SNG Library

Directions

SNG Library Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNG Library, Library, Thottumugham, Alwaye.

ശ്രീ നാരായണ ഗിരി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബാലവേദി കുട്ടികൾക്കായി  ചിത്ര രചന മൽസരവും ഗാന്ധി ...
02/10/2026

ശ്രീ നാരായണ ഗിരി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബാലവേദി കുട്ടികൾക്കായി ചിത്ര രചന മൽസരവും ഗാന്ധി ചിത്ര രചനയും നടത്തി ശ്രീനാരായണ ഗിരി എ ൽ പി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി പി ജി ദിവ്യ ഉദ്ഘാടനം നിർവ്വഹിച്ചു കമ്മിറ്റി അംഗം ശ്രീമതി ലീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീമതി.രഞ്ജു കെ.ബി., യുവത പ്രസിഡണ്ട് കുമാരി. ഷിഫ ഫാത്തിമ,റിസാന എന്നിവർ സംസാരിച്ചു തുടർന്നു എല്ലാ കുട്ടികൾക്കും ക്ലാസ് അടിസ്ഥാനത്തിൽ മത്സരം സംഘടിപ്പിച്ചു.

02/10/2026
നമ്മുടെ ബാലവേദി അംഗം ദേവ ഭവന് ഉപജില്ല പ്രവർത്തിപരിചയമേളയിൽ ഫേബ്രിക് പെയിന്റിന് എ ഗ്രേഡ് -ഉം അനൈഘ പ്രിൻസിന് പോട്ടറി പെയിൻ...
02/10/2026

നമ്മുടെ ബാലവേദി അംഗം ദേവ ഭവന് ഉപജില്ല പ്രവർത്തിപരിചയമേളയിൽ ഫേബ്രിക് പെയിന്റിന് എ ഗ്രേഡ് -ഉം അനൈഘ പ്രിൻസിന് പോട്ടറി പെയിൻറിങ് സെക്കൻഡ് എഗ്രേഡ്-ഉം ലഭിച്ചു രണ്ടു പേർക്കും അഭിനന്ദനങ്ങൾ

സെപ്റ്റംബർ 14- ഗ്രന്ഥശാലദിനം.ശ്രീനാരായണഗിരി ലൈബ്രറി യുടെ ഗ്രന്ഥശാല ദിനാചരണത്തിൻ്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി...
23/09/2026

സെപ്റ്റംബർ 14- ഗ്രന്ഥശാലദിനം.
ശ്രീനാരായണഗിരി ലൈബ്രറി യുടെ ഗ്രന്ഥശാല ദിനാചരണത്തിൻ്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം രഞ്ജു കെ.ബി. പതാക ഉയർത്തി മുതിർന്ന കമ്മിറ്റി അംഗം ഷീബ കെ. എം . ലീന ചന്ദ്രൻ എന്നിവർ ഗ്രന്ഥാല ദിന സന്ദേശം നൽകി സംസാരിച്ചു . വൈകിട്ട് അക്ഷരദീപം തെളിയിച്ചു

ഓണാഘോഷം 2026
31/08/2026

ഓണാഘോഷം 2026

Address

Thottumugham
Alwaye
683105

Opening Hours

Tuesday 11am - 6pm
Wednesday 11am - 6pm
Thursday 11am - 6pm
Friday 11am - 6pm
Saturday 11am - 6pm
Sunday 11am - 6pm

Website

Alerts

Be the first to know and let us send you an email when SNG Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category