01/06/2026
Blessy Baby Pullan: 1st rank
ക്രൈസ്റ്റ് സർവ്വകലാശാല ബംഗളൂരുവിൽ നിന്നും B Sc കമ്പ്യൂട്ടർ സയൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ൽ ഒന്നാം റാങ്ക് ലഭിച്ച ബ്ലെസി ബേബി പുല്ലന് (
പി വി ബേബിയുടെയും സെലിൻ ബേബിയുടെയും മകൾ) വാർഡ് 10 കൗൺസിലർ & ടീമിൻ്റെ അഭിനന്ദനങ്ങൾ.
D/o P.V Baby and Celine Baby
1st rank holder in Bsc . Computer Science and Statistics from Christ University Bangalore.