമ്പത്തും ഭാവിയുമാണ്. വീണ്ടും ഒരു പുതിയ അധ്യായന വർഷം കടന്നുവരുന്ന ഈ വേളയിൽ അവർക്ക് കൈത്താങ്ങാവേണ്ടത് നമ്മൾ ഓരോരുത്തരും ആണ്. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികളെ പഠനോപകരണങ്ങൾ നൽകിയും, അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് സഹായങ്ങൾ എത്തിക്കുന്നതിനും വേണ്ടി SFI ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റി ന്യൂസ് പേപ്പർ ചലഞ്ച് സംഘടിപ്പിക്കുകയാണ്. ഈ വരുന്ന ദിവസങ്ങളിൽ നിങ്ങളുടെ വീടുകളിലേക്ക് എത്തുന്ന ഞങ്ങൾക്ക് പഴയ പത്രങ്ങൾ നൽകി ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു
പഠനോപകരണങ്ങൾ വാങ്ങി തന്നും,മറ്റ് സഹായങ്ങൾ നൽകുവാനും കഴിയുന്നവർ ബന്ധപ്പെടുക. 9400931607(നിർമ്മൽ)

SFI Sreemoolanagaram LC

ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ..
22/04/2023

ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ..

Address

Sreemoolanagaram
Alwaye

Website

Alerts

Be the first to know and let us send you an email when SFI Sreemoolanagaram Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share