08/06/2022
*പ്രതീക്ഷാ നിർഭരമായ പുതു (അദ്ധ്യയന) വർഷം*
140 ൽ പരം പുതിയ അഡ്മിഷൻ,
വിവിധ സൗകര്യങ്ങളോട് കൂടിയ പഠനാന്തരീക്ഷം,
കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിനും, അച്ചടക്കത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, ജൂനിയർ റെഡ് ക്രോസ്,
ഫുട്ബോൾ, അത് ലറ്റിക് സ് / മറ്റ് സ്പോർട്സ് പരിശീലനങ്ങൾ,
സംഗീത, നാടക, ചിത്രരചനാ ക്ലബുകൾ,
വിദഗ്ദരായ അദ്ധ്യാപകർ, ഊർജ്ജസ്വലരായ രക്ഷിതാക്കളുടെ കൂട്ടായ്മകൾ.
ശക്തമായ സ്കൂൾ സംവിധാനം.
കുട്ടമശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ.