dyfi_konnakuzhy_unit

dyfi_konnakuzhy_unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from dyfi_konnakuzhy_unit, Political organisation, Chalakudy (Athirapilly Route), Alwaye.

DYFI 16-ാം സംസ്ഥാന സമ്മേളനംതൃശ്ശൂരിൽ ആഗസ്റ്റ് 19 - 22ആഗസ്റ്റ് 22ന് ഒരുലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം സഖാവ് വിഎസ് ...
13/08/2026

DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19 - 22

ആഗസ്റ്റ് 22ന് ഒരുലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം സഖാവ് വിഎസ് അച്യുതാനന്ദൻ നഗര്‍ (നേതാജി ഗ്രൗണ്ട് തൃശൂർ)




DYFI ഗൃഹസന്ദർശനംDYFI കൊന്നക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് ഗൃഹസന്ദർശനം നടത്തി.പ്രദേശവാസികളുമായി നേരിട്ട് ആശയവിനിമയ...
29/06/2026

DYFI ഗൃഹസന്ദർശനം

DYFI കൊന്നക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് ഗൃഹസന്ദർശനം നടത്തി.പ്രദേശവാസികളുമായി നേരിട്ട് ആശയവിനിമയം നടത്തിയതിൽ പ്രാദേശിക വിഷയങ്ങൾ, ജനങ്ങളുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, ആവശ്യങ്ങൾ എന്നിവ കേൾക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.
വരും ദിവസങ്ങളിൽ കൊന്നക്കുഴിയിലെ വിവിധ പ്രദേശങ്ങളിലേക്കും ഞങ്ങൾ എത്തുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ഞങ്ങളുമായി പങ്കുവെക്കുക. ഞങ്ങളാൽ സാധ്യമായ വിഷയങ്ങളിൽ ഉത്തരവാദിത്തത്തോടെ ഇടപെട്ട് ആവശ്യമായ പിന്തുണയും തുടർനടപടികളും ഉറപ്പാക്കാൻ ഡിവൈഎഫ്ഐ പ്രതിബദ്ധമാണ്.

DYFI കൊന്നക്കുഴി യൂണിറ്റ്

17/04/2026

വർഗ്ഗീയ ഭ്രാന്തന്മാരുടെ ബോംബേറിൽ ചിതറിത്തെറിച്ചതല്ല, മറിച്ച് കാഞ്ഞിരപ്പിളിയുടെ മണ്ണിൽ ആഴ്ന്നിറങ്ങിയത് ഒരു നാടിന്റെയാകെ നെഞ്ചിലെ വിപ്ലവവീര്യമാണ്. സഖാവ് കെ. ആർ. വിൻസെന്റ്... വർഗ്ഗീയതയുടെ കഠാരകൾക്കും ബോംബുകൾക്കും ഒരു കമ്മ്യൂണിസ്റ്റിന്റെ ഇച്ഛാശക്തിയെ തകർക്കാനാകില്ലെന്ന് സ്വന്തം ജീവൻ നൽകി തെളിയിച്ച പോരാളി! ആ ധീര രക്തസാക്ഷിയുടെ ഓർമ്മകൾക്ക് മുന്നിൽ മുഷ്ടി ചുരുട്ടി ഈ ഏപ്രിൽ 14-നും നാമൊത്തുചേർന്നു.
ഇതേ ദിവസം തന്നെ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സഖാവ് സുജിത്തിന്റെയും ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഈ നാട് ഇന്ന് കണ്ണീരോടെ, എന്നാൽ അതിലേറെ കരുത്തോടെ നാം ഓർമ്മകൾ പുതുക്കി.
ഓർക്കുക സഖാക്കളെ
ഈ സഖാക്കൾ നമ്മെ വിട്ടുപിരിഞ്ഞിട്ടില്ല . അവരുടെ ഓർമ്മകൾ വെറും സ്മരണകളല്ല; കാഞ്ഞിരപ്പിള്ളിയുടെ വരുംകാല പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്ന കെടാത്ത പന്തങ്ങളാണ്. അവർ തെളിച്ചിട്ട വഴിയിലൂടെ, അവർ കൊളുത്തിവെച്ച തീജ്വാല നെഞ്ചിലേറ്റി നാം മുന്നോട്ട് തന്നെ നടക്കും. അവർക്ക് മരണമില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ... ✊
രക്തസാക്ഷികൾ സിന്ദാബാദ്!
ലാൽ സലാം സഖാക്കളെ... 🚩

ഏപ്രിൽ 14അനശ്വര രക്തസാക്ഷി സഖാവ് കെ.ആർ. വിൻസെന്റ് ദിനാചരണം കൊന്നക്കുഴിയിൽ ✊
17/04/2026

ഏപ്രിൽ 14
അനശ്വര രക്തസാക്ഷി സഖാവ് കെ.ആർ. വിൻസെന്റ് ദിനാചരണം കൊന്നക്കുഴിയിൽ ✊

13/04/2026

Address

Chalakudy (Athirapilly Route)
Alwaye
680721

Website

Alerts

Be the first to know and let us send you an email when dyfi_konnakuzhy_unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share