കടുങ്ങല്ലൂർ cds

കടുങ്ങല്ലൂർ cds Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കടുങ്ങല്ലൂർ cds, Social service, muppathadam, Alwaye.

കൂടുംബശീയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന  ഐശ്വര്യ  പിജി. ഗ്രൂപ്പിന്റെ  ഉത്പന്നങൾ cds ചെയർപേഴ്സണിന് കൈമാറുന്നു
17/11/2025

കൂടുംബശീയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ പിജി. ഗ്രൂപ്പിന്റെ ഉത്പന്നങൾ cds ചെയർപേഴ്സണിന് കൈമാറുന്നു

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ അഗ്രി p g ഗ്രൂപ്പായ ഐശ്വര്യ ഗ്രൂപ്പിന്റെ ഉദ്ഘാടന ചടങ്ങ് 7/11/202...
07/11/2025

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ അഗ്രി p g ഗ്രൂപ്പായ ഐശ്വര്യ ഗ്രൂപ്പിന്റെ ഉദ്ഘാടന ചടങ്ങ് 7/11/2025 വെള്ളി 10 am ന് CDS ചെയ്യർപേഴ്സൺ ശ്രീമതി. ഷീന രജിഷിന്റെ അധ്യക്ഷതയിൽ കൂടുക ഉണ്ടായി. PG ഗ്രൂപ്പ് അംഗം വത്സല p. P സ്വാഗതം പറഞ്ഞു. മെമ്പർ സെക്രട്ടറി ഉൽഘാടനകർമം നിർവഹിച്ചു. ബ്ലോക്ക്‌ കോഡിനേറ്റർ ബിനു v c പദ്ധതി വിശദീകരണം നടത്തി. P G ഗ്രൂപ്പ് അംഗങ്ങളായ ലക്ഷ്മി, അജിത, മഞ്ജു എന്നിവർ CDS അംഗങ്ങൾ, ADS അംഗങ്ങൾ അയൽക്കൂട്ട അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഗ്രി ക്രപ് ലില്ലി PG ഗ്രൂപ്പ്‌ നടത്തിപ്പിലേക്കു വേണ്ട നേതൃത്വം വഹിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു

Thusharam nhg orientation ward1,kadungaloor
31/10/2025

Thusharam nhg orientation ward1,kadungaloor

സുരഭ്യ nhg orientation ward 15 kadungalloor
31/10/2025

സുരഭ്യ nhg orientation ward 15 kadungalloor

ADS briefing ward 5 Kadungalloor CDS
31/10/2025

ADS briefing ward 5 Kadungalloor CDS

Bhadra NHG Orientation Ward 15
31/10/2025

Bhadra NHG Orientation Ward 15

Chembkam nhg orientation ward19 kadungaloor
31/10/2025

Chembkam nhg orientation ward19 kadungaloor

ധനലക്ഷ്മി nhg orientation award 1 kadungaloor
31/10/2025

ധനലക്ഷ്മി nhg orientation award 1 kadungaloor

Aishwaryam NHG Orientation Ward 15
31/10/2025

Aishwaryam NHG Orientation Ward 15

Cds തലത്തിൽ.  October മാസത്തി ൽ നടന്ന  EDP /GOT class
31/10/2025

Cds തലത്തിൽ. October മാസത്തി ൽ നടന്ന EDP /GOT class

കടുങ്ങല്ലൂർ cds ലോകമുട്ട ദിനം ആഘോഷിച്ചു. -----------------------------------------ലോക മുട്ടദിനത്തോടനുബന്ധിച്ച്  മുട്ട വി...
16/10/2025

കടുങ്ങല്ലൂർ cds ലോകമുട്ട ദിനം ആഘോഷിച്ചു.
-----------------------------------------
ലോക മുട്ടദിനത്തോടനുബന്ധിച്ച് മുട്ട വിതരണം നടത്തി. ഇന്ന് നടന്ന പരിപാടിയിൽ ചെയർപേഴ്സൺ ഷീന
രജീഷ് അദ്ധ്യക്ഷത വഹിച്ചു. AH മാസ്റ്റർ crp പ്രിയ crp ഷഹനാസ് CRP റഹിമ എന്നിവർ നേതൃത്വം വഹിച്ചു. ചെയർ പേഴ്സൺ മുട്ട വിഭവമായ മുട്ട ബിരിയാണികഴിച്ച്ഉത്ഘാടനം നടത്തി. തുടർന്ന് നിത്യജീവിതത്തിൽ " മുട്ടയുടെ പ്രാധാന്യം ആഹാരത്തിൽ " എന്നാ വിഷയത്തിൽ ഒരു ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. വൈസ് ചെയർപേഴ്സൺ സുമയ്യ മറ്റു cds അംഗങ്ങൾ, ജെൻറ്റർ RP കൈരളി ,മെമ്പർ സെക്രട്ടറി ഗീത എന്നിവർ പങ്കെടുത്തു.

തുടർന്ന് CDS ലും മുട്ട ദിനാഘോഷം നടത്തി വാർഡ് മെംബേർസ്, cds അംഗങ്ങൾ വിവിധ കുടുംബശ്രീ അംഗങ്ങൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. പല തരത്തിലുള്ള 20 മുട്ട വിഭവങ്ങൾ പരിപാടിയിൽ ഉൾക്കെളിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവരും എല്ലാ വിഭവങ്ങളും രുചിച്ച് നോക്കി നല്ല അഭിപ്രായങ്ങൾ പറഞ്ഞു.

Model cds. Class. മൂന്നാം  ഘട്ടം
02/10/2025

Model cds. Class. മൂന്നാം ഘട്ടം

Address

Muppathadam
Alwaye
683110

Website

Alerts

Be the first to know and let us send you an email when കടുങ്ങല്ലൂർ cds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category